Timely news thodupuzha

സഹപാഠിയുടെ വീട് നിര്‍മ്മാണത്തിന് സഹായവുമായി എൻ.എസ്.എസ് വോളന്റിയർമാർ

തൊടുപുഴ: കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളന്റിയർമാർ തങ്ങളുടെ സഹപാഠിയുടെ വീട് നിര്‍മ്മാണം പൂർത്തിയാക്കാൻ ടൈലുകൾ വാങ്ങി നൽകി. കുമാരമംഗലം പഞ്ചായത്തിൽ ലൈഫ് മിഷനില്‍ അനുവദിച്ചു കിട്ടിയ വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയിരുന്നു. ഉൽപ്പന്നങ്ങള്‍ വിറ്റും സ്ക്രാപ്പ് ചലഞ്ച് നടത്തിയുമൊക്കെയാണ് വോളന്റിയർമാർ ഇതിനായുള്ള പണം ശേഖരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *