Timely news thodupuzha

logo

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർ‌ണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണി വില 6610 രൂപയും ഒരു പവന് 52,880 രൂപയുമായി.

Leave a Comment

Your email address will not be published. Required fields are marked *