Timely news thodupuzha

logo

വിമല സിൽക്ക്  ഹൌസ്  ഉടമ മോളി  ജോൺ

കട്ടപ്പന :വിമല സിൽക്ക് ഹൌസ്  ഉടമ   നാറാണത്ത്  എൻ .സി . ജോണിന്റെ  ഭാര്യ  മോളി ജോൺ ( വിമല  മോളി -75 ) നിര്യാതയായി .സംസ്ക്കാരം  13 .05 .2024  തിങ്കൾ  ഉച്ചകഴിഞ്ഞു രണ്ടിന് കട്ടപ്പന സെന്റ്  ജോർജ്  ഫൊറോനാ പള്ളിയിൽ .പിറവം പടിക്കൽപറമ്പിൽ  കുടുംബാംഗമാണ് .
മക്കൾ : സിന്ധു ജോൺ ,ഡാർവി ജോൺ ,അഞ്ചു ലിബി.മരുമക്കൾ :ജോൺ ജോർജ്  ചിറ്റിലപ്പള്ളി ,ലിബി ഏബ്രാഹം,മൂഴയിൽ , ജോയിസ് ഡാർവി .

Leave a Comment

Your email address will not be published. Required fields are marked *