ഇടുക്കി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി മണിമല ഔസേഫ് ജോർജിൻ്റെ(വർക്കിച്ചൻ മണിമല) വീട്ടിലെത്തി കുടുംബാംഗങ്ങള അനുശോചനം അറിയിച്ച് അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി.

പാർലമെൻ്റ് സമ്മേളനമായിരുന്നതിനാൽ എം.പിയ്ക്ക് മണിമല ഔസേഫ് ജോർജിൻ്റെ മരണ സമയത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ.എൻ ദിലീപ് കുമാറും എം.പിയോടൊപ്പം ഉണ്ടായിരുന്നു.






