Timely news thodupuzha

logo

ഷാഫി പറമ്പിലിനെതിരെ കെ.കെ ശെെലജ പരാതി നൽകി

കോഴിക്കോട്: യു.ഡി.എഫുകാർ നടത്തുന്ന സെെബർ ആക്രമണത്തിനെതിരെ വടകര എൽ.ഡി.എഫ് സ്ഥാനാർഥി കെ കെ ശെെലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

എതിർ സ്ഥാനാർത്ഥി യു.ഡി.എഫിന്റെ ഷാഫി പറമ്പിലിന് എതിരെയാണ് പരാതി നൽകിയത്. കടുത്ത സെെബർ ആക്രമണമാണ് യു.ഡി.എഫുകാർ നടത്തുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലുടെ വ്യക്തിഹത്യയാണ് നടത്തുന്നത്. ഇതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും പ്രമുഖ വ്യക്തികളും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടും ആക്രമണം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *