ദുബൈ: യു എ ഇയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇൻകാസ് യു എ ഇ നാഷ്ണൽ പ്രസിഡന്റ് സുനിൽ അസീസിന്റെ നേതൃത്വത്തിൽ, ദുബൈ എയർപോർട്ടിൽ സ്വീകരണം നൽകി. ജനറൽ സെക്രട്ടറിമാരായ എസ് എം ജാബിർ, ബി എ നാസർ, സി എ ബിജു, വൈസ് പ്രസിഡന്റ് രാജി എസ് നായർ, ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ , ജിജോ കോണിക്കൽ തുടങ്ങിയ നാഷണൽ – സ്റ്റേറ്റ് – ജില്ലാ നേതാക്കൾ സംബന്ധിച്ചു.
യു.എ.ഇയിലെത്തിയ വി.ഡി സതീശന് ഇൻകാസ് ദുബൈ എയർപോർട്ടിൽ സ്വീകരണം നൽകി






