ജൽപ്പനങ്ങൾക്ക് പ്രതികരിച്ച് സമയം കളയാനില്ലെന്ന് കവി സച്ചിദാനന്ദൻ
കൊച്ചി: കേരളത്തിലെ തുടർ ഭരണത്തെക്കുറിച്ചുള്ള വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ. ഇടതുപക്ഷത്തു നിന്നാണ് ഇടതുപക്ഷത്തിന്റെ വീഴ്ചകളെ വിമർശിക്കുന്നതെന്നും കോൺഗ്രസ് ഉൾപ്പെടെ ഏതു പാർട്ടി ഭരിച്ചാലും സ്വയം വിമർശനം ഇല്ലെങ്കിൽ അപ്രമാദിത്വം തോന്നാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അൽപ്പം സമയമേയുള്ളൂ, ജൽപ്പനങ്ങൾക്ക് പ്രതികരിച്ച് അത് കളയാനുമില്ല. ഒരു പൊതുതത്വത്തെപ്പോലും ഇവിടത്തെ പാർട്ടിയുദ്ധങ്ങളിലേക്കു ചുരുക്കി ദുർവ്യാഖ്യാനം ചെയ്യുന്ന അൽപ്പ ബുദ്ധികൾ ഞാൻ നിരന്തരം വലതുപക്ഷത്തെ വിമർശിച്ചു പോസ്റ്റുഇടുന്നത് കാണുന്നുപോലുമില്ല. ഏതായാലും കുറെ
ജൽപ്പനങ്ങൾക്ക് പ്രതികരിച്ച് സമയം കളയാനില്ലെന്ന് കവി സച്ചിദാനന്ദൻ Read More »












































