Timely news thodupuzha

Author name: timely news

ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ഉയർത്തി; താലൂക്ക് ആശുപത്രികളിൽ പ്രതിഷേധ യോഗം ചേർന്നു

തൊടുപുഴ: ഡോക്ടർമാരുടെ മാനവശേഷി കുറവ് പരിഹരിക്കാതെ ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ജില്ലാ താലൂക്ക് ആശുപത്രികളിൽ കൂട്ടുന്ന ഉത്തരവ് തിരസ്കരിച്ചു കൊണ്ട് ഇടുക്കിയിലെ എല്ലാ താലൂക്കു ആശുപത്രികളിലും പ്രതിഷേധ യോഗം ചേർന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടന്ന യോഗത്തിൽ യൂണിറ്റ് കൺവീനർ ഡോക്ടർ ജോബിൻ ജോസ് സ്വാഗതം പറഞ്ഞു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ പ്രീതി സി ജെ അധ്യക്ഷത വഹിച്ച യോഗം കെജിഎംഒഎ മിഡ്സോൺ വൈസ് പ്രസിഡന്റ്‌ ഡോ അൻസൽ നബി ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കു

ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ഉയർത്തി; താലൂക്ക് ആശുപത്രികളിൽ പ്രതിഷേധ യോഗം ചേർന്നു Read More »

ഡേറ്റ ചോർച്ചക്കേസിൽ സർക്കാരിന് ആശ്വാസം

തിരുവനന്തപുരം: ഡേറ്റ ചേർച്ചക്കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ‌ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്ന് ആരോപിച്ച് രണ്ട് സർക്കാർ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയച്ചതിൽ തെറ്റില്ലെന്നും വ്യക്തിവിവരങ്ങൾ ചോർന്നെന്ന വാദത്തിന് തെളിവില്ലെന്നും കോടതി പറഞ്ഞു. ഇതൊരു സേവനമായി മാത്രമേ കാണാൻ‌ കഴിയൂവെന്നും കോടതി വ്യക്തമാക്കി. ഡിഎ വർധനവ്, ഡിഎ കുടിശിക തീർക്കൽ, വീട് നിർമാണത്തിനുള്ള അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങളെ കുറിച്ച് ജീവനക്കാരെ അറിയിക്കുന്നത് സർക്കാരിന്‍റെ സേവനങ്ങളിൽ

ഡേറ്റ ചോർച്ചക്കേസിൽ സർക്കാരിന് ആശ്വാസം Read More »

ഭാര‍്യയ്ക്ക് മെസേജ് അയച്ച യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

ആലപ്പുഴ: ഭാര‍്യയ്ക്ക് മെസേജ് അയച്ചതിനെത്തുടർന്ന് 28 കാരന് മർദനം. ആലപ്പുഴ കൊമ്മാടിയിൽ കഴിഞ്ഞ ദിവസം ഉച്ചയോട് കൂടിയാണ് സംഭവം നടന്നത്. യുവതിയുടെ ഭർ‌ത്താവ് 28 കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയോട്ടി പൊട്ടിയതിനെത്തുടർന്ന് അയൽവാസി കൂടിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഗുരുതരാവസ്ഥയിൽ‌ ചികിത്സയിലാണ്. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരുന്നു മെസേജ്. ഇത് ഭർത്താവ് കണ്ടതിനെത്തുടർന്നാണ് ആക്രമണം എന്നാണ് വിവരം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഭാര‍്യയ്ക്ക് മെസേജ് അയച്ച യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു Read More »

ഗണേഷ്കുമാറിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: ഗണേഷ് കുമാർ വിവാദം ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്ന് സർക്കാർ തീരുമാനിക്കണം. ഗണേഷ്കുമാറിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ഇതാണോ സർക്കാരിൻ്റെയും, മുഖ്യമന്ത്രിയുടെയും ധാർമ്മികതയെന്നും സണ്ണി ജോസഫ് ചോദിച്ചു. അതേസമയം, കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ്

ഗണേഷ്കുമാറിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് Read More »

കേരള ബാങ്ക് കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചാരണവും സാമ്പത്തിക സാക്ഷരതാ ക്ലാസും നടത്തി

തൊടുപുഴ: കേരള ബാങ്ക് കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചാരണവും സാമ്പത്തിക സാക്ഷരതാ ക്ലാസും നടത്തി. ബാങ്ക് മാനേജർ വിജയശ്രീ എസ് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിൻസി ജോസഫിനെയും മികച്ച സംരംഭക റീന തോമസിനെയും ചടങ്ങിൽ ആദരിച്ചു. സാമ്പത്തിക സാക്ഷരതയെ കുറിച്ച് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാരായ മേരി തോമസ്, ഷീബ, ലിജി ജോർജ് എന്നിവർ ക്ലാസ്സെടുത്തു. ബാങ്ക് അസിസ്റ്റന്റ് മാനേജർ ബിനോയി ജോസഫ് എ എൻ ദിലീപ് കുമാർ, ബിബിത കെ

കേരള ബാങ്ക് കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചാരണവും സാമ്പത്തിക സാക്ഷരതാ ക്ലാസും നടത്തി Read More »

വീട്ടുകാര്യം പുറത്തു പറയേണ്ടതില്ല; ആരോപണങ്ങളിൽ പ്രതികരിച്ച് കെ.ബി ഗണേഷ് കുമാർ

കൊട്ടാരക്കര: തനിക്കെതിരേയുണ്ടായ ആരോപണങ്ങളിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തെരഞ്ഞെടുപ്പു അടുക്കുമ്പോൾ അലവലാതിത്തരങ്ങൾ വരുമെന്ന് താൻ പ്രതീക്ഷിച്ചതാണെന്നാണ് ഗണേഷ് കുമാർ പറയുന്നത്. ഭാര്യയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ശ്രീലേഖ ഐപിഎസ് അടക്കമുള്ളവർ ഇടപെട്ടിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ രൂക്ഷമായ ഭാഷയിലാണ് ഗണേഷ് കുമാർ പ്രതികരിച്ചത്. ആരാണ് ഈ ശ്രീലേഖ എന്നും മേയർ ആക്കാത്തതു കൊണ്ട് കുശുമ്പു കൊണ്ടു നടക്കുകയല്ലെയെന്നും മന്ത്രി ചോദിച്ചു. അവരങ്ങനെ പറയാൻ കാരണമെന്താണെന്ന് അറിയില്ല, അവർ ബിജെപിയാണ്, ഞാൻ എൽഡിഎഫ്കാരനാണ് എന്നും ഗണേഷ് കുമാർ പറഞ്ഞു.

വീട്ടുകാര്യം പുറത്തു പറയേണ്ടതില്ല; ആരോപണങ്ങളിൽ പ്രതികരിച്ച് കെ.ബി ഗണേഷ് കുമാർ Read More »

ചരിത്രകാരൻ കെ.എൻ പണിക്കർ വിട പറഞ്ഞു

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനും ചരിത്രകാരനുമായ കെ.എൻ പണിക്കർ(89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഹയർ എഡ്യുക്കേഷൻ കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. മാർക്സിസ്റ്റ് രീതിയിലുള്ള ചരിത്ര രചന നടത്തിയിരുന്ന പണിക്കർക്ക് 2017ൽ കേരള സാഹിത്യ അക്കാഡമി വിശിഷ്ട അംഗത്വം നൽകിയിരുന്നു. ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു. പിന്നീട് വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടമ്പററി ഹിസ്റ്ററി

ചരിത്രകാരൻ കെ.എൻ പണിക്കർ വിട പറഞ്ഞു Read More »

റോഷി അഗസ്റ്റിൻ്റെ വികസന വിരുദ്ധമുഖം തുറന്നുകാട്ടുമെന്ന് യു.ഡി.എഫ്

ചെറുതോണി: ജൽ ജീവൻ പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതിയാണ് വകുപ്പ് മന്ത്രിയുടെ അറിവേടെ നടത്തിയിട്ടുള്ളതെന്നും, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉത്ഘാടന മാമാങ്കം നടത്തി ജനത്തെ വിഢിയാക്കാനുള്ള റോഷി അഗസ്റ്റിൻ എം.എൽ.എയുടെ പതിവ് ശ്രമം അവസാനിപ്പിക്കണമെന്നും, കഴിഞ്ഞ അഞ്ച് വർഷം പ്രഖ്യാപനങ്ങൾ മാത്രം നടത്തി അനുമതി പോലും ഇല്ലാത്ത പദ്ധതികളുടെ ഉത്ഘാടനം നടത്തുന്ന ഇടുക്കി എം.എൽ.എയുടെ വികസന വിരുദ്ധ മുഖം തുറന്നു കാട്ടുന്നതിന് നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രചരണ പരിപാടികൾക്ക് രൂപം നൽകിയിട്ടുള്ളതായും യു.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം

റോഷി അഗസ്റ്റിൻ്റെ വികസന വിരുദ്ധമുഖം തുറന്നുകാട്ടുമെന്ന് യു.ഡി.എഫ് Read More »

അറസ്റ്റിന് ശേഷം ആദ്യമായി പാലക്കാട് സന്ദർശിച്ച് രാഹുൽ

പാലക്കാട്: ബലാത്സംഗ കേസിൽ അറസ്റ്റിലായതിനു ശേഷം ആദ്യമായി തൻറെ മണ്ഡലമായ പാലക്കാട് എത്തി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിൻറെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനായാണ് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ മണ്ഡലത്തിലേക്ക് എത്തുന്നത്. കോൺഗ്രസിൽ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം. നിലവിൽ മൂന്ന് സ്ത്രീകളാണ് രാഹുലിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. ജനുവരി

അറസ്റ്റിന് ശേഷം ആദ്യമായി പാലക്കാട് സന്ദർശിച്ച് രാഹുൽ Read More »

കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന്

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ 18-ആമത് കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിനു ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍.സാംബന്‍ അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച തീമഴയത്തെ താരാട്ട് എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കായിരുന്നു ഇത്തവണ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. 10,001 രൂപയും പ്രശംസാപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് 11നു രാവിലെ 11 നു പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന അനുസ്മരണയോഗം

കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന് Read More »

മുള്ളരിങ്ങാട് പാറേക്കാട്ടിൽ മറിയക്കുട്ടി ജോൺ നിര്യാതയായി

മുള്ളരിങ്ങാട്: പാറേക്കാട്ടിൽ പരേതനായ കുര്യൻ ജോണിന്റെ ഭാര്യ മറിയക്കുട്ടി ജോൺ(94) നിര്യാതയായി. ഭൗതികശരീരം ഇന്ന് വൈകിട്ട് നാലുമണിക്ക് മുള്ളരിങ്ങാടുള്ള സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച്ച (10/03/2026) രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് ലൂർദ് മാതാ പള്ളിയിലെ കുടുംബകല്ലറയിൽ. മക്കൾ: ഫാ. പോൾ പാറേക്കാട്ടിൽ എം.എസ്.റ്റി(ഉജ്ജയിൻ രൂപത), സി. മോനിക്ക ഡി.എസ്.എസ്(പട്ടുവം), പി.ജെ കുര്യാക്കോസ്(പൈങ്ങോട്ടൂർ), ജോസ്, ജോയി(മുള്ളരിങ്ങാട്), മേരി(മൈലടിയാത്ത്), സിസ്റ്റർ നവ്യ മരിയ സി.എം.സി(ജനറൽ കൗൺസിലർ, ആലുവ), ജോർജ്(മുള്ളരിങ്ങാട്). മരുമക്കൾ: ആനീസ്(വെളിയത്ത്, പൈങ്ങോട്ടൂർ), ബ്രജീത്ത(കപ്യാരുമലയിൽ, മുള്ളരിങ്ങാട്), ജെസ്സി(വണ്ടാനത്ത്,

മുള്ളരിങ്ങാട് പാറേക്കാട്ടിൽ മറിയക്കുട്ടി ജോൺ നിര്യാതയായി Read More »

വനിതാ ദിനത്തിൽ കലാകാരികളെ ആദരിച്ച് നന്മ

വാഴക്കുളം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ വാഴക്കുളം മേഖലയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണത്തോടനുബന്ധിച്ച് കലാകാരികളെ അനുമോദിച്ചു. ചലച്ചിത്ര മേക്കപ്പ് ആർട്ടിസ്റ്റ് ബീന ജോഷി, അഭിനേത്രിമാരായ ലിസി ജോണി, മോളി ജോസഫ് എന്നിവരെയാണ് അനുമോദിച്ചത്. മേഖല രക്ഷാധികാരി ഈണം ജോസ്, സംസ്ഥാന കമ്മറ്റിയംഗം റെബി ജോസ്, മേഖല പ്രസിഡൻ്റ് രഞ്ജിത് ജോർജ് എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി ജോയെൽ നെല്ലിക്കുന്നേൽ, വൈസ് പ്രസിഡൻ്റ് റഷീദ് മുഹമ്മദ്, ജോയിൻ്റ് സെക്രട്ടറി മരീന ഷാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

വനിതാ ദിനത്തിൽ കലാകാരികളെ ആദരിച്ച് നന്മ Read More »

സംസ്കാര വേദി വനിതാ ദിനാഘോഷം നടത്തി; യോഗത്തിൽ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു

ഇടുക്കി: സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെ വനിതാ ദിനാഘോഷം നടത്തി. യോഗത്തിൽ വേൾഡ് മലയാളി കൗൺസിലിൻ്റെ അവാർഡ് നേടിയ മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെൻറർ അഡ്മിനിട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു. വനിത വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പെണ്ണമ്മ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻ്റ് റോയ് . ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ

സംസ്കാര വേദി വനിതാ ദിനാഘോഷം നടത്തി; യോഗത്തിൽ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു Read More »

ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തു ‌

ദുബായ്: സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തു. കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ മകൻ മുജ്‌തബ അലി ഖമനെയിയെ ആണ് ഇറാനിലെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. അയത്തൊള്ള അലി ഖമനെയിയുടെ രണ്ടാമത്തെ മകനാണ് 55-കാരനായ മുജ്‌തബ ഖമനെയി. പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമായിരിക്കേ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഡൊണാൾഡ് ട്രംപുമായി യുഎഇ പ്രസിഡന്റ് ഫോണിലാണ് സംസാരിച്ചത്.

ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തു ‌ Read More »

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ദിനേശിൻറെ ഭാര്യ വിജിഷയാണ്(38) മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. തിരുവനന്തപുരത്ത് വച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന വിജിഷയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു മക്കളുണ്ട്. സംസ്കാരം പിന്നീട്.

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു Read More »

യു.എസ് മുക്കിയ ഇറാൻ കപ്പലിലെ നാവികർക്ക് സൗജന്യ വിസ അനുവദിച്ച് ശ്രീലങ്ക

കൊളംബോ: യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ചു ശ്രീലങ്ക. ഒരുമാസം നാവികർക്കു ശ്രീലങ്കയിൽ തുടരാമെന്നു മന്ത്രി ആനന്ദ വിജേപാല പറഞ്ഞു. തങ്ങൾ ആരുടേയും പക്ഷം പിടിക്കുകയല്ലെന്നും മനുഷ്യത്വപരമായ നടപടി മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും. ആവശ്യമാണെങ്കിൽ ഭാവിയിലും സമാനമായ തീരുമാനങ്ങൾ സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക പാർട്ടിയെ സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല

യു.എസ് മുക്കിയ ഇറാൻ കപ്പലിലെ നാവികർക്ക് സൗജന്യ വിസ അനുവദിച്ച് ശ്രീലങ്ക Read More »

പെരുമ്പളം പാലം നാടിന് സമർപ്പിച്ചു

ചേർത്തല: പെരുമ്പളം പാലം മുഖ‍്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം. മുഖ‍്യമന്ത്രിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കെ.എൻ‌. ബാലഗോപാൽ, സജി ചെറിയാൻ അടക്കമുള്ളവരും പങ്കെടുത്തു. ഇനി എറണാകുളത്തേക്കും ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും ദ്വീപ് നിവാസികൾക്ക് നേരിട്ട് യാത്ര ചെയ്യാം. പെരുമ്പളത്തേക്ക് ബസുകൾ എത്തുന്നതോടെ യാത്രാ ക്ലേശത്തിന് പരിഹാരമാകും.

പെരുമ്പളം പാലം നാടിന് സമർപ്പിച്ചു Read More »

ദുബായ് വിമാനത്താവളം തുറന്നു

ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന ദുബായ് വിമാനത്താവളം തുറന്നു. സർവീസുകൾ വൈകാതെ പുനരാരംഭിക്കും.യാത്രക്കാർ, ജീവനക്കാർ എന്നിവരുടെ സുരക്ഷയെ കരുതിയാണ് വിമാനത്താവളം അടച്ചതെന്ന് അധിക‌തർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് വീണ്ടും തുറന്നിരിക്കുന്നത്. വിമാനത്താവളത്തിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണതിനെ ക‌ൃത്യമായി പ്രതിരോധിച്ചുവെന്നും അധികൃതർ പറയുന്നു. മിസൈലിൻറെ അവശിഷ്ടങ്ങൾ താഴേക്ക് വീണതിനെത്തുടർന്ന് ശനിയാഴ്ച കുറച്ചു സമയം മാത്രമാണ് വിമാനത്താവളം അടച്ചിട്ടത്.

ദുബായ് വിമാനത്താവളം തുറന്നു Read More »

​ഗൾഫ് രാജ‍്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ

ടെഹ്റാൻ: അയൽരാജ‍്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ക്ഷമാപണം നടത്തി ഇറാൻ പ്രസിഡൻറ് മസൂദ് പെഷസ്കിയാൻ. സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഗൾഫ് രാജ‍്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി. ഇറാന് മേൽ ആക്രമണം ഉണ്ടാവാത്ത പക്ഷം അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്നും. ഇറാൻറെ ഇടക്കാല നേതൃത്വ കൗൺസിൽ ഇക്കാര്യം അംഗീകരിച്ചതായി പ്രസിഡൻറ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.

​ഗൾഫ് രാജ‍്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ Read More »

വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി

വയനാട്: മുണ്ടകൈ – ചൂരൽമല ദുരന്തബാധിതർക്കു വേണ്ടി സംസ്ഥാന സർക്കാർ നിർമിച്ചു നൽകിയ ടൗൺഷിപ്പ് നടൻ മമ്മൂട്ടി സന്ദർശിച്ചു. ജനങ്ങളുടെ മനസാണ് ഈ ടൗൺഷിപ്പ് എന്ന് പറഞ്ഞ മമ്മൂട്ടി കേരളത്തിൻറെ സാമൂഹിക മൂലധനമാണ് ഈ കാണുന്നതെന്ന് കൂട്ടിച്ചേർത്തു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അരുൺ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു മുഖ‍്യമന്ത്രി പിണറായി വിജയൻ 178 വീടുകൾ ദുരന്തബാധിതകർക്ക് കൈമാറിയത്.

വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി Read More »

ഉത്തർ പ്രദേശ് ഉപമുഖ‍്യമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ്ങ് നടത്തി

ന‍്യൂഡൽഹി: ഉത്തർപ്രദേശ് ഉപമുഖ‍്യമന്ത്രി കേശവ് പ്രസാദ് മൗര‍്യ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി. സാങ്കേതിക തകരാറിനെത്തുടർന്നാണ് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും പുക ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. ഉപമുഖ‍്യമന്ത്രിയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് അധികൃതർ വ‍്യക്തമാക്കി. തകരാറിൻറെ കാരണം കണ്ടു പിടിക്കാൻ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.

ഉത്തർ പ്രദേശ് ഉപമുഖ‍്യമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ്ങ് നടത്തി Read More »

ആസൂത്രിത നഗര വികസനം ലക്ഷ്യമിട്ട് തൊടുപുഴ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

തൊടുപുഴ: നഗരത്തിൻ്റെ തുടർ വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകി തൊടുപുഴ നഗരസഭയുടെ 2026 – 2027 വർഷത്തെ ബജറ്റ് പ്രഖ്യാപനം ദീപക് അവതരിപ്പിച്ചു. 2,55,67,070 രൂപ മുൻനിരപ്പ് അടക്കം 75,35,68,785 രൂപ വരവും 66,85,58,947 രൂപ ചെലവും 8,50,09,838 രൂപ നീക്കിയിരിപ്പുമുള്ള സമ്പൂർണ ബജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം, തനത് വരുമാന വർദ്ധന എന്നിവയ്ക്ക് മുൻതൂക്കം നൽകുന്നതാണ് ബജറ്റ്. ആധുനിക സൗകര്യങ്ങളോടെ മുനിസിപ്പൽ ഓഫീസ് നിർമ്മാണം, മുൻകൂർ ഹോളിന് സമീപം പുതിയ ഷോപ്പിംഗ്

ആസൂത്രിത നഗര വികസനം ലക്ഷ്യമിട്ട് തൊടുപുഴ നഗരസഭ ബജറ്റ് അവതരിപ്പിച്ചു Read More »

സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ

ഇടുക്കി: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ. പൂർണ്ണമായിട്ടും വിജയ സാധ്യതയുണ്ടാകും. പുതുയുഗ യാത്ര വൻ വിജയമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സി.പി.എമ്മിനകത്ത് നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണെന്നും ആ പാർട്ടികകത്ത് ഇപ്പോൾ സാധാരണ പ്രവർത്തകരുടെയോ പ്രധാന നേതാക്കളുടെയോ വികാരം ഉൾകൊള്ളുന്ന രീതിയില്ല ഇപ്പോഴുള്ളതെന്നും വ്യക്തമാക്കി. ജി സുധാകരൻ്റെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടാൽ അത് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ Read More »

നഷ്ടപ്പെട്ട 69 മൊബൈൽ ഫോണുകൾ, ഒരാഴ്ച്ച കൊണ്ട് സി.ഇ.ഐ.ആർ പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തി ഉടമകൾക്ക് നൽകി

തൊടുപുഴ: കഴിഞ്ഞകാലങ്ങളിൽ ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും നഷ്ടപ്പെട്ട മൊബൈൽ ഫോണുകളിൽ പോലീസ് കണ്ടെത്തിയവ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വച്ച് ജില്ലാ പോലീസ് മേധാവി ശ്രീ കെ എം സാബു മാത്യു ഐപിഎസ്, ഉടമസ്ഥർക്ക് തിരികെ നൽകി. ഇടുക്കി സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽനടത്തപ്പട്ട CEIR പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി, നഷ്ടപ്പെട്ടുപോയ 69 മൊബൈൽ ഫോണുകളാണ് ഒരാഴ്ച കൊണ്ട് കണ്ടെത്താനായത്. പല മൊബൈൽ ഫോണുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്

നഷ്ടപ്പെട്ട 69 മൊബൈൽ ഫോണുകൾ, ഒരാഴ്ച്ച കൊണ്ട് സി.ഇ.ഐ.ആർ പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തി ഉടമകൾക്ക് നൽകി Read More »

സണ്ണി എം കപിക്കാടിന് സ്ഥാനാർത്ഥിത്വം ലഭിച്ചാൽ യു.ഡി.എഫിന് പന്തുണ; ദലിത് സമുദായ മുന്നണി

തൊടുപുഴ: ഡി.എസ്.എം ചെയർമാനും നീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പാർശ്വവൽകൃത സമൂഹങ്ങളുടെയും തൊഴിലാളി വിഭാഗങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടി നിരന്തര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും സാമൂഹ്യ ജനാധിപത്യത്തിലധിഷ്‌ഠിതമായ നവ ജനാധിപത്യ രാഷ്ട്രീയത്തിന്റെ വക്താവുമായ സണ്ണി എം കപിക്കാടിന് വൈക്കം നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നൽകിയാൽ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് പിന്തുണ നൽകാൻ ദലിത് സമുദായ മുന്നണി ഇടുക്കി ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലയിലെ ഇതര സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും പ്രതികരണ പ്രസ്ഥാനങ്ങളു ടെയും പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ശബ്ദമില്ലാത്തവരുടെ

സണ്ണി എം കപിക്കാടിന് സ്ഥാനാർത്ഥിത്വം ലഭിച്ചാൽ യു.ഡി.എഫിന് പന്തുണ; ദലിത് സമുദായ മുന്നണി Read More »

ബാം​ഗ്ലൂരിൽ പഴകിയ സാമ്പാർ വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു

ബാം​ഗ്ലൂർ: മൂന്നു ദിവസം മുൻപു വച്ച സാമ്പാർ ഭക്ഷണത്തിനൊപ്പം നൽകിയതിനെച്ചൊല്ലിയുണ്ടായ കലഹത്തിനൊടുവിൽ ഇരുപത്തേഴുകാരി ജീവനൊടുക്കി. ബംഗളൂരു സ്വദേശി രംഗസ്വാമിയുടെ ഭാര്യ കാവ്യയാണ് ജീവനൊടുക്കിയത്. ഇരുവർക്കും നാല് വയസുള്ള ഒരു കുഞ്ഞുമുണ്ട്. അഞ്ച് വർഷം മുൻപാണ് രംഗസ്വാമി കാവ്യയെ വിവാഹം കഴിച്ചത്. മൂന്ന ദിവസം മുൻപ് പാചകം ചെയ്ത സാമ്പാർ തന്നെ തുടർച്ചയായി വിളമ്പിയതോടെ രംഗസ്വാമി കാവ്യയുമായി വഴക്കിട്ടിരുന്നു. കലഹം രൂക്ഷമായതോടെ രംഗസ്വാമി കാവ്യയെ മർദിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുയരുന്നുണ്ട്. തൊട്ടു പിന്നാലെ കാവ്യ വീട്ടിൽ കൃഷിയാവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന കളനാശിനി

ബാം​ഗ്ലൂരിൽ പഴകിയ സാമ്പാർ വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു Read More »

നീണ്ട കാത്തിരിപ്പിനു ശേഷം തൊടുപുഴയിൽ നിന്നും തേനിയ്ക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ്

തൊടുപുഴ: കെ എസ് ആർ ടി സി അന്തർ സംസ്ഥാന സർവീസ് തൊടുപുഴയിൽ നിന്നും ആരംഭിക്കുന്നതായി കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി പോൾ സൺ മാത്യു പറഞ്ഞു. പാർട്ടി ചെയർമാനും ഗതാഗത വകുപ്പ് മന്ത്രിയുമായ കെ ബി ഗണേഷ് കുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ നിന്നും തേനിക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.55 ന്തൊടുപുഴയിൽ നിന്ന് പുറപ്പെട്ട് 5.30 ന് തേനിയിൽ എത്തിച്ചേരും. തിരിച്ച് രാത്രി 11 മണിക്ക് തേനിയിൽ നിന്ന് പുറപ്പെട്ട് 5.20

നീണ്ട കാത്തിരിപ്പിനു ശേഷം തൊടുപുഴയിൽ നിന്നും തേനിയ്ക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് Read More »

സൗജന്യ ഭവന ‌പദ്ധതിയുടെ ആദ്യഘട്ട താക്കോൽ സമർപ്പണം ഇന്ന് വൈകിട്ട് മൂന്നിന് ധനമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം: ഭാഗ്യക്കുറി ഏജൻറുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കായി നടപ്പാക്കിയ സൗജന്യ ഭവന ‌പദ്ധതിയുടെ ആദ്യഘട്ട താക്കോൽ സമർപ്പണം ശനിയാഴ്ച വൈകിട്ട് മൂന്നിന്‌. താക്കോൽ സമർപ്പണത്തിൻറെ സംസ്ഥാനതല ഉദ്‌ഘാടനം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ കൊല്ലം സിഎസ്‌ഐ കൺവൻഷൻ സെൻ്ററിൽ നിർവഹിക്കും. എം നൗഷാദ്‌ എംഎൽഎ അധ്യക്ഷത വഹിക്കും. എം മുകേഷ്‌ എംഎൽഎ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസർ ഡോ. മിഥുൻ പ്രേംരാജ്‌, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്‌ സ്ഥാപക ചെയർമാൻ എം.വി. ജയരാജൻ,

സൗജന്യ ഭവന ‌പദ്ധതിയുടെ ആദ്യഘട്ട താക്കോൽ സമർപ്പണം ഇന്ന് വൈകിട്ട് മൂന്നിന് ധനമന്ത്രി നിർവ്വഹിക്കും Read More »

വന്ദേഭാരത് ട്രെയ്നിൽ പുതിയ ഭക്ഷണ മെനു പരിഷ്കരിച്ചു

തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയ്‌നുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. തിരുവനന്തപുരം – കോട്ടയം – കാസർഗോഡ്, തിരുവനന്തപുരം – ആലപ്പുഴ – മംഗളൂരു റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയ്‌നുകളിലെ മെനുവാണ് പരിഷ്കരിച്ചത്. മൂന്നു തരത്തിലുള്ള മെനുവാണു വിവിധ ദിവസങ്ങളിൽ യാത്രക്കാർക്കു ലഭിക്കുക. കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ ഭക്ഷണ പരീക്ഷണങ്ങളിൽ(മീൽ ട്രയൽ) യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതർ പറയുന്നു. യാത്രക്കാരുടെ താല്പര്യം കണക്കിലെടുത്ത് നെയ്ച്ചോറും ചിക്കൻ കറിയും മുതൽ അട പ്രഥമൻ

വന്ദേഭാരത് ട്രെയ്നിൽ പുതിയ ഭക്ഷണ മെനു പരിഷ്കരിച്ചു Read More »

മുൻ സി.പി.എം നേതാവ് വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. പയ്യന്നൂർ സ്വദേശി വി രാമചന്ദ്രനാണ്(87) മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. രാമചന്ദ്രനെ കാറിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

മുൻ സി.പി.എം നേതാവ് വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു Read More »

പാചക വാതക വില വർധിപ്പിച്ചു

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. രാജ്യത്തിന് ഉടനീളം 14.2 കിലോഗ്രാം പാചക വാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ‌ വന്നു, വില വർധിച്ചതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്സ്യൽ സിലിണ്ടറിൻ്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി

പാചക വാതക വില വർധിപ്പിച്ചു Read More »

പശ്ചിമേഷ്യയിലെ മിസൈൽ‌ പ്രതിരോധ റഡാർ സംവിധാനം ഇറാൻ തകർത്തു

അമ്മൻ: യുഎസിൻറെ മിസൈൽ പ്രതിരോധ റഡാർ സംവിധാനത്തിന് കനത്ത പ്രഹരം നൽകി ഇറാൻ. ഗൾഫ് മേഖലയിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെയാകെ ഏകോപിപ്പിക്കുന്ന നിർണായക റഡാർ സംവിധാനം ഇറാൻറെ മിസൈൽ ആക്രമണത്തിൽ തകർന്നു. 300 ദശലക്ഷം ഡോളർ ചെലവ് വരുന്ന റഡാർ സംവിധാനമാണ് തകർന്നത്. ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമതാവളത്തിലായിരുന്നു ഇത് ഉണ്ടായത്. റഡാർ സംവിധാനത്തിൻറെ തകർച്ച ഗൾഫ് മേഖലയെ ലക്ഷ്യമിട്ടുള്ള ഇറാൻറെ മിസൈലുകളെ നേരിടുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. യുദ്ധത്തിൻറെ തുടക്കദിവസങ്ങളിൽ തന്നെ യുഎസിൻറെ

പശ്ചിമേഷ്യയിലെ മിസൈൽ‌ പ്രതിരോധ റഡാർ സംവിധാനം ഇറാൻ തകർത്തു Read More »

മൾട്ടിപ്ലക്‌സ് തീയേറ്റർ പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി സജി ചെറിയാൻ

ഇടുക്കി: നിർദ്ദിഷ്ട മൾട്ടിപ്ലക്‌സ് തീയേറ്റർ വിനോദസഞ്ചാരികൾക്കും പ്രാദേശിക നിവാസികൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഒരു കൾച്ചറൽ ഹബ്ബായി മാറുമെന്നും പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ. ചെറുതോണി ആലിൻചുവട് ഭാഗത്ത് നിർമ്മിക്കുന്ന മൾട്ടിപ്ലക്‌സ് തീയറ്റർ കോംപ്ലക്‌സിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയുടെ മണ്ണിൽ കലയ്ക്കും സാംസ്‌കാരിക വിനിമയങ്ങൾക്കും പദ്ധതി ഒരു പുത്തൻ ഉണർവ് നൽകും. മൾട്ടിപ്ലക്‌സ് കൂടി വരുമ്പോൾ ഇടുക്കിയുടെ മുഖച്ഛായ തന്നെ മാറുമെന്ന കാര്യത്തിൽ സംശയമില്ല. ആർച്ച് ഡാം

മൾട്ടിപ്ലക്‌സ് തീയേറ്റർ പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി സജി ചെറിയാൻ Read More »

എല്ലാവർക്കും പ്രിയമേകുന്ന ടൂറിസം കേന്ദ്രമായി സംസ്ഥാനം മാറി: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഇടുക്കി: കേരളത്തിന്റെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വളരെ വലിയ നിലയിലേക്കുള്ള മുന്നേറ്റത്തിന്റെ കാലമാണിതെന്നും ടൂറിസം ഭൂപടത്തിൽ എല്ലാ വിഭാഗങ്ങൾക്കും പ്രിയമേകുന്ന ടൂറിസം കേന്ദ്രമായി കേരളത്തിന് മാറാൻ സാധിച്ചുവെന്നും ടൂറിസം, പൊതുമരാമത്ത് വ്കുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി യാത്രി നിവാസിന്റെയും കുടിയേറ്റ സ്മാരകം രണ്ടാം ഘട്ടം പദ്ധതിയുടെ പ്രവൃത്തിയും ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ വന്ന സമയത്ത് കോവിഡ് രൂക്ഷമായിരുന്നു. ടൂറിസം മേഖല വെന്റിലേറ്ററിലായിരുന്നു. പ്രതിസന്ധി എന്ന് പറഞ്ഞ് നിലവിളിച്ച് കരയുകയായിരുന്നില്ല. കോവിഡിന്റെ

എല്ലാവർക്കും പ്രിയമേകുന്ന ടൂറിസം കേന്ദ്രമായി സംസ്ഥാനം മാറി: മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More »

ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാ സേന നടത്തുന്നത് അതുല്യമായ സേവനമാണെന്ന് മുഖ്യമന്ത്രി

ഇടുക്കി: ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാ സേന നടത്തുന്നത് അതുല്യമായ സേവനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ല ഫയർ സ്റ്റേഷൻ സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തിനിടെ 12 പുതിയ ഫയർ ആന്റ് റസ്‌ക്യൂ സ്റ്റേഷനുകളാണ് അനുവദിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഫയർ സ്റ്റേഷനുകളുടെ എണ്ണം 132 ആയി. സേനയെ ആധുനികവത്കരിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ സർക്കാർ 251 കോടി രൂപയാണ് കഴിഞ്ഞ ദശാബ്ദക്കാലത്ത് സേനയുടെ നവീകരണത്തിനായി ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‌ചടങ്ങിൽ ജലവിഭവ

ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാ സേന നടത്തുന്നത് അതുല്യമായ സേവനമാണെന്ന് മുഖ്യമന്ത്രി Read More »

ഇറാൻ്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഇടപെടുമെന്ന് ട്രംപ്

വാഷിംങ്ങ്ടൺ: ഇറാൻ്റെ ഭാവി കാര്യത്തിൽ ഇടപെടുമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട് എന്ന് പറഞ്ഞ ട്രംപ് ഖമനേയിയുടെ മകൻ സ്വീകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയിയുടെ മകൻ സ്വകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം പരമോന്നത പദവി ഇറാൻ മകൻ മൊജ്തബ ഖമനേയിക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് തള്ളി. ഖമനേയിയുടെ മകൻ പ്രാധാന്യമില്ലാത്തയാളെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്നയാളെയാണ് ആഗ്രഹിക്കുന്നതെന്നും

ഇറാൻ്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഇടപെടുമെന്ന് ട്രംപ് Read More »

യു.എസ് കരയുദ്ധത്തിന് മുതിർന്നാൽ കാത്തിരിക്കുന്നത് വൻ ദുരന്തമാകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ

ടെഹ്റാൻ: ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ പൂർണ സജ്ജമാണെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമെരിക്കൻ സൈന്യം ഒരു കരയുദ്ധത്തിന് മുതിർന്നാൽ അത് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിനോ അമെരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾക്കോ ഇറാൻ ഉദ്ദേശിക്കുന്നില്ല. സമാധാനപരമായ നീക്കങ്ങളിൽ അമെരിക്കയ്ക്ക് ആത്മാർഥതയില്ലെന്നും അവരിൽ വിശ്വാസമില്ലെന്നും അരാഗ്ചി പറഞ്ഞു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് ശേഷവും ഇറാൻ ഭരണകൂടം സുസ്ഥിരമാണെന്ന് അരാഗ്ചി അവകാശപ്പെട്ടു. ഇറാനിൻറെ

യു.എസ് കരയുദ്ധത്തിന് മുതിർന്നാൽ കാത്തിരിക്കുന്നത് വൻ ദുരന്തമാകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ Read More »

അങ്കമാലി വാഹനാപകടം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോർജ് വാഗമണ്ണിൽ പിടിയിൽ

എറണാകുളം: അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിലായി. ഇടുക്കി വാഗമൺ കണ്ണംകുളം ഭാഗത്തുള്ള റിസോർട്ടിൽ നിന്നാണ് വാഗമൺ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇരുപത്തിയേഴുകാരനായ സിറിയക്. കോട്ടയം അതിരമ്പുഴ സ്വദേശിയായ ഇയാൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അപകടം നടന്ന് ഏഴാം ദിവസം പ്രതി പിടിയിലാകുന്നത്. പ്രതിയെ ഉടൻ അങ്കമാലി

അങ്കമാലി വാഹനാപകടം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോർജ് വാഗമണ്ണിൽ പിടിയിൽ Read More »

അമേരിക്കയെ പുറത്താക്കണമെന്ന് ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ്റെ മുന്നറിയിപ്പ്

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങളിലേക്കുള്ള മിസൈലുകൾ നിലക്കണമെങ്കിൽ മുഴുവൻ അമേരിക്കക്കാരേയും പുറത്താക്കണമെന്നും, യുഎസ് സൈനിക ക്യാമ്പുകൾ നീക്കം ചെയ്യണമെന്നും ഇറാൻറെ മുന്നറിയിപ്പ്. യുഎസുമായി ചേർന്ന് ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിൻറെ പിന്നാലെയാണ് ഇറാൻ എംപിയുടെ മുന്നറിയിപ്പ്. അമേരിക്കൻ സൈന്യത്തെ തുടരാൻ അനുവദിക്കുന്നത് മേഖലയിൽ സംഘർഷാവസ്ഥ തുടരാൻ നിർബന്ധിതരാക്കും. യുഎസ് സൈന്യം നിൽക്കുന്നിടത്തോളം ഗൾഫ് രാജ്യങ്ങളിലേക്ക് മിസൈലുകൾ തൊടുത്തുവിടേണ്ടി വരും. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ, തുർക്കി അടക്കമുള്ള രാജ്യങ്ങൾക്ക് സംഘർഷഭീതിയിൽ നിന്ന് ഒഴിവാക്കണമെന്നുണ്ടെങ്കിൽ അമെരിക്കക്കാരെ പുറത്താക്കി

അമേരിക്കയെ പുറത്താക്കണമെന്ന് ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ്റെ മുന്നറിയിപ്പ് Read More »

സുഖോയ് യുദ്ധവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. അപകടത്തിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനൻറ് പർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. അസമിലെ ജോർഹട്ടിൽ നിന്ന് വ്യാഴാഴ്ചയായിരുന്നു വിമാനം പുറപ്പെട്ടത്. തുടർന്ന് വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിൻറെ സി​ഗ്നൽ അവസാനമായി ലഭിച്ചത്. ഉടൻ തന്നെ വ്യോമ സേന പരിശോധന ആരംഭിച്ചിരുന്നു. ഇതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേരത്തെ, വിമാനത്തിൻറെ ഒരു ഭാഗം

സുഖോയ് യുദ്ധവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി Read More »

വയനാട് തുരങ്കപാത നിർമാണത്തിന് ഔദ്യോഗിക തുടക്കമാവുന്നു

കോഴിക്കോട്: വടക്കൻ കേരളത്തിൻറെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിർമിക്കുന്ന വയനാട് തുരങ്കപാത നിർമാണത്തിന് ഔദ്യോഗിക തുടക്കമാവുന്നു. താമരശേരി ചുരത്തിന് ബദലായി വരുന്ന തുരങ്കപാതയുടെ പ്രധാന ഘട്ടമായ പാറ പൊട്ടിക്കൽ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച 11 മണിക്ക് സ്വിച്ച് ഓൺ കർമത്തിലൂടെ ഉദ്ഘാടനം ചെയ്യും. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ (മറിപ്പുഴ) മുതൽ വയനാട് ജില്ലയിലെ കള്ളാടി (മീനാക്ഷി പാലം)

വയനാട് തുരങ്കപാത നിർമാണത്തിന് ഔദ്യോഗിക തുടക്കമാവുന്നു Read More »

ജി സുധാകരനെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഇറങ്ങുന്നു

ആലപ്പുഴ: ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനുമായി അനുനയ നീക്കം സജീവമാക്കാൻ ഒരുക്കി സിപിഎം. വിഷയം വെള്ളിയാഴ്ച ചേരുന്ന സിപിഎം ജില്ലാകമ്മിറ്റിയോഗത്തിൽ ചർച്ചയാകും. ശനിയാഴ്ച ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും. സിപിഎം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരൻ ഇനി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ജി സുധാകരനെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഇറങ്ങുന്നു Read More »

മുഖ്യമന്ത്രി ജില്ലയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ജലരേഖയായി മാറിയെന്ന് ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: മുഖ്യമന്ത്രി ജില്ലയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ജലരേഖയായി മാറിയെന്നും എൽ.ഡി.എഫ് സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. ഇടുക്കിയിലെ പട്ടയ നടപടികൾ സംബന്ധിച്ചും സർക്കാരിന്റെ വീഴ്ചകൾ സംബന്ധിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 മുതൽ കോടതി വിലക്കേർപ്പെടുത്തിയ പട്ടയ നടപടികൾ പുനഃസ്ഥാപിക്കാൻ സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമാണ് സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരായത് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണെന്നും എം.പി കുറ്റപ്പെടുത്തി. സർക്കാരിന്റെ കേസ്

മുഖ്യമന്ത്രി ജില്ലയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ജലരേഖയായി മാറിയെന്ന് ഡീൻ കുര്യാക്കോസ് എം.പി Read More »

മാർച്ച് ഏഴിന് പെരിഞ്ചാംകുട്ടി ആദിവാസി ഭൂമി അവകാശ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിക്കും

ഇടുക്കി: ജില്ലയിൽ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പെരിഞ്ചാംകുട്ടിയിൽ കെ.എസ്.ഇ.ബി. പദ്ധതി ഉപേക്ഷിച്ചപ്പോൾ മിച്ചം വന്ന 2000 ഏക്കറോളം ഭൂമിയമിൽ രാഷ്ട്രീയ പിൻബലത്തിൽ പലരും കയ്യേറിയതിൻറെ ബാക്കിയായി അവശേഷിച്ച ഭൂമിയിലാണ് പട്ടികവർഗ്ഗ കുടുംബങ്ങൾ കുടിൽ കെട്ടി താമസിച്ചിരുന്നത്. അവരുടെ കുടിലുകളും കൃഷി ദേഹണ്ഡങ്ങളും വനംവകുപ്പ് 2012ൽ നശിപ്പിക്കുകയും ബലമായി കുടിയിറക്കുകയും ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച് ജയിലിലടയ്ക്കുകയും ചെയ്തു. പിന്നീട് ജയിലിൽ നിന്നും പുറത്തുവന്നവർ 2012 ഒക്ടോബർ 1 മുതൽ ഇടുക്കി കളക്ട്രേറ്റിനു മുമ്പിൽ അനിശ്ചിത കാല സമരം ആരംഭിച്ചു.

മാർച്ച് ഏഴിന് പെരിഞ്ചാംകുട്ടി ആദിവാസി ഭൂമി അവകാശ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിക്കും Read More »

യു.എസ് കപ്പലിനെ തകർത്തുവെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം

വാഷിങ്ടൺ: ഇറാൻ യുദ്ധക്കപ്പൽ മുക്കിയതിനു പകരമായി ഉത്തര പേർഷ്യൻ കടലിൽ യുഎസ് ടാങ്കറിനെ ആക്രമിച്ചതായി അവകാശപ്പെട്ട് ഇറാൻ സൈന്യം. യുഎസ് കപ്പൽ കത്തി നശിച്ചുവെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പറയുന്നു. ഇറാൻ കപ്പലിനെ ആക്രമിച്ചതിന് യുഎസ് പശ്ചാത്തപിക്കുമെന്നു ഇറാൻറെ വിദേശ കാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്കിൽ കൂടിയുള്ള കപ്പൽഗതാഗതം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാൻ പറയുന്നു. യുഎസ് മുങ്ങിക്കപ്പലുകൾ ഇറാനിയൻ യുദ്ധക്കപ്പലിനെ ആക്രമിച്ച് 24 മണിക്കൂറിനുള്ളിലാണ് യുഎസ് കപ്പലിനെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെടുന്നത്.

യു.എസ് കപ്പലിനെ തകർത്തുവെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം Read More »

പശ്ചിമേഷ്യൻ സം​ഘർഷത്തിൽ മധ്യസ്ഥ നീക്കവുമായി ചൈന

ചൈന: പശ്ചിമേഷ്യൽ യുദ്ധം ആറാം ദിവസവും പിന്നിട്ട് മുന്നോട്ടു പോവുന്നതിനിടെ മധ്യസ്ഥ നീക്കവുമായി ചൈന. സമാധാന ചർച്ചകൾക്കായി പ്രതിനിധിയെ പശ്ചിമേഷ്യയിലേക്കയക്കുമെന്ന് ചൈന അറിയിച്ചു. എണ്ണ വിതരണം പുനസ്ഥാപിക്കാൻ നടപടി വേണമെന്നും സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ചൈനയുടെ ആവശ്യം. ഇറാനിൽ ഇസ്രയേൽ – യുഎസ് ആക്രമണം തുടരുകയാണ്. ടെഹ്റാനിലെ വിവിധയിടങ്ങളിൽ ആക്രമണം നടന്നു. ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. സൗദി അൽ ഖാജ്, അൽ ജൗഫ് മേഖലയിൽ ഇറാൻറെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചെന്ന് സൗദി

പശ്ചിമേഷ്യൻ സം​ഘർഷത്തിൽ മധ്യസ്ഥ നീക്കവുമായി ചൈന Read More »