Timely news thodupuzha

logo

മുതലക്കോടം ഇളമ്പാശ്ശേരിൽ ഏലിക്കുട്ടി കുര്യാക്കോസ് നിര്യാതയായി

മുതലക്കോടം: ഇളമ്പാശ്ശേരിൽ(പ്ലാക്കൽപുത്തൻപുരയിൽ) പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി കുര്യാക്കോസ്(85) നിര്യാതയായി. സംസ്കാരം 5/6/2024 ബുധൻ രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. പരേത പുറപ്പുഴ ആറ്റുപുറത്ത് കുടുംബാം​ഗമാണ്.

മക്കൾ: ഫാ. ജസ്റ്റിൻ ഒ.എഫ്.എം കപ്പുച്ചിൻ, ഡയ്സമ്മ, റെജി(ഐ.എച്ച്.ആർ.ഡി, മുട്ടം), സിസ്സി, ലീമ,ജിജിമോൻ(ഓസ്ട്രേലിയ). മരുമക്കൾ: പരേതനായ മാത്യു, തയ്യിൽ(കടവൂർ), ജാൻസമ്മ,തൊണ്ടിക്കൽ(കടപ്ലാമറ്റം), ബിനോയി,കാരിമറ്റത്തിൽ(കല്ലാനിക്കൽ), സിബിച്ചൻ, പറൂശ്ശേരിൽ(പുന്നമട), സൗമ്യ,തട്ടാപറമ്പിൽ(കല്ലൂർക്കാട്).

Leave a Comment

Your email address will not be published. Required fields are marked *