Timely news thodupuzha

logo

സ്വർണ വില ഉയർന്നു

കൊച്ചി: ഇന്നും സ്വർണ വിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഗ്രാമിന് 30 രൂപ വർധിച്ച് 6615 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 52,920 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച സ്വർണ വില 54,080 രൂപയായി ഉയർന്നിരുന്നു. ശനിയാഴ്ചയിത് 1500 രൂപ കുറഞ്ഞ് 52,560ൽ എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *