Timely news thodupuzha

logo
ത്രഡ്സ് ആപ്പിന് വൻ വരവേൽപ്പ്

ത്രഡ്സ് ആപ്പിന് വൻ വരവേൽപ്പ്

കൊച്ചി: ഫേസ്ബുക്, ഇൻസ്റ്റാ മാതൃകുടുംബമായ മെറ്റയിൽ നിന്നുള്ള പുതിയ ആപ്പ് ത്രഡ്സിന്(Threads) സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ്. ആപിന്റെ ലോഗോയാണ് ഏറെ ചർച്ചയായത്. ലോഗോ തയ്യാറാക്കിയത് മലയാളിയാണോയെന്നാണ് ...
Read More
കുടംബത്തോടൊപ്പമുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു; പൊലീസുക്കാരന് സ്ഥലം മാറ്റം
/ / latest news, National, Viral

കുടംബത്തോടൊപ്പമുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു; പൊലീസുക്കാരന് സ്ഥലം മാറ്റം

ലക്നൗ: ഒരു സെൽഫി കാരണം പണി ചോദിച്ച് വാങ്ങിയിരിക്കുകയാണ് പൊലീസുക്കാരന്‍. രമേശ് ചന്ദ്ര സഹാനിയെന്ന പൊലീസുക്കാരനാണ് തന്‍റെ കുടംബത്തോടൊപ്പമുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് സ്ഥലമാറ്റവും ...
Read More
പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്

പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്

കൊച്ചി: കേരളത്തിലെ വിവിധ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ആദായ നികുതിയിൽ വൻ തോതിൽ വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൻറെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് ...
Read More
സമ്മർ സോളിസ്റ്റിസ് പ്രതിഭാസം; ഏറ്റവും ദൈർഘമേറിയ പകൽ ഇന്ന്
/ / latest news, Viral

സമ്മർ സോളിസ്റ്റിസ് പ്രതിഭാസം; ഏറ്റവും ദൈർഘമേറിയ പകൽ ഇന്ന്

വാഷിങ്ങ്ടൺ: ഒരു വർഷത്തിൽ ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലെ ഏറ്റവും നീണ്ട പകലും ഏറ്റവും ചെറിയ രാത്രിയുമാണ് ഇന്നുണ്ടാവുക. ഇന്നത്തെ പകലിൻറെ ദൈർഘ്യം 13 മണിക്കൂറും 58 മിനിറ്റും ...
Read More
സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആൽഫിയ; വിവാഹം നാളെ
/ / Kerala news, latest news, Viral

സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആൽഫിയ; വിവാഹം നാളെ

തിരുവനന്തപുരം: വിവാഹത്തിനു മുമ്പ് കോവളത്ത് നിന്നും പോലീസ് ബലം പ്രയോഗിച്ചു കൊണ്ട് പോയ ആൽഫിയയും അഖിലും നാളെ വിവാഹിതരാകും. ഇരുവരും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം ഇഷ്ടപ്രകാരം ...
Read More
മീനച്ചിൽ താലൂക്കിലെ രാമപുരത്ത് " കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം.

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം.

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് " കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം.പഞ്ചാ: പ്രസിഡണ്ട്.കലിയിളകിയ കുറക്കന്മാർ രാമപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പാലാ: ...
Read More
ധാരാവിയിലെ ചേരിയിൽ നിന്നും ആഡംബര മേയ്ക്കപ്പ് ബ്രാൻഡിൻറെ മോഡലായി മാറിയ മലീഷ ഖർവ

ധാരാവിയിലെ ചേരിയിൽ നിന്നും ആഡംബര മേയ്ക്കപ്പ് ബ്രാൻഡിൻറെ മോഡലായി മാറിയ മലീഷ ഖർവ

മുംബൈ: ബാന്ദ്രയിലെ കടലോരത്ത്, ജനിച്ചു വളർന്ന പതിനാലുകാരി മലീഷ ഖർവയുടെ മോഡൽ ആവണമെന്ന ആ​ഗ്രഹം സാധിച്ചു കൊടുത്തത് അമെരിക്കൻ താരം റോബർട്ട് ഹോഫ്മാണ്. ഒരിക്കൽ മുംബൈയിൽ ചിത്രീകരണത്തിനായി ...
Read More
ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ; തടവുശിക്ഷാ കാലാവധി നീട്ടും

ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ; തടവുശിക്ഷാ കാലാവധി നീട്ടും

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണങ്ങൾക്കുള്ള തടവുശിക്ഷ 5 വർഷമായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ...
Read More
അപകീർത്തി കേസ്; ഹൈക്കോടതി ശുപാർശയും ഗുജറാത്ത് സർക്കാറിന്റെ വിജ്ഞാപനവും സ്‌‌റ്റേ ചെയ്‌ത് സുപ്രീം കോടതി

അപകീർത്തി കേസ്; ഹൈക്കോടതി ശുപാർശയും ഗുജറാത്ത് സർക്കാറിന്റെ വിജ്ഞാപനവും സ്‌‌റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധി പ്രസ്‌താവിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഹരീഷ് ഹസ്‌മുഖ് ഭായ് വർമ ഉൾപ്പെടെ 68 പേരെ ജില്ലാ ജഡ്‌ജിമാരാക്കി ...
Read More
ട്വിറ്ററിന്‍റെ സി.ഇ.ഒ സ്ഥാനത്തുനിന്നും ഉടമസ്ഥനായ ഇലോൺ മസ്ക് വിരമിക്കുന്നു; പകരം ലിൻഡ യാക്കറിനോ സ്ഥാനമേൽക്കും
/ / latest news, Positive, Tech, Viral

ട്വിറ്ററിന്‍റെ സി.ഇ.ഒ സ്ഥാനത്തുനിന്നും ഉടമസ്ഥനായ ഇലോൺ മസ്ക് വിരമിക്കുന്നു; പകരം ലിൻഡ യാക്കറിനോ സ്ഥാനമേൽക്കും

സാൻഫ്രാൻസിസ്കോ: സമൂഹമാധ്യമമായ ട്വിറ്ററിന്‍റെ സി.ഇ.ഒ സ്ഥാനത്തുനിന്നും ഉടമസ്ഥനായ ഇലോൺ മസ്ക് വിരമിക്കുന്നു. എൻ.ബി.സി യൂണിവേഴ്സ് കോംകാസ്റ്റ് എൻബിസിയൂണിവേഴ്സൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കറിനോ ആവും പുതിയ സി.ഇ.ഒ. ആറാഴ്ച്ചക്കുള്ളിൽ ...
Read More
എ​ൻറെ കേ​ര​ളം മെ​ഗാ പ്ര​ദ​ർശ​ന വി​പ​ണ​ന മേ​ളയ്ക്ക് തൃ​ശൂ​രിൽ തുടക്കമായി

എ​ൻറെ കേ​ര​ളം മെ​ഗാ പ്ര​ദ​ർശ​ന വി​പ​ണ​ന മേ​ളയ്ക്ക് തൃ​ശൂ​രിൽ തുടക്കമായി

തൃ​ശൂ​ർ: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർഷി​കാ​ഘോ​ഷ​ത്തി​ൻറെ ഭാ​ഗ​മാ​യി തേ​ക്കി​ൻകാ​ട് മൈ​താ​ന​ത്തെ വി​ദ്യാ​ർഥി കോ​ർണ​റി​ൽ ന​ട​ക്കു​ന്ന 'എ​ൻറെ കേ​ര​ളം' മെ​ഗാ പ്ര​ദ​ർശ​ന വി​പ​ണ​ന മേ​ളയ്ക്ക് തുടക്കമായി. യു​വ​ത​യു​ടെ കേ​ര​ളം, ...
Read More
ബോട്ട്‌ അപകടം; വാർത്താ പ്രചാരണത്തിൽ പഴികേട്ട് മാധ്യമങ്ങളും

ബോട്ട്‌ അപകടം; വാർത്താ പ്രചാരണത്തിൽ പഴികേട്ട് മാധ്യമങ്ങളും

തിരുവനന്തപുരം: താനൂർ ബോട്ട്‌ അപകടത്തിന്റെ സാഹചര്യത്തിൽ കർശന സുരക്ഷാനടപടികൾ ചർച്ചയാകുമ്പോൾ മാധ്യമങ്ങളും പ്രതിക്കൂട്ടിൽ. ജല, റോഡ്‌ ഗതാഗത സുരക്ഷാനടപടികൾ സർക്കാരുകൾ കർശനമാക്കുമ്പോഴൊക്കെ മാധ്യമങ്ങൾ അതിനെതിരെ രംഗത്തുവരാറുണ്ട്‌. ഒടുവിൽ ...
Read More
പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു

പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു

കോഴിക്കോട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്മാനാണ് പരിക്കേറ്റത്. ജോലിക്കായി എത്തിയപ്പോഴായിരുന്നു അപകടം. പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ പൊട്ടിത്തെറിക്കുകയായിരുന്നു ...
Read More
ബോട്ടപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ബോട്ടപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി പോർട്ട് ഓഫീസറോട് റിപ്പോർട്ട് തേടി. നിലവിൽ മാരിടൈം ബോർഡും ...
Read More
കിരീടധാരണം; ചാൾസ്‌ മൂന്നാമന്റെ ഘോഷയാത്ര തുടങ്ങുന്നതിന്‌ മുമ്പ് ലണ്ടനിൽ അറസ്റ്റിലായത്‌ 52 പേർ
/ / latest news, Viral

കിരീടധാരണം; ചാൾസ്‌ മൂന്നാമന്റെ ഘോഷയാത്ര തുടങ്ങുന്നതിന്‌ മുമ്പ് ലണ്ടനിൽ അറസ്റ്റിലായത്‌ 52 പേർ

ലണ്ടൻ: ചാൾസ്‌ മൂന്നാമന്റെ കിരീടധാരണവേളയിൽ പ്രതിഷേധിച്ചതിന്‌ ലണ്ടനിൽ അറസ്റ്റിലായത്‌ 52 പേർ. രാജഭരണവിരുദ്ധരുടെ കൂട്ടായ്മയായ റിപ്പബ്ലിക്കിന്റെ നേതാവ്‌ ഗ്രഹാം സ്മിത്ത്‌ ഉൾപ്പെടെയുള്ളവരാണ്‌ രാജാവിന്റെ ഘോഷയാത്ര തുടങ്ങുന്നതിന്‌ മുമ്പേ ...
Read More
പ്രവീൺ നാഥിന്റെ മരണത്തിൽ ഓൺലൈൻ മാധ്യമങ്ങളെ വിമർശിച്ച്‌ മന്ത്രി ആർ ബിന്ദു

പ്രവീൺ നാഥിന്റെ മരണത്തിൽ ഓൺലൈൻ മാധ്യമങ്ങളെ വിമർശിച്ച്‌ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ ഓൺലൈൻ മാധ്യമങ്ങളെ വിമർശിച്ച്‌ മന്ത്രി ആർ ബിന്ദു. ഓൺലൈൻ മാധ്യമങ്ങളിൽ ട്രാൻസ് സമൂഹത്തെയാകെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലയിലാണ് ചർച്ച ...
Read More
പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാനെ ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാനെ ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാനെ ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പ്രവീൺ നാഥിന്‍റെ ...
Read More
കേരള സ്റ്റോറി സിനിമയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ പരാതി നൽകി

കേരള സ്റ്റോറി സിനിമയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ പരാതി നൽകി

തിരുവനന്തപുരം: വർഗീയ ധ്രുവീകരണവും മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന കേരള സ്റ്റോറി സിനിമയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ പരാതി നൽകി. സിനിമയുടെ ട്രെയിലർ മതസ്പർദ്ധ ഉണ്ടാക്കുന്നതും മുസ്ലിം ...
Read More
കക്കുകളിയും മീശയും നിരോധിച്ചതിനു ശേഷം മാത്രമേ ഇക്കൂട്ടർക്ക് ദി കേരള സ്റ്റോറിയെ കുറിച്ച് അഭിപ്രായം പറയാൻ അവകാശമുള്ളൂ

കക്കുകളിയും മീശയും നിരോധിച്ചതിനു ശേഷം മാത്രമേ ഇക്കൂട്ടർക്ക് ദി കേരള സ്റ്റോറിയെ കുറിച്ച് അഭിപ്രായം പറയാൻ അവകാശമുള്ളൂ

കൊച്ചി :- ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന "കക്കുകളി"എന്ന അശ്ലീല നാടകത്തെയും ഹൈന്ദവ ഭക്ത സ്ത്രീകളെ അപമാനിക്കുന്ന "മീശ" എന്ന അശ്ലീല നോവലിനെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ...
Read More
ദി കേരള സ്റ്റോറി കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലെന്ന് സംവിധായകൻ

ദി കേരള സ്റ്റോറി കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലെന്ന് സംവിധായകൻ

ന്യൂഡൽഹി: "ദി കേരള സ്റ്റോറി" സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലെന്ന് സംവിധായകൻ സുദീപ്തോ സെൻ. സിനിമയിൽ കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലുമില്ല. സിനിമയ്ക്കായി ബിജെപിയുടേയോ ...
Read More
Advetisment 006
Advetisment 005
Advetisement 004
Advetisement 003
Advertise 002
advertisment 001