Timely news thodupuzha

തുടങ്ങനാട് കരിംതുരുത്തേൽ ആൻസമ്മ നിര്യാതയായി

തുടങ്ങനാട്: കരിംതുരുത്തേൽ(കല്ലറക്കൽ) മാത്യു ജോസഫിന്റെ(മത്തച്ചൻ) ഭാര്യ ആൻസമ്മ(61) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 25 /05 /2025 ഞായർ ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ച് തുടങ്ങനാട് സെന്റ് തോമസ് പള്ളിയിൽ . പരേത മുണ്ടക്കയം പാലക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോക്ടർ മനു മാത്യു(സമരിറ്റൻ ഹോസ്പിറ്റൽ, പഴങ്ങനാട് ), വിനു മാത്യു (ഏഷ്യൻ പെയിന്റ്‌സ്, എറണാകുളം ). മരുമക്കൾ: ഡോക്ടർ മരിയ ജോസഫ് , കുന്തറ ,പാണാവള്ളി,ചേർത്തല(എം.എ.ജി ഹോസ്പിറ്റൽ, മൂക്കന്നൂർ ) ഡെല്ലാ, പുളിക്കൽ, കുറവിലങ്ങാട്(ഇൻഫോപാർക്ക്, എറണാകുളം). കൊച്ചുമക്കൾ: റയാൻ, ജൊഹാൻ, വിവാൻ, എയ്തൻ, ഇയാൻ, താര, റുവാ. ഭൗതിക ശരീരം ഇന്ന്(24 /05 /2025 ശനി) വൈകുന്നേരം 5.30ന് വസതിയിൽ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked *