Timely news thodupuzha

logo
തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ ഇത്; വിമർശനവുമായി ഉർവശി

തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ ഇത്; വിമർശനവുമായി ഉർവശി

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരേ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ സഹനടനും തന്നെ സഹനടിയുമാക്കിയ തെരഞ്ഞെടുപ്പിൻറെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉർവശി പറഞ്ഞു. നമ്മുടെ ...
Read More
സൈന നെഹ്‌വാൾ വിവാഹ മോചനത്തിലേക്ക്

സൈന നെഹ്‌വാൾ വിവാഹ മോചനത്തിലേക്ക്

ന്യൂഡൽഹി: വിവാഹ മോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ച് ബാഡ്മിൻറൺ താരം സൈന നെഹ്‌വാൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഡ്മിൻറൺ താരമായ പി കശ്യപാണ് സൈനയുടെ ഭർത്താവ്. ഏഴ് വർഷം ...
Read More
ഭാഷാ വിവാദത്തിൽ കമൽ ഹാസന് കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഭാഷാ വിവാദത്തിൽ കമൽ ഹാസന് കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ബാംഗ്ലൂർ: ഭാഷാ വിവാദത്തിൽ കമൽ ഹാസനെതിരേ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. എന്തിൻറെ അടിസ്ഥാനത്തിലാണ് ഭാഷയെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും നിങ്ങളൊരു ഭാഷാ പണ്ഡിതനോ ചരിത്രകാരനോ ആണോ ...
Read More
ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും; വൈറലായി വിഡിയോ
/ / Kerala news, latest news, Viral

ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും; വൈറലായി വിഡിയോ

കൊച്ചി: ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് പറയുന്ന കുഞ്ഞിന്റെ വിഡിയോ വൈറലായി. മെനുവിൽ പരിഷ്ക്കാരം വരുത്തുമെന്ന് മന്ത്രി. ശങ്കു എന്ന കുട്ടിക്ക് അമ്മ ഭക്ഷണം ...
Read More
യു.എസ് തെരഞ്ഞെടുപ്പ്; വരൻ വോട്ട് ചെയ്യാത്തതിന്റെ പേരിൽ വിവാഹ നിശ്ചയത്തിൽ നിന്ന് പിന്മാറി
/ / latest news, Politics, Viral

യു.എസ് തെരഞ്ഞെടുപ്പ്; വരൻ വോട്ട് ചെയ്യാത്തതിന്റെ പേരിൽ വിവാഹ നിശ്ചയത്തിൽ നിന്ന് പിന്മാറി

ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വരനുമായുള്ള വിവാഹനിശ്ചയം ഒഴിവാക്കി യുവതി. ഫ്ലോറിഡ സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത് ...
Read More
ചൈ​ന​യി​ലെ വൈറൽ കാറുകൾ
/ / latest news, Viral

ചൈ​ന​യി​ലെ വൈറൽ കാറുകൾ

ചൈ​ന​: ന​മ്മു​ടെ വാ​ഹ​ന​വി​പ​ണി​യി​ല്‍ നി​ത്യേ​ന നി​ര​വ​ധി വേ​റി​ട്ട മോ​ഡ​ല്‍ കാ​റു​ക​ള്‍ എ​ത്താ​റു​ണ്ട​ല്ലൊ. കി​ട മ​ത്സ​രം നി​മി​ത്തം നി​ര​ത്തു​ക​ളി​ല്‍ പ​ല വി​ല​യി​ലും പ​ല ആ​കൃ​തി​യി​ലു​മു​ള്ള കാ​റു​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യും ...
Read More
അ​ൺ​ലി​മി​റ്റ​ഡ് ഓ​ഫ​ർ; 3 ​കി​ലോ പോ​പ്കോ​ൺ വാങ്ങി ക​ഴി​ച്ച് തീ​രാ​തെ വ​ന്ന​പ്പോ​ൾ ചു​റ്റു​മു​ള്ള​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു
/ / Kerala news, latest news, Viral

അ​ൺ​ലി​മി​റ്റ​ഡ് ഓ​ഫ​ർ; 3 ​കി​ലോ പോ​പ്കോ​ൺ വാങ്ങി ക​ഴി​ച്ച് തീ​രാ​തെ വ​ന്ന​പ്പോ​ൾ ചു​റ്റു​മു​ള്ള​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു

കൊച്ചി: പോ​പ്കോ​ണും സി​നി​മ​യും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്. തീ​യ​റ്റ​റി​ൽ പോ​യാ​ൽ പോ​പ്കോ​ൺ വാ​ങ്ങ​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​ന പോ​ലെ​യാ​ണ് എ​ല്ലാ​വ​ർ​ക്കും. ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യും ശീ​ല​മാ​ണ​തെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. പി​.വി.​ആ​ർ സി​നി​മാ​സി​ൽ ...
Read More
ഫ്ലോറിഡയിൽ മ​ക്ക​ളെ മു​ത​ല​യ്ക്ക​രി​കി​ൽ നി​ർ​ബ​ന്ധി​ച്ച് നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്ത് മാ​താപി​താ​ക്ക​ൾ
/ / Crime, latest news, Viral

ഫ്ലോറിഡയിൽ മ​ക്ക​ളെ മു​ത​ല​യ്ക്ക​രി​കി​ൽ നി​ർ​ബ​ന്ധി​ച്ച് നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്ത് മാ​താപി​താ​ക്ക​ൾ

ഫ്ലോറിഡ: മു​ത​ല​യ്ക്ക് അ​രി​കി​ൽ​ നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ മ​ക്ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം. കു​ടും​ബ​സ​മേ​തം സൈ​ക്കി​ള്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡ​രി​കി​ല്‍ ...
Read More
കൺ‌മണി അൻപോട് ഗാനം അടിച്ചുമാറ്റി, മഞ്ഞുമ്മൽ ബോയ്സിന് ഇളയരാജയുടെ വക്കീൽ നോട്ടീസ്

കൺ‌മണി അൻപോട് ഗാനം അടിച്ചുമാറ്റി, മഞ്ഞുമ്മൽ ബോയ്സിന് ഇളയരാജയുടെ വക്കീൽ നോട്ടീസ്

ചെന്നൈ: സൂപ്പർഹിറ്റ് മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സിനെതിരേ നിയമനടപടിയുമായി സംഗീത സംവിധായകൻ ഇളയരാജ. ഗുണയെന്ന ചിത്രത്തിനു വേണ്ടി ഇളയരാജ സംഗീത സംവിധാനം ചെയ്ത കൺമണി അൻപോട് കാതലനെന്ന ...
Read More
കാ​യം​കു​ള​ത്ത് ഓ​ടു​ന്ന കാ​റി​ന്‍റെ ചി​ല്ല് താ​ഴ്ത്തി ത​ല പു​റ​ത്തേ​ക്കി​ട്ട് യുവാക്കളുടെ അ​ഭ്യാ​സ പ്ര​ക​ട​നം

കാ​യം​കു​ള​ത്ത് ഓ​ടു​ന്ന കാ​റി​ന്‍റെ ചി​ല്ല് താ​ഴ്ത്തി ത​ല പു​റ​ത്തേ​ക്കി​ട്ട് യുവാക്കളുടെ അ​ഭ്യാ​സ പ്ര​ക​ട​നം

കാ​യം​കു​ളം: വീ​ണ്ടും ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം. ഇ​ന്ന​ലെ വൈ​കി​ട്ട് കാ​യം​കു​ളം കെ.​പി റോ​ഡി​ൽ ര​ണ്ടാം ​കു​റ്റി​ക്കും ക​റ്റാ​ന​ത്തി​നും ഇ​ട​യി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. കാ​ർ ഡ്രൈ​വ​റെ​യും അ​ഭ്യാ​സം ...
Read More
ഫുൾ എ ​പ്ല​സ് ഒ​ന്നു​മി​ല്ല, എ​ങ്കി​ലും അ​ഭി​മാ​ന​മാ​ണ​വ​ൻ; കേരളത്തിലെ അച്ഛനമ്മമാർക്ക് മാതൃകയായി ഒരു പിതാവിന്റെ കുറിപ്പ്

ഫുൾ എ ​പ്ല​സ് ഒ​ന്നു​മി​ല്ല, എ​ങ്കി​ലും അ​ഭി​മാ​ന​മാ​ണ​വ​ൻ; കേരളത്തിലെ അച്ഛനമ്മമാർക്ക് മാതൃകയായി ഒരു പിതാവിന്റെ കുറിപ്പ്

കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി റിസൾട്ട് പ്രസിദ്ധീകരിച്ചത്. 99. 69 ശ​ത​മാ​ന​മാ​ണ് ഈ ​വ​ര്‍​ഷ​ത്തെ വി​ജ​യം. 71831 വി​ദ്യാ​ര്‍​ഥിക​ളാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത്.​ എല്ലാവരും ഫുൾ ...
Read More
മാർക്ക് ലിസ്റ്റ് വിവദം; ഗുജറാത്ത് മോഡലിനെ കളിയാക്കി സോഷ്യൽ മീഡിയ

മാർക്ക് ലിസ്റ്റ് വിവദം; ഗുജറാത്ത് മോഡലിനെ കളിയാക്കി സോഷ്യൽ മീഡിയ

അഹമ്മദാബാദ്: ഗുജറാത്തിൽ പ്രൈമറി സ്കൂൾ വിദ്യാർഥിക്ക് 200ൽ 212 നേടിയ മാർക്ക് ലിസ്റ്റ് പുറത്തായതിന് പിന്നാലെ ഗുജറാത്ത് മോഡലിനെ ട്രോളി സോഷ്യൽ മീഡിയ. ഖരാസന ഗ്രാമത്തിലെ പ്രൈമറി ...
Read More
എ.​ആ​ർ റ​ഹ്മാ​ന്‍റെ പാ​ട്ടി​ന് ഡാ​ൻ​സ് ചെയ്യുന്ന എ.ഐ പൂ​ച്ച; വൈറലായി വീഡിയോ

എ.​ആ​ർ റ​ഹ്മാ​ന്‍റെ പാ​ട്ടി​ന് ഡാ​ൻ​സ് ചെയ്യുന്ന എ.ഐ പൂ​ച്ച; വൈറലായി വീഡിയോ

ന്യൂഡൽഹി: ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന പൂ​ച്ച​ക​ളെ​യും നാ​യ്ക്ക​ളെ​യു​മൊ​ക്കെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തും അ​വ​യെ​ക്കൊ​ണ്ട് ഓ​രോ​ന്നു ചെ​യ്യി​ക്കു​ന്ന​തും ചി​ല​ർ​ക്കു ഹ​ര​മാ​ണ്. ‌ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്. സാ​രി​യു​ടു​ത്ത് നൃ​ത്ത​ച്ചു​വ​ടു​ക​ൾ ...
Read More
തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

തൊടുപുഴ: നഗരസഭാ ബസ് സ്റ്റാൻഡിൽ ഒരാഴ്ച മുൻപ് സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഇടവെട്ടി ...
Read More
രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു:

രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു:

വണ്ടിപെരിയാർ :കരടിക്ക് മുന്നിൽ പെട്ടകർഷകൻ അൽഭുതകരമായ രക്ഷപെട്ടു.വള്ളക്കടവ് കുന്നത്ത് പതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽ നിന്ന് രക്ഷപ്പെത് . വ്യാഴാഴിച്ച രാതി 9.30 ഓടെ വണ്ടിപ്പെരിയാർ ...
Read More
ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഹെ​ൽ​മ​റ്റും ഇ​ല്ലാ, ഡൽഹിയിൽ സ്‌​പൈ​ഡ​ർ​ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ക​റ​ങ്ങിയവർ പൊലീസ് പിടിയിൽ

ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഹെ​ൽ​മ​റ്റും ഇ​ല്ലാ, ഡൽഹിയിൽ സ്‌​പൈ​ഡ​ർ​ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ക​റ​ങ്ങിയവർ പൊലീസ് പിടിയിൽ

ന്യൂഡൽഹി: സൗ​ത്ത് വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ര​ണ്ടു യാ​ത്രി​ക​രെ ക​ണ്ടു നാ​ട്ടു​കാ​ർ ഞെ​ട്ടി! സൂ​പ്പ​ർ ഹീ​റോ​ക​ളാ​യ സ്‌​പൈ​ഡ​ർ​മാ​ൻ, സ്‌​പൈ​ഡ​ർ വു​മ​ൺ വേ​ഷം ധ​രി​ച്ച് ...
Read More
ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി.

ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി.

വിവാഹ ദിവസത്തെ പ്രതിജ്ഞ പോലെ സുഖത്തിലും ദുഃഖത്തിലും ഒന്നിച്ച് ജീവിച്ചു മരണത്തിലും ഒന്നിച്ച ദമ്പതികൾ തൊടുപുഴ:വിവാഹ ദിവസത്തെ പ്രതിജ്ഞ പോലെ സുഖത്തിലും ദുഃഖത്തിലും ഒന്നിച്ച് ജീവിച്ചു മരണത്തിലും ...
Read More
മാർക് ആൻറണിയുടെ സെൻസറിങ്ങ്; വിശാലിന്റെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് സി.ബി.ഐ
/ / latest news, National, Viral

മാർക് ആൻറണിയുടെ സെൻസറിങ്ങ്; വിശാലിന്റെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് സി.ബി.ഐ

ന്യൂഡൽ‌ഹി: മാർക് ആൻറണിയെന്ന ഹിന്ദി ചിത്രത്തിൻറെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് നടൻ വിശാൽ നടത്തിയ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് സി.ബി.ഐ. കേസിൽ സി.ബി.എഫ്.സി ജീവനക്കാരെയടക്കം പ്രതികളാക്കി എഫ്.ഐ.ആർ ഫയൽ ...
Read More
രാജസ്ഥാനിൽ 26 വിരലുകളുമായി കുഞ്ഞു പിറന്നു
/ / latest news, National, Viral

രാജസ്ഥാനിൽ 26 വിരലുകളുമായി കുഞ്ഞു പിറന്നു

ജയ്‌പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞു പിറന്നു. ദേവിയുടെ അവതാരമാണ് കുഞ്ഞെന്ന് കുടുംബം പറയുന്നു.കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്. 25കാരിയായ ...
Read More
അലൻസിയറിന്റേത് പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്ഫുരണമാണെന്ന് മന്ത്രി ആർ.ബിന്ദു
/ / Kerala news, latest news, Viral

അലൻസിയറിന്റേത് പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്ഫുരണമാണെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയറിന്റെ പ്രതികരണം നിർഭാ​ഗ്യകരമെന്ന് മന്ത്രി ആർ.ബിന്ദു. അലൻസിയറിന്റേത് പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്ഫുരണമാണെന്നും അതുപോലൊരു വേദിയിൽ വച്ച് അത്തരമൊരു ...
Read More
No posts found.