ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: അടിമാലി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാല്‍ കുത്തേട്ട് കരുണാകരന്റെ മകന്‍ കിഷോറിനെയാണ്(33) മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് മൂന്ന് ദിവസം മുന്‍പ് ബന്ധുക്കള്‍ ...
Read More
Read More
നട്ടും ബോൾട്ടും സ്റ്റിയറിങ്ങുമില്ലാത്ത വണ്ടിയിൽ യാത്ര ചെയ്യാനാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റുൾപ്പെടെ ആവശ്യപ്പെട്ടത്; കെ മുരളീധരൻ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ നിന്ന് ജീനനു കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നട്ടും ബോൾട്ടും സ്റ്റിയറിങ്ങും പോലുമില്ലാത്ത വണ്ടിയിൽ യാത്ര ചെയ്യാനാണ് ...
Read More
Read More
അരവിന്ദ് കെജ്‌രിവാൾ ഒരാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയും
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ ഒരാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയുമെന്ന് എ.എ.പി രാജ്യ സഭ എം.പി സഞ്ജയ് സിങ് അറിയിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ ലഭിച്ചിരുന്ന എല്ലാ സൗകര്യങ്ങളും കെജ്‌രിവാൾ ...
Read More
Read More
കോഴിക്കോട് ഭര്‍ത്താവും സുഹൃത്തും ചേർന്ന് യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു: പ്രതികൾ അറസ്റ്റിൽ
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ സുഹൃത്തായ അടിവാരം സ്വദേശി പി.കെ പ്രകാശിനെയും അറസ്റ്റ് ചെയ്തു. യുവതിക്കും ...
Read More
Read More
സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ രണ്ടാം ദിനവും ഇടിവ്. ഇന്ന്(18/09/2024) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,800 രൂപയായി. ഗ്രാമിന് 15 ...
Read More
Read More
യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം: പനി കൂടുന്നതായി റിപ്പോർട്ട്
ദുബായ്: യു.എ.ഇയിലെ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ. അന്തരീക്ഷ താപനിലയിൽ കുറവ് വരുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. പനി, ...
Read More
Read More
പൾസർ സുനിക്ക് ചിക്കൻപോക്സ് ബാധിച്ചതിനാൽ ജയിൽ മോചനം വൈകിയേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽമോചിതനാകുന്നത് വൈകിയേക്കും. ചിക്കൻപോക്സ് ബാധിച്ചതിനാൽ പൾസർ സുനി ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ട ശേഷം മാത്രമാകും ...
Read More
Read More
മൈനാഗപ്പള്ളിയിൽ യുവതിയെ ഇടിച്ച് വീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഇന്‍ഷുറന്‍സ് പുതുക്കിയത് അപകട ശേഷം
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങള്‍ പുറത്ത്. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ...
Read More
Read More
തിരുവനന്തപുരം കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിനുള്ളിൽ 3 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ(48) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എസ്.എൻ ജംഗ്ഷനിൽ നിർത്തിയിട്ട കാറിന്‍റെ പിൻസീറ്റിലാണ് ...
Read More
Read More
ഗുരുവായൂർ ക്ഷേത്രം കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; വിഡിയോഗ്രഫിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോഗ്രാഫിക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൃഷ്ണൻറെ ചിത്രങ്ങൾ ...
Read More
Read More
നടിയെ ആക്രമിച്ച് കേസ്; പൾസർ സുനി പുറത്തിറങ്ങുന്നത് 10 ഹർജികൾക്ക് ഒടുവിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി ...
Read More
Read More
പേജർ സ്ഫോടനത്തിൽ ആയിരത്തിലധികം പേർക്ക് പരുക്ക്
ബെയ്റൂട്ട്: പേജറുകൾ പൊട്ടിത്തെറിച്ച് ലെബനനിലെ ഇസ്‌ലാമിക സായുധ സംഘം ഹിസ്ബുള്ളയുടെ ആയിരത്തിലേറെ അംഗങ്ങൾക്കു സാരമായി പരുക്കേറ്റു. ഹിസ്ബുള്ള അംഗങ്ങൾ സന്ദേശവിനിമയത്തിന് വ്യാപകമായി ഉപയോഗിക്കുന്ന പേജറുകളിലേക്ക് ഇന്നലെ ഒരു ...
Read More
Read More
പ്രധാനമന്ത്രി അമേരിക്കയിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 21 മുതൽ 23 വരെ യുഎസ് സന്ദർശിക്കും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പ്രധാന അജൻഡ. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനാണ് ...
Read More
Read More
ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ്; കിരീടം സ്വന്തമാക്കി ഇന്ത്യ
ഹുലുൻബുയിർ: ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്‍റിൽ ഇന്ത്യ അഞ്ചാം വട്ടവും ചാംപ്യൻമാരായി. ചൈനയിൽ നടന്ന ഫൈനലിൽ ആതിഥേയരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യയുടെ ...
Read More
Read More
ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം വോട്ടെടുപ്പ് ഇന്ന്
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ആദ്യ ഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. തെക്കൻ കശ്മീരിലെ നാല് ജില്ലകളടക്കം ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ജമ്മു കശ്മീരിനു ...
Read More
Read More
വെള്ളവും ചെളിയും റോഡിലേക്ക് ഒഴുക്കുന്നു; തൊടുപുഴ പട്ടയംകവലയിൽ നാട്ടുകാർ ചേർന്ന് വെയ്ബ്രിഡ്ജ് ഉപരോധിച്ചു
തൊടുപുഴ: വേയ്ബ്രിഡ്ജിൽ നിന്നുള്ള വെള്ളവും ചെളിയും റോഡിലേക്ക് ഒഴുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാർ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വെയ്ബ്രിഡ്ജ് ഉപരോധിച്ചു. തൊടുപുഴ പട്ടയംകവലയിൽ പ്രവർത്തിക്കുന്ന വെയ്ബ്രിഡ്ജിന് മുന്നിലാണ് ...
Read More
Read More
കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: വേനൽക്കാലത്ത് കോടതിക്കുള്ളിൽ കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. കോടതിയിൽ ഒരു ഡ്രസ് കോഡ് ആവശ്യമാണെന്നും, കുർത്തയും ...
Read More
Read More
ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി
തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ന്യൂമാൻ കോളേജ് പ്രൻസിപ്പൽ ഡോ ...
Read More
Read More
കൊല്ലത്ത് വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍
കൊല്ലം: വീട്ട് ജോലിക്ക് പോയി മടങ്ങുകയായിരുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി ജോസാണ്(45) കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. വീട്ട് ജോലിക്ക് ...
Read More
Read More
ഇടുക്കി വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീയ്ക്ക് പരുക്ക്
ഇടുക്കി: വണ്ടിപ്പെരിയാർ 63ആംമൈലിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. സഹ തൊഴിലാളികൾക്കൊപ്പം ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന നെടിയ പറമ്പിൽ സ്റ്റെല്ലയ്ക്ക് നേരെ ...
Read More
Read More