പശ്ചിമ ബംഗാളിലെ മദ്രസകളിലും വന്ദേ മാതരം നിർബന്ധമാക്കി
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിലും, സർക്കാർ, എയ്ഡഡ്, അംഗീകൃത മദ്രസകളിലും രാവിലെ വന്ദേ മാതരം പാടുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എല്ലാ ദിവസവും ക്ലാസുകൾ തുടങ്ങും മുൻപ് ദേശീയഗീതം പാടണമെന്നു സ്കൂളുകളോടു നിർദേശിക്കുന്ന സർക്കുലർ കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസകളിലും ഇതു നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്. എല്ലാ വിദ്യാർഥികളും വന്ദേ മാതരം പാടുന്നു എന്ന് ഉറപ്പാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ദേശീയഗീതത്തിൻറെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വന്ദേ മാതരം പാടണമെന്ന്
പശ്ചിമ ബംഗാളിലെ മദ്രസകളിലും വന്ദേ മാതരം നിർബന്ധമാക്കി Read More »







































