Timely news thodupuzha

logo
ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി, ചെന്നൈയിൽ വീടിനു മുന്നിൽ ഉറങ്ങി കിടന്നവരുടെ മേൽ വാഹനം ഇടിച്ചു കയറ്റിയ യുവതി അറസ്റ്റിൽ
/ / Crime, latest news, National

ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി, ചെന്നൈയിൽ വീടിനു മുന്നിൽ ഉറങ്ങി കിടന്നവരുടെ മേൽ വാഹനം ഇടിച്ചു കയറ്റിയ യുവതി അറസ്റ്റിൽ

ചെന്നൈ: ഗൂഗിൾ മാപ്പിട്ട് തെറ്റായ വഴിയിൽ ഓടിച്ച കാറോടിച്ച് വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 7 പേർക്ക് പരുക്ക്. സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പൊലീസ് ...
Read More
പാക് അധിനിവേശ കശ്മീരിൽ വെടിവയ്പ്പ്: 3 പേർ കൊല്ലപ്പെട്ടു
/ / Crime, latest news

പാക് അധിനിവേശ കശ്മീരിൽ വെടിവയ്പ്പ്: 3 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ സംഘർഷത്തിനിടെ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മുസാഫറാബാദിൽ പ്രക്ഷോഭം നടത്തിയ പ്രതിഷേധകാരികൾക്കെതിരേ സുരക്ഷാ സൈനികർ കണ്ണീർവാതകം പ്രയോഗിച്ചിരുന്നു ...
Read More
കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചു വിട്ടു
/ / Kerala news, latest news

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

കരിപ്പൂർ: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. നാലു വിമാനങ്ങളാണ് ഇതുവരെ വഴി തിരിച്ചു വിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി ...
Read More
അൽഖായിദയുമായി ബന്ധമെന്ന് സംശയം; ബംഗ്ലാദേശ് സ്വദേശികളായ 2 പേർ അറസ്റ്റിൽ
/ / Crime, latest news, National

അൽഖായിദയുമായി ബന്ധമെന്ന് സംശയം; ബംഗ്ലാദേശ് സ്വദേശികളായ 2 പേർ അറസ്റ്റിൽ

ഗുവാഹത്തി: തീവ്രവാദ സംഘടനയായ അൽഖായിദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. ബഹർ മിയ(30), റസൽ മിയ(40) എന്നിവരാണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനയായ അൻസാറുള്ള ബംഗ്ലാ ...
Read More
സ്വർണം തട്ടിയെടുക്കാൻ ശ്രമം, വിവാഹ ദിവസം തന്നെ ബന്ധം അവസാനിപ്പിച്ചു:  തിരുവനന്തപുരത്ത് വധുവിന്‍റെ പരാതിയിൽ വരനും ബന്ധുക്കൾക്കും എതിരെ കേസ്

സ്വർണം തട്ടിയെടുക്കാൻ ശ്രമം, വിവാഹ ദിവസം തന്നെ ബന്ധം അവസാനിപ്പിച്ചു: തിരുവനന്തപുരത്ത് വധുവിന്‍റെ പരാതിയിൽ വരനും ബന്ധുക്കൾക്കും എതിരെ കേസ്

തിരുവനന്തപുരം: സ്വർണം തട്ടിയെടുക്കാൻ കല്യാണം നടത്തിയെന്ന വധുവിന്‍റെ പരാതിയിൽ വരനും ബന്ധുക്കൾക്കുമെതിരേ കേസ്. വിവാഹ ദിവസം തന്നെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കരമന നെടുങ്കാട് സ്വദേശി മിഥുനെതിരേയാണ് ...
Read More
ശബരിമല ക്ഷേത്രനട ഇടവമാസ പൂജയ്ക്കായി ഇന്ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ
/ / Kerala news, latest news

ശബരിമല ക്ഷേത്രനട ഇടവമാസ പൂജയ്ക്കായി ഇന്ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ

ശബരിമല: ഇടവമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മേഗനരുടെ സാന്നിധ്യത്തിൽ മേൽ ശാന്തി പി.എൻ. മഹേഷ് നട തുറക്കും. അതിനുശേഷം ...
Read More
യു.പിയിൽ പി​താ​വി​നെ അ​ടി​ച്ച് കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ച് മ​ക​ൻ

യു.പിയിൽ പി​താ​വി​നെ അ​ടി​ച്ച് കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ച് മ​ക​ൻ

ആ​യേ​ര: സ്വ​വ​ർ​ഗ​ര​തി​യെ എ​തി​ർ​ത്ത പി​താ​വി​നെ മ​ക​ൻ ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​യേ​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ മ​ക​ൻ മൃ​ത​ദേ​ഹം ക​ത്തി​ച്ച​തി​ന് ശേ​ഷം പെ​ട്ടി​യി​ലാ​ക്കി ...
Read More
തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശക്തമായ മ​ഴയ്ക്ക് സാധ്യത: നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
/ / Kerala news, latest news

തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശക്തമായ മ​ഴയ്ക്ക് സാധ്യത: നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​ഴ​യു​ടെ ശ​ക്തി​യേ​റും. നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു ...
Read More
മും​ബൈ​യി​ൽ ശക്തമായ മ​ഴ​യെ തുടർന്നുണ്ടായ പൊ​ടി​ക്കാ​റ്റിൽ പ​ര​സ്യ​ ബോ​ർ​ഡ് ത​ക​ർ​ന്ന് 8 മ​ര​ണം
/ / latest news, National

മും​ബൈ​യി​ൽ ശക്തമായ മ​ഴ​യെ തുടർന്നുണ്ടായ പൊ​ടി​ക്കാ​റ്റിൽ പ​ര​സ്യ​ ബോ​ർ​ഡ് ത​ക​ർ​ന്ന് 8 മ​ര​ണം

മും​ബൈ: അ​പ്ര​തീ​ക്ഷി​ത​മാ​യി അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യി​ലും പൊ​ടി​ക്കാ​റ്റി​ലും വാ​ണി​ജ്യ​ന​ഗ​ര​മാ​യ മും​ബൈ ന​ട്ടം​തി​രി​ഞ്ഞു. ന​ഗ​ര​ത്തി​ലെ ഘാ​ട്ട്കോ​പ്പ​ർ, ചെ​ദ്ദ​ന​ഗ​റി​ൽ നൂ​റ് അ​ടി ഉ​യ​ര​ത്തി​ലു​ള്ള പ​ര​സ്യ​ബോ​ർ​ഡ് സ​മീ​പ​ത്തെ പെ​ട്രോ​ൾ​ പ​മ്പി​ലേ​ക്ക് മ​റി​ഞ്ഞ് ...
Read More
വണ്ടിപ്പെരിയാർ മ്ലാമലയിൽ പതിനാറുകാരി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു

വണ്ടിപ്പെരിയാർ മ്ലാമലയിൽ പതിനാറുകാരി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു

വണ്ടിപ്പെരിയാർ: ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.എസ്റ്റേറ്റ് ലയത്തിൽ താമസക്കാരിയായ 16 വയസ്സുകാരി കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ തൊട്ടടുത്ത വീട്ടിലെ താമസക്കാരനായ ശരത്ത് മൊബൈലിൽ ...
Read More
അവയവ ദാനത്തിലൂടെ മരണത്തെ തോൽപ്പിച്ച് സുനിൽകുമാർ

അവയവ ദാനത്തിലൂടെ മരണത്തെ തോൽപ്പിച്ച് സുനിൽകുമാർ

തൊടുപുഴ: ഗുരുതര രോഗത്താൽ മരണത്തോട് മല്ലടിക്കുമ്പോഴും സുനിൽ കുമാറിൻ്റെ മനസിൽ താൻ മരണത്തിന് കീഴടങ്ങിയാലും തൻ്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കണമെന്ന ആഗ്രഹമായിരുന്നു. കരിങ്കുന്നം അരീക്കൽ സുനിൽ കുമാർ(45) ...
Read More
ജലസ്രോതസ്സുകളിലെ മാലിന്യം നീക്കം ചെയ്യാൻ വാട്ടർ ട്രാഷ് കളക്ടിംഗ് മെഷീൻ നിർമ്മിച്ച് വിശ്വജ്യോതി എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ

ജലസ്രോതസ്സുകളിലെ മാലിന്യം നീക്കം ചെയ്യാൻ വാട്ടർ ട്രാഷ് കളക്ടിംഗ് മെഷീൻ നിർമ്മിച്ച് വിശ്വജ്യോതി എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ

തൊടുപുഴ: ജലസ്രോതസ്സുകളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിയി വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച 'വാട്ടർ ട്രാഷ് കളക്റ്റിങ്ങ് മെഷീൻ ലോഞ്ചിംഗ് കോളേജ് ...
Read More
ഇടുക്കിയിലെ കടുത്ത വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ചത് ജില്ലയിലെ ഏലം കർഷകരെ

ഇടുക്കിയിലെ കടുത്ത വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ചത് ജില്ലയിലെ ഏലം കർഷകരെ

ഇടുക്കി: ഇത്തവണ കടുത്ത വേനൽ ഇല്ലാതാക്കിയത് കർഷകരുടെ സ്വപ്നത്തെ മാത്രമല്ല ഒരു നാടിൻ്റെയൊന്നാകെയുള്ള സാമ്പത്തിക ഭദ്രത കൂടിയാണ്. മലയോര മേഖലയുടെ മുഖ്യ വരുമാന മാർഗമായ സുഗന്ധ വ്യഞ്ജന ...
Read More
മത സൗഹാര്‍ദ്ദത്തിന്റെ മാതൃക പകർന്ന് ശല്യാംപാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷം

മത സൗഹാര്‍ദ്ദത്തിന്റെ മാതൃക പകർന്ന് ശല്യാംപാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷം

ഇടുക്കി: മതസൗഹാര്‍ദ്ദത്തിന്റെ മനോഹര കാഴ്ച്ചയാണ് ശല്യാംപാറയെന്ന കൊച്ചുഗ്രാമം മുമ്പോട്ട് വയ്ക്കുന്നത്.ജാതി മത വര്‍ണ്ണങ്ങളുടെ പേരില്‍ മനസ്സുകള്‍ തമ്മില്‍ അകന്നുപോകുന്ന കാലത്ത് രണ്ട് ആരാധനാലയങ്ങളിലെ ആഘോഷങ്ങളില്‍ ജാതി മത ...
Read More
കൊക്കോയുടെ വില ഇടിഞ്ഞു

കൊക്കോയുടെ വില ഇടിഞ്ഞു

ഇടുക്കി: മുകളിലേക്ക് കയറിയത് പോലെ തന്നെ കൊക്കോയുടെ വില താഴേക്കും ഇടിഞ്ഞു. സര്‍വ്വകാല റെക്കോഡിട്ട കൊക്കോവില ഒരാഴ്ച്ചകൊണ്ട് പാതിയോളമാണ് കുറഞ്ഞത്. 1000 മുതല്‍ 1075 രൂപ വരെ ...
Read More
തൊടുപുഴയിൽ ഹരിതകർമ്മ സേനാം​ഗങ്ങളെ കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചവർക്ക് എതിരെ നടപടി സ്വീകരിച്ചു

തൊടുപുഴയിൽ ഹരിതകർമ്മ സേനാം​ഗങ്ങളെ കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചവർക്ക് എതിരെ നടപടി സ്വീകരിച്ചു

തൊടുപുഴ: ന​ഗരസഭയിലെ ഹരിതകർമ്മ സേനാം​ഗങ്ങളോട് മോശമായി പെരുമാറുകയും ചീത്ത വിളിക്കുകയും കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചക്കുകയും ചെയ്തവർക്ക് എതിരെ നടപടി സ്വീകരിച്ചു. അഞ്ചാം വാർഡിൽ കണ്ടർമഠം ഭാ​ഗത്തെ അമ്മക്കും ...
Read More
ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് തൊടുപുഴയില്‍

ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് തൊടുപുഴയില്‍

തൊടുപുഴ: ഈ വര്‍ഷത്തെ ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് രാവിലെ ഒമ്പതു മുതല്‍ വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യു.പി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നു ...
Read More
കരിമണ്ണൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്

കരിമണ്ണൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്

കരിമണ്ണൂർ: കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് പ്രതിമസം ബേസിക് പേ ശമ്പളത്തിൽ(62,500) താൽകാലിക നിയമനം. യോ​ഗ്യത എം.ബി.ബി.എ.സും റ്റി.സി.എം.സി രജിസ്ട്രേഷനും. താൽപര്യമുള്ളവർ 17/5/2024 ...
Read More
ഉപകരണങ്ങൾ നവീകരിക്കുന്നതിൽ ജല അതോറിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഉപകരണങ്ങൾ നവീകരിക്കുന്നതിൽ ജല അതോറിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: കാലാകാലങ്ങളിൽ ജലവിതരണ ഉപകരണങ്ങൾ നവീകരിക്കുന്നതിന് ജല അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ. ഇടുക്കി അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എം എൽ ഡി പദ്ധതി ...
Read More
ദക്ഷിണേന്ത്യയിലെ 60ഓളം പേര്‍ പങ്കെടുത്ത ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് സമാപിച്ചു

ദക്ഷിണേന്ത്യയിലെ 60ഓളം പേര്‍ പങ്കെടുത്ത ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് സമാപിച്ചു

തൃശൂർ: ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍, ഇ.പി.സി കേരളത്തിന്‍റെയും വാഴച്ചാല്‍ വനം ഡിവിഷന്‍റെയും സഹകരണത്തോടെ സംഘടിപ്പിച്ച ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് പരിപാടി സമാപിച്ചു. പുതിയ യാത്രാനുഭവങ്ങള്‍ ...
Read More
Loading...
Advetisment 006
Advetisment 005
Advetisement 004
Advetisement 003
Advertise 002
advertisment 001