മടക്കത്താനം: മീൻകുടിയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നക്കുട്ടി(93) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന്(14/7/2023) രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത ചിറ്റൂർ കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സിസിലി, ജോസഫ്(കുഞ്ഞ്), ജോയി, വൽസ, ജോണി, പൗളി, ജെസി, ഷൈജ, ഷാജി, റെജി. മരുമക്കൾ: ഔസേപ്പച്ചൻ കക്കാട്ടുപള്ളിയിൽ(വഴിത്തല), ആനീസ് പേക്കൽ(ചാലക്കുടി), ഡെയ്സി മാണിക്യതാൻ(താന്നിപ്പുഴ), ടോമി ചവിട്ടാനിയിൽ(തെക്കുംഭാഗം), ജെസ്സി തുരിത്തിപള്ളിയിൽ(വാഴക്കുളം), ജോർജ് തൃക്കാക്കരകുന്നേൽ(നാഗപ്പുഴ), ബാബു മൂഴയിൽ(വെള്ളിയാമറ്റം), സോയി ആനിത്തോട്ടത്തിൽ(കോളപ്ര), സണ്ണി വലിയകട്ടയിൽ (ചായ്പ്പൻകുഴി).