വണ്ടമറ്റം :കുറുമ്പാലമറ്റം കാരുവേലിൽ ബെന്നി ഡൊമിനിക് (58 ) നിര്യാതനായി .സംസ്ക്കാരം 06 .08 .2023 ഞായർ ഉച്ചകഴിഞ്ഞു മൂന്നിന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ .ഭാര്യ മോളി കോടിക്കുളം തറയിൽ കുടുംബാംഗം .മക്കൾ :അഖിൽ ബെന്നി (മാനേജർ ,ലുലു മാൾ ,തിരുവനന്തപുരം ),അഭിജിത് ബെന്നി (താലൂക്ക് ടീച്ചേർസ് സൊസൈറ്റി ,തൊടുപുഴ )ആൽബിൻ ബെന്നി (സോഫ്റ്റ് വെയർ ഡെവലപ്പർ ,എവർ ഓ ,എറണാകുളം ).മരുമക്കൾ :ആതിര ,അറക്കൽ (പറവൂർ ),ലേഖ വള്ളിക്കാട്ട് ,കരിമണ്ണൂർ (എച്ച് .ഡി .എഫ് .സി .ബാങ്ക് ,തൊടുപുഴ )