Timely news thodupuzha

logo

കൊടുവേലി മഠത്തിൽ സാനിജോർജ് (68)നിര്യാതനായി

കൊടുവേലി : മഠത്തിൽ സാനിജോർജ് (68)നിര്യാതനായി. ഭൗതിക ശരീരം (06/05/24) രാവിലെ 10ന് ഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് സംസ്കാര ശുശ്രൂഷകൾ 2.30ന് ഭവനത്തിൽ ആരംഭിച്ച് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ, ആലീസ് സാനി കലയന്താനി കല്ലറയ്ക്കൽ കുടുംബാംഗം.
മക്കൾ : ടിന്റു, റ്റിനു, മിനു.
മരുമക്കൾ :ബിജോയ്‌ കടുതോടിൽ കൊല്ലപ്പിള്ളി, സ്റ്റെല്ല കരിന്തോളിൽ കൊടുവേലി, ഡോൺ മാനിക്കൽ കൊടുവേലി.

Leave a Comment

Your email address will not be published. Required fields are marked *