Timely news thodupuzha

logo

ഓടയ്ക്കൽ ആലീസ് ജോസ് നിര്യാതയായി

തൊടുപുഴ: വെളളിയാമറ്റം ഓടയ്ക്കൽ ഒ.ജെ ജോസിന്റെ ഭാര്യ ആലീസ് ജോസ്(കുട്ടിയമ്മ – 82) നിര്യാതയായി. സംസ്കാരം 1/8/2024 വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് വെളളിയാമറ്റം സെന്റ്. ജോർജ്ജ് പള്ളിയിലെ കുടുംബകല്ലറയിൽ. പരേത കടനാട് കുന്നത്തൂർ കുടുംബാംഗം.

മക്കൾ: രാജു(കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്), ബാബു(ഓടയ്ക്കൽ ഭാരത് ഗ്യാസ്), ബിന്ദു, സിന്ധു(കുവൈറ്റ്), സാജു(ഓടയ്ക്കൽ ഭാരത്ഗ്യാസ്). മരുമക്കൾ: ഡോളി, പുത്തേട്ട്(നീലൂർ), ബിജി, എഴുത്തുപളളിക്കൽ, മേവട(സ്റ്റാഫ്നേഴ്സ്, ആലക്കോട് പി.എച്ച്.സി), ഷാജി, മാവറ(കല്ലാനിക്കൽ), ബിജു, കിണറ്റുകര, ചെമ്മലമറ്റം(കുവൈറ്റ്), ജിസ്മി, കുന്നപ്പിളളിൽ, ഏഴല്ലൂർ(സൗദി). കൊച്ചു മക്കൾ: നിധിൻ(യു.കെ), നമിത(ന്യൂസിലാൻഡ്), ദിയ(സ്റ്റാഫ്നേഴ്സ്, രാജഗിരി ഹോസ്പിററൽ), ഡെറിൻ, നയൻ മരിയ, അഡോൺ ജോസ്, എസ്തർ മേരി. ഭൗതികശരീരം 31/7/2024 ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടിൽ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked *