Timely news thodupuzha

logo

പാലക്കാട് – തൃശൂർ ദേശീയ പാതയിൽ വാഹനാപകടം; ബസുമായി കൂട്ടിയിടിച്ച് ലോറി തലകീഴായി മറിഞ്ഞു

പാലക്കാട്: പാലക്കാട് – തൃശൂർ ദേശീയ പാതയിൽ ബസും ലോറിയും കൂട്ടിയിടിച്ചു. ബം​ഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസ് തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞു. അപകടത്തിൽ സ്വകാര്യബസിന്‍റെ മുൻവശം തകർന്നു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *