Timely news thodupuzha

ആലപ്പുഴയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ചെളിയിൽ താഴ്ന്നു

ആലപ്പുഴ: തുറവൂർ – അരൂർ പാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു. പത്തനംതിട്ടയിൽ നിന്ന് എറണാകുളം വഴി കോഴിക്കോട്ടേക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് ചെളി നിറഞ്ഞ കുഴിയിൽ താഴ്ന്നത്. ഇന്ന് രാവിലെയാണ് സംഭവം. ബസ് ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിയാതായതോടെ യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *