Timely news thodupuzha

കൊച്ചി മെട്രൊ രണ്ടാംഘട്ടത്തിന്‌ 379 കോടി
/ / Kerala news, latest news, Tech

കൊച്ചി മെട്രൊ രണ്ടാംഘട്ടത്തിന്‌ 379 കോടി

തിരുവനന്തപുരം: കൊച്ചി മെട്രൊ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈനിൻറെ നിർമ്മാണത്തിന് 378.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ‌‌ജവഹർലാൽ നെഹ്റു സ്റ്റേഡിയം ...
ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്ക്, നടപടി സ്വീകരിക്കും; മന്ത്രി അശ്വിനി വൈഷ്ണവ്
/ / latest news, National, Tech

ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്ക്, നടപടി സ്വീകരിക്കും; മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഡീപ് ഫേക്കിനു തടയിടുന്നതിനായി എത്രയും പെട്ടെന്ന് പുതിയ നിയമ നിർമാണം നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ...
മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐ.ഡി
/ / latest news, National, Tech

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐ.ഡി

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ ആവശ്യങ്ങൾക്കായി സവിശേഷ തിരിച്ചറിയൽ നമ്പർ(യുണീക് ഐഡി) വരുന്നു. ഒരാൾക്ക് പല നമ്പറുകൾ ഉണ്ടാകുമെങ്കിലും യുണീക് ഐഡി ഒന്നേ‌യുണ്ടാകൂ. സൈബർ തട്ടിപ്പുകൾ ...
മതവിദ്വേഷം വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; ആറന്മുള സ്വദേശിക്കെതിരെ കേസ്
/ / Crime, Kerala news, latest news, Tech

മതവിദ്വേഷം വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; ആറന്മുള സ്വദേശിക്കെതിരെ കേസ്

പത്തനംതിട്ട: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിൽ പോസ്റ്റിട്ടതിന് പത്തനംതിട്ട‍യിൽ കേസ്. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരേയാണ് കേസ്. എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റിന്‍റെ ...
അനധികൃത ലോൺ ആപ്പുകൾ; ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
/ / latest news, National, Tech

അനധികൃത ലോൺ ആപ്പുകൾ; ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

ന്യൂഡൽഹി: അനധികൃത ലോൺ ആപ്പുകളുടെ വർധിക്കുന്ന ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ഇതിൻറെ ഭാഗമായി ബാങ്കുകൾക്ക് കൂടുതൽ വിശദമായ കെവൈസി പ്രക്രിയ രൂപകൽപ്പന ...
ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയിച്ചു
/ / latest news, National, Tech

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയിച്ചു

ബാംഗ്ലൂർ: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള്‍ റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ...
പ്രതികൂല കാലാവസ്ഥ, സാങ്കേതിക തകരാർ; ഗഗൻയാൻ ദൗത്യം മാറ്റിവച്ചു
/ / latest news, National, Tech

പ്രതികൂല കാലാവസ്ഥ, സാങ്കേതിക തകരാർ; ഗഗൻയാൻ ദൗത്യം മാറ്റിവച്ചു

ബാം​ഗ്ലൂർ: സാങ്കേതിക തകരാർ കാരണം ഗഗൻയാൻ ദൗത്യം മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥ കാരണം 7.30ൽ നിന്ന് 8.30ലേക്കു മാറ്റി പരീക്ഷണത്തിനുള്ള നടപടിക്രമങ്ങൾ വീണ്ടും അഞ്ച് മിനിറ്റ് കൂടി ...
മുഖ്യമന്ത്രി ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ തുടങ്ങി
/ / Kerala news, latest news, Positive, Tech

മുഖ്യമന്ത്രി ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ തുടങ്ങി

തിരുവനന്തപുരം: വാട്‌സ്‌അപ്പ്‌ ചാനൽസ്‌ ഫീച്ചർ ഉപയോഗിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ ആരംഭിച്ചു. ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്‌സ്അപ്പ് ഉപയോക്താക്കൾക്ക് മുഖ്യമന്ത്രിയെ വാട്‌സ്അപ്പിൽ പിന്തുടരാനും ...
കെ റെയിൽ പദ്ധതിക്ക് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി
/ / Kerala news, latest news, Politics, Tech

കെ റെയിൽ പദ്ധതിക്ക് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ പ്രഥമ പരിഗണന കെ- റെയിലിനു തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ. ശ്രീധരന്‍റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ...
സാങ്കേതിക വിദ്യകൾ കാലക്രമേണ മെച്ചപ്പെടുന്നതിനു ഗവേഷണം ഒരു അനിവാര്യമാണ്; മന്ത്രി മുഹമ്മദ് റിയാസ്
/ / Kerala news, latest news, Positive, Tech

സാങ്കേതിക വിദ്യകൾ കാലക്രമേണ മെച്ചപ്പെടുന്നതിനു ഗവേഷണം ഒരു അനിവാര്യമാണ്; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സുസ്ഥിരമായ രീതിയിൽ മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് എഞ്ചിനീയറിംഗിന്റെ അടിസ്ഥാന ലക്ഷ്യമെന്നും സാങ്കേതികവിദ്യകൾ കാലക്രമേണ മെച്ചപ്പെടുന്നതിനു ഗവേഷണം ഒരു അനിവാര്യഘടകമാണെന്നും പൊതുമരാമത്ത് മന്ത്രി പി എ ...
ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ആദിത്യ എൽ1
/ / latest news, National, Politics, Tech

ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ആദിത്യ എൽ1

തിരുവനന്തപുരം: സൗര രഹസ്യങ്ങൾ തേടിയുള്ള യാത്രക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ഐ.എസ്‌.ആർ.ഒ ദൗത്യം ആദിത്യ എൽ1. സാങ്കൽപ്പിക ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടെ ആദിത്യ എൽ1 എടുത്ത സ്വന്തം ...
ആദിത്യ എൽ 1; രണ്ടാം ഭ്രമണ പഥം ഉയർത്തലും വിജയകരമായതായി ഇസ്രൊ
/ / latest news, National, Positive, Tech

ആദിത്യ എൽ 1; രണ്ടാം ഭ്രമണ പഥം ഉയർത്തലും വിജയകരമായതായി ഇസ്രൊ

ചെന്നൈ: രാജ്യത്തിന്‍റെ സൗര്യ ദൗത്യം ആദിത്യ എൽ 1ന്‍റെ രണ്ടാം ഭ്രമണ പഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ. നിലവിൽ 282 കി.മീ x 40225 കി.മീ ...
വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ്
/ / latest news, National, Positive, Tech

വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ്

ബാംഗ്ലൂർ: ചാന്ദ്ര ദൗത്യത്തിൽ നിർണായകമായ ഒരു ചുവടു വയ്പ്പു കൂടി നടത്തി ഇന്ത്യയുടെ ചന്ദ്രയാൻ ‌-3. ചന്ദ്രോപരിതലത്തിൽ നിന്ന് ചന്ദ്രയാൻ -3യുടെ ലാൻഡർ(വിക്രം) ഒന്നു കൂടി ഉയർത്തിയതിനു ...
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ ...
കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്ന് സൈബർ ആക്രമണം; ജെയ്‌ക്‌.സി.തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി

കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്ന് സൈബർ ആക്രമണം; ജെയ്‌ക്‌.സി.തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി. ആക്രമണം മാനസികമായി വളരെയധികം വേദനിപ്പിച്ചുവെന്ന്‌ ...
സൗര്യദൗത്യം, ഐ.എസ്.ആർ.ഒ അധികൃതരെ അഭിനന്ദിച്ച് പ്രധാനമന്തി
/ / latest news, Tech

സൗര്യദൗത്യം, ഐ.എസ്.ആർ.ഒ അധികൃതരെ അഭിനന്ദിച്ച് പ്രധാനമന്തി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിൻറെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. പി.എസ്.എൽ.വി റോക്കറ്റിൽ ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിച്ച ആദിത്യ എൽ 1 വിജയകരമായി വേർപ്പെട്ടതായി ഇസ്രൊ അധികൃതർ സ്ഥിരീകരിച്ചു ...
ആദിത്യ എൽ 1 വിക്ഷേപിച്ചു
/ / latest news, National, Positive, Tech

ആദിത്യ എൽ 1 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് കൃത്യം ...
ആദിത്യ-എൽ1 വിക്ഷേപണം ഇന്ന്
/ / latest news, National, Tech

ആദിത്യ-എൽ1 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സൗരദൗത്യത്തിന് പൂർണസജ്ജമായി ഇസ്രൊ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി നിർമിച്ചിട്ടുള്ള ബഹിരാകാശ പേടകം ആദിത്യ-എൽ1 രാവിലെ 11.50ന് വിക്ഷേപിക്കും. 125 ദിവസങ്ങൾ കൊണ്ട് 1.5 മില്യൺ കിലോമീറ്റർ ...
ചന്ദ്രയാൻ നേട്ടങ്ങൾ സമൂഹത്തിൽ ശാസ്‌ത്ര മനോഭാവം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യാ മുന്നണി
/ / latest news, National, Tech

ചന്ദ്രയാൻ നേട്ടങ്ങൾ സമൂഹത്തിൽ ശാസ്‌ത്ര മനോഭാവം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യാ മുന്നണി

മുംബൈ: ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ നേട്ടങ്ങൾ സമൂഹത്തിൽ ശാസ്‌ത്ര മനോഭാവം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യാ മുന്നണി യോഗം പ്രമേയത്തിൽ പറഞ്ഞു. അഭിമാനകരമായ കുതിപ്പുണ്ടാക്കിയ ഐ.എസ്.ആർ.ഒ ശാസ്‌ത്രജ്ഞരെ ഇന്ത്യ മുന്നണി പാർട്ടികൾ ...
ആദിത്യ എൽ1 വിക്ഷേപണം നാളെ
/ / latest news, National, Positive, Tech

ആദിത്യ എൽ1 വിക്ഷേപണം നാളെ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ വണ്ണിൻറെ കൗണ്ട് ടൗൺ ഇന്ന് ആരംഭിക്കും. ശ്രീഹരിക്കോട്ട‍യിലെ സതാഷ് ധവാൻ സ്പേസ് സെൻററിൽ നിന്നും നാളെ രാവിലെ 11.50 ...
No posts found.