തിരുവനന്തപുരം: അഗ്നിരക്ഷാ നിലയങ്ങളിൽ സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുക്കുന്നു. 18 വയസ്സ് പൂർത്തിയായതും ആരോഗ്യമുള്ള സേവന സന്നദ്ധരുമായ എല്ലാ സ്ത്രീ പുരുഷന്മാർക്കും അംഗങ്ങളായി ചേരാവുന്നതാണ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫസ്റ്റ് എയ്ഡ് സംബന്ധിച്ചും അഗ്നിസുരക്ഷയെ സംബന്ധിച്ചും 7 ദിവസത്തെ ട്രെയിനിങ് നൽകുന്നതാണ്.250/- രൂപ TA യും താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ www.fire.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Civil Defence Registrationൽ Online Form പൂരിപ്പിച്ച് സമർപ്പിക്കണം.
അഗ്നിരക്ഷാ നിലയങ്ങളിൽ സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുക്കുന്നു






