മുതലക്കോടം: കുഴിപ്പിള്ളിൽ രാജേഷ് ജോസഫ്(52) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ15.05.2024 ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ ജെസ്സി പാല ഇളംതോട്ടം കിഴക്കേക്കര കുടുംബാംഗം. മകൻ: ജോയൽ(വിദ്യാർത്ഥി, വിമല പബ്ലിക് സ്കൂൾ, തൊടുപുഴ). സഹോദരങ്ങൾ: റെക്സ് ജോസഫ്(ബിസിനസ്), റോയിസ് ജോസഫ്(യു.എസ്.എ). ഭൗതിക ശരീരം ബുധനാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.
കുഴിപ്പിള്ളിൽ രാജേഷ് ജോസഫ് നിര്യാതനായി






