Timely news thodupuzha

logo

അഞ്ചിരി കിഴക്കേടത്ത് മറിയക്കുട്ടി മാത്യു നിര്യാതയായി

അഞ്ചിരി: കിഴക്കേടത്ത് പരേതനായ മാത്യു ജോസഫിന്റെ ഭാര്യ മറിയക്കുട്ടി മാത്യു(97) നിര്യാതയായി. സംസ്കാരം 21/5/2024 ചൊവ്വ വീട്ടിൽ ആരംഭിച്ച് രാവിലെ 9.30ന് അഞ്ചിരി സെന്റ് മാർട്ടിൻ ഡിപ്പോറസ് പള്ളിയിൽ. മക്കൾ: മേരി, ജോസ്, ടോമി, റോസിലി, സിസ്റ്റർ ലിൻസി തെരേസ്, ആനി, മിനി, ബിജി, തോമസ്. മരുമക്കൾ: കുര്യൻ ഇ.കെ ഇലക്കാട്ടുപറമ്പിൽ(കാസർഗോഡ്), ജെസ്സി തറയിൽ(തെക്കുംഭാഗം), ത്രേസ്യാമ്മ തറപ്പേൽ(മേമ്മുറി), ജോസ് വി.വി വള്ളികാട്ട്(ഏഴല്ലൂർ), റോയ് തോമസ് കുപ്പഴക്കൽ(പാലാ), ജോയി എം.ഡി മാണിക്യത്താൻ(കാലടി), ജിൽസൺ സ്കറിയ കൂട്ടക്കല്ലേൽ(ഇളംദേശം), നൈസി തോമസ് പൂവത്തിനാൽ(തോടനാൽ).

Leave a Comment

Your email address will not be published. Required fields are marked *