Timely news thodupuzha

logo

ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി.

വിവാഹ ദിവസത്തെ പ്രതിജ്ഞ പോലെ സുഖത്തിലും ദുഃഖത്തിലും ഒന്നിച്ച് ജീവിച്ചു മരണത്തിലും ഒന്നിച്ച ദമ്പതികൾ

തൊടുപുഴ:വിവാഹ ദിവസത്തെ പ്രതിജ്ഞ പോലെ സുഖത്തിലും ദുഃഖത്തിലും ഒന്നിച്ച് ജീവിച്ചു മരണത്തിലും ഒന്നിച്ച ദമ്പതികൾ.

കുടയത്തൂർ നരിക്കുഴിയിൽ  എൻ.വി. മാത്യു,(92) ഭാര്യ മേരി (90)  എന്നിവരാണ് മരണത്തിലും ഒന്നിച്ചത്.രണ്ടാഴ്ച മുൻപാണ് വാർദ്ധക്യ സഹജമായ രോഗം മൂലം മാത്യൂ മരണമടഞ്ഞത്.മേരി തിങ്കളാഴ്ചയാണ് മരിച്ചത്.രോഗ ബാധിതയായിരുന്നു.മേരിയുടെ

 സംസ്കാരശുശ്രൂഷകൾ  18.10.2023 ബുധൻ  ഒളമറ്റത്തുള്ള മകൻ എൻ.എം. സെബാസ്റ്റ്യന്റെ ഭവനത്തിൽ 2 മണിക്ക് ആരംഭിച്ച് 3 മണിക്ക് കുടയത്തൂർ സെന്റ് അഗ സ്റ്റ്യൻസ് പള്ളിയിൽ.  കരിങ്കുന്നം കരിങ്കുറ്റിയിൽ കുടുംബാംഗമാണ്.

മക്കൾ: എൻ.എം. വർഗ്ഗീസ്, മേഴ്സി തോമസ്, ജോളി അഗസ്റ്റ്യൻ, എൻ.എം. സെബാസ്റ്റ്യൻ (സെബാനൊ റോയൽ ഗ്രൂപ്പ്.  ), മരുമക്കൾ: കെ.പി. കോമളം (മേരി വർഗ്ഗീസ് റിട്ട. ഡിഇഒ), തോമസ് വെളിയത്തുമാ ലിൽ, പുറപ്പുഴ, അഗസ്റ്റ്യൻ തോമസ്, അഴകൻ പറമ്പിൽ, തൊടുപുഴ (റിട്ട. ഇന്ത്യൻ നേവി), ഡോളി സെബാസ്റ്റ്യൻ, (റിട്ട. സ്റ്റാഫ് നേഴ്സ് കെ.എസ്.എ) ചാലപ്പാട്ട്, പാറപ്പുഴ.

Leave a Comment

Your email address will not be published. Required fields are marked *