തൊടുപുഴ: കരിങ്കുന്നം നെല്ലാപ്പാറ പരേതനായ കുന്നത്തേൽ ജോസിന്റെ ഭാര്യ അച്ചാമ്മ ജോസ് (74) നിര്യാതയായി. സംസ്കാരം 25/05/2025, ഞായറാഴ്ച രാവിലെ 11.30ന് നെല്ലാപ്പാറയിലുള്ള സ്വവസതിയിൽ ആരംഭിച്ച് കരിങ്കുന്നം ലിറ്റിൽ ഫ്ലവർ പള്ളിയിൽ (നെടിയകാട്, പുത്തൻ പള്ളി). വഴിത്തല പാലകുന്നേൽ കുടുംബാംഗം. മക്കൾ: ഷൈനി ജോസ്, കെ.ജെ ഷിബു(ഇസ്രായേൽ), സാബു ജോസ് (അധ്യാപകൻ, കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: മനോജ് അരിമറ്റത്തിൽ (പാലക്കാട്), ജോർളി പൊരുന്നക്കോട്ട്(രാമപുരം), സൗമ്യ വെട്ടത്ത് (മൂലമറ്റം).
കരിങ്കുന്നം നെല്ലാപ്പാറ കുന്നത്തേൽ അച്ചാമ്മ ജോസ് നിര്യാതയായി






