ഇടുക്കി: മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് 1500-ഓളം ബസുകൾക്ക് സർവീസ് നിർത്തേണ്ടി വന്നുവെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.
നവംബർ 3 മുതൽ സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക്






