ഇടുക്കി: നിരപ്പേൽ സിറ്റി ചാപ്രത്ത് പരേതനായ വർക്കിയുടെ ഭാര്യ മറിയം(89) നിര്യാതയായി. പരേത തൊടുപുഴ അഞ്ചിരി കന്നുകെട്ടി കുടുംബാഗമാണ്. മക്കൾ : ആലീസ്, ജോസ്, എൽസി, റോയി, റെജി, ജിൺസൺ. മരുമക്കൾ: ജോസുകുട്ടി ഇടക്കാട്ട് പുന്നയാർ, മോളി, ടോമി ടി തീവള്ളി(നാഷണൽ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ എം സംസ്ഥാന പ്രസിഡൻ്റ്), ജെസ്സി, റോയി പുളിക്കൽ മാങ്കുളം, ഐവി. സംസ്കാരം 15ന് രാവിലെ 11ന് കീരിത്തോട് നിത്യ സഹായമാതാ പള്ളി സെമിത്തേരിയിൽ.