Timely news thodupuzha

logo

പൂമാല  :ഒഴുക്കനാപ്പള്ളിൽ ഓമന( 65) നെ ഉറക്ക ത്തി നിടെമരിച്ച നിലയിൽ

പൂമാല  :ഒഴുക്കനാപ്പള്ളിൽ ഓമന( 65) നെ ഉറക്ക ത്തി നിടെമരിച്ച നിലയിൽ കണ്ടു.ഹൃദയ സ്തംഭ ന മരണകരണമെന്ന് കരുതുന്നു.ശനിയാഴ്ച പകൽ 11-നാണ് സംഭവം അറിയുന്നത്. കടുത്ത പ്ര മേഹരോഗിയായിരുന്നു.രാവിലെ നാലുമണിക്ക്ഇവർ എണീ റ്റ് പ്രഥമീക കൃത്യങ്ങൾക്ക് ശേഷം വീണ്ടും ഉറങ്ങാൻ കിടന്നതാണ്.സഹോദരന്റെ മകനും ഒപ്പം ഉണ്ടായിരുന്നു. സഹോദരൻ നാഗേഷി ന്റ കൂടെ യായിരുന്നു താമസം. ഇയാൾ റബ്ബർ ടാപ്പ് ചെയ്യാൻ പോയിരുന്നു. ഓമനയുടെ അടുത്തുണ്ടായിരുന്ന ഇയാളുടെ കുട്ടി ആന്റി യെവിളിച്ചിട്ടും എണീ ൽക്കാതെവന്നതോടെ കുട്ടി ബഹളം വച്ചു.ഇതോടെ സഹോദരൻ ഓടിയെത്തി. തുടർന്ന് ഡോക്ടറെ അറിയിക്കുകയും മരണംസ്ഥിരീകരിക്കുകയുമായിരുന്നു.ഇവർ ആരോഗ്യ വകുപ്പിൽ പബ്ലിക് നഴ്‌സ്‌ ആയി ജോലി നോക്കിയശേഷം വിരമിച്ചു വിശ്രമജീവിതത്തി ലായിരുന്നു സഹോദരങ്ങൾ നാഗേഷ്, രാജൻ,രവീന്ദ്രൻ പരേതനായ ബാലൻ,ശാന്ത സംസ്കാരം ഞായറാഴ്ച 11-ന് വീട്ടു വളപ്പിൽ

Leave a Comment

Your email address will not be published. Required fields are marked *