Timely news thodupuzha

എനാനെല്ലൂർ പാലായിക്കുടിയിൽ ബെന്നി പി.ജെ നിര്യാതനായി

മുവാറ്റുപുഴ: പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ മുവാറ്റുപുഴ എനാനെല്ലൂർ പാലായിക്കുടിയിൽ ബെന്നി പി.ജെ(58) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച(23‌/7/2025) ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് വാഴക്കുളം ബെസ്‌ലഹേം ഹോളി ഫാമിലി പള്ളിയിൽ. വണ്ണപ്പുറം പാലായിക്കുടിയിൽ ജോസഫ്‌ – എലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: പൗളിൻ വി ജോൺ (മുൻ അധ്യാപിക, വി. എം. പബ്ലിക് സ്കൂൾ പെരുമറ്റം, മുവാറ്റുപുഴ) കണ്ണൂർ വലിയപുത്തെൻപുരയ്‌ക്കൽ കുടുംബാംഗം. മക്കൾ : സ്മിത ബെന്നി (ആമസോൺ ഹൈദരാബാദ്), ജോയൽ ബെന്നി (ഹൗസ് സെർജെന്റ്, ഗുൽബർഗ കർണാടക). മരുമകൻ : ഷാൻ സാലൻസ് (ആമസോൺ, ബാംഗ്ളൂർ) പാലപ്പറമ്പിൽ കരിമണ്ണൂർ.

Leave a Comment

Your email address will not be published. Required fields are marked *