Timely news thodupuzha

നവകേരള സദസിനെതിരേ വാട്സ് ആപ്പ് സ്റ്റാറ്റസിട്ട വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

തൊടുപുഴ: നവകേരള സദസിനെതിരേ വാട്സ് ആപ്പ് സ്റ്റാറ്റസിട്ട വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ഇടുക്കി തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം സക്കീർ ഹുസൈനെതിരേയാണ് നടപടി. നവ കേരള സദസിനെതിരേ ഇയാൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങളയച്ചതിനും സ്റ്റാറ്റസ് ഇട്ടിതിനെയും തുടർന്നാണ് നടപടി. പെരിയാർ ഈസ്റ്റ്‌ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആണ് ഉത്തരവ് ഇറക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *