നവീന ചികിത്സാരീതികൾ ചർച്ച ചെയ്ത് ‘റുമാകോൺ 2026’; സംസ്ഥാനതല റുമാറ്റോളജി സമ്മേളനം തൊടുപുഴയിൽ സമാപിച്ചു
തൊടുപുഴ: സന്ധികളും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളിലെ ചികിത്സാ മുന്നേറ്റങ്ങളും പ്രായോഗിക സമീപനങ്ങളും ചർച്ച ചെയ്ത സംസ്ഥാനതല മെഡിക്കൽ സമ്മേളനം ‘റുമാകോൺ 2026’ തൊടുപുഴയിൽ സമാപിച്ചു ...
തൃശൂർ പൂരവിളംബരത്തിന് തുടക്കം
തൃശൂർ: പൂരത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ പൂര വിളംബരത്തിന് തുടക്കം. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തള്ളി തുറന്നതോടെയാണ് പൂര വിളംബരത്തിന് തുടക്കമായത്. ചൂട് ...
പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു, ചൂടുകാലത്ത് ജാഗ്രത പുലർത്തണം
ഡോ.ശ്രീജിത്ത് ആർ നായർ(എമർജൻസി വിഭാഗം മേധാവി, മാർ സ്ലീവാ മെഡിസിറ്റി, പാലാ) എഴുതുന്നു പാമ്പ് കടിയേറ്റു ദിവസങ്ങൾക്കിടെ രണ്ട് കുരുന്നുകൾ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തുകയും അതുപോലെ തന്നെ ...
ജീവിത ദർശന സമ്മർ ക്യാമ്പ് ഏപ്രിൽ 23, 24 ദിവസങ്ങളിൽ
കാൽവരി മൗണ്ട്: സെൻറ് ജോർജ് ഇടവക ദേവാലയത്തിൽ 23, 24 ദിവസങ്ങളിൽ 9 ,10 ,11 ക്ലാസുകളിലെ കുട്ടികൾക്കായി ജീവിത ദർശന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജീവൻ ...
അവക്കാഡോ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കണം: പി.ജെ ജോസഫ്
തൊടുപുഴ: ഹെൽത്ത് ഫ്രൂട്ടായ അവക്കാഡോ നമ്മുടെ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കി ആരോഗ്യം സംരക്ഷിക്കണമെന്ന് പി ജെ ജോസഫ് എം എൽ എ. തൊടുപുഴ തെനംകുന്നിൽ പ്രവർത്തിക്കുന്ന മലബാർ ...
വിഷുക്കണി ദര്‍ശനം; ഗുരുവായൂരിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ
തൃശൂര്‍: വിഷുവിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി സായൂജ്യം നേടി. പതിനായിരക്കണക്കിന് ഭക്തര്‍ ...
ശബരിമലയിൽ വിഷുക്കണി ദർശനത്തിനായി ഭക്തജന തിരക്ക്
പത്തനംതിട്ട: പുലർച്ചെ 4.05 മുതൽ 7 വരെ ഭക്തർക്ക് വിഷുക്കണി ദർശനം നടത്താൻ അവസരം നൽകി. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് നേരെ കൈകൾ നീട്ടി. മാളികപ്പുറത്തും ...
അവക്കാഡോ ഫെസ്റ്റിൽ വൻ തിരക്ക്
തൊടുപുഴ: തൊടുപുഴയിൽ ആദ്യമായി നടക്കുന്ന അവക്കാഡോ ഫെസ്റ്റിൽ വൻ തിരക്ക്. തൊടുപുഴ തേനംകുന്ന് ബൈ പാസ്സിൽ പ്രവർത്തിക്കുന്ന മലബാർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പിനിയിൽ ആണ് ഫെസ്റ്റ് നടക്കുന്നത് ...
റോഡരികിൽ ജമന്തി പൂക്കളുടെ കാഴ്ചവിരുന്നൊരുക്കി പൊന്നുണ്ണിയും കുടുംബവും
രാജാക്കാട്: വീടുകളിൽ ചെടികൾ നടുപരിപാലിക്കുന്നത് സാധാരണമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി താമരയും ജമന്തിയുമൊക്കെ നട്ടു പരിപാലിക്കുകയാണ് രാജാക്കാട് സ്വദേശി വെട്ടുകല്ലുമാക്കൽ പൊന്നുണ്ണിയും ഭാര്യയും രണ്ട് പെൺമക്കളും ...
ഒളിവുകളില്ലാത്ത യാത്ര; അച്ചാമ്മ പൈനാൽ എഴുതുന്നു
ഒലീവ് മരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ അടർന്നു വീഴുന്നു. ശിഷ്യന്മാർ ഉണർന്നു. പത്രോസ് അകലേയ്ക്ക് നോക്കി. സൂര്യൻ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. നാളെ ജെറുസലേമിലേക്ക് പോകണമെന്ന് ഗുരു പറഞ്ഞതോർമ്മിച്ച് ...
മുതലക്കോടം മുത്തപ്പന്റെ തിരുനാൾ; 2026 ഏപ്രിൽ 16 വ്യാഴം മുതൽ മെയ് ഒന്ന് വെള്ളി വരെ
തൊടുപുഴ: സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുതലക്കോടം സെൻ്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ ഏപ്രിൽ 16 മുതൽ മെയ് ഒന്ന് വരെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിക്കുമെന്ന് ...
ആരക്കുഴ പള്ളിയിൽ പുതുഞായർ തിരുനാൾ 10 മുതൽ 19 വരെ
തൊടുപുഴ: പുരാതന തീർഥാടന കേന്ദ്രമായ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മലേക്കുരിശ് പള്ളിയിൽ പുതുഞായർ തിരുനാൾ 10 മുതൽ 19വരെ ആഘോഷിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ...
ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ 15ന് ആരംഭിക്കും; പന്തൽ കാൽനാട്ടുകർമ്മം നടത്തി
രാജകുമാരി: ഏപ്രിൽ 15 മുതൽ 19 വരെ രാജകുമാരി ദൈവമാത പള്ളിയിൽ നടക്കുന്ന ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ്റെ പന്തൽ കാൽനാട്ടുകർമ്മം നടത്തി. രാജാക്കാട് ക്രിസ്തുരാജ് ...
രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ പെസഹ തിരുനാൾ ആഘോഷിച്ചു
രാജാക്കാട്: ഈശോ പഠിപ്പിച്ച വിനയത്തിൻ്റെയും എളിമയുടെയും മാതൃക അനുസ്മരിച്ചു കൊണ്ട് ശിഷ്യന്മാരുടെ കാലുകൾ കഴുകി ചുംബിച്ച ശേഷം വിശുദ്ധ കുർബാന സ്ഥാപിച്ചതിൻ്റെ ഓർമ്മ അനുസ്മരിച്ചുകൊണ്ട് രാജാക്കാട് ക്രിസ്തുരാജ് ...
സ്ത്രീ സമൂഹത്തെ അധിക്ഷേപിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ഒറ്റയ്ക്ക് പോരാടിയ എ പി രതീഷിന് വനിതാ കൂട്ടായ്മയുടെ ആദരം
മുവാറ്റുപുഴ: മണിയന്ത്രം സ്കൂൾ പരിസരത്ത് കഴിഞ്ഞ ഫെബ്രുവരി 21 ന് സ്ത്രീകൾക്ക് എതിരായി അശ്ലീയ വാക്കുകൾ ഉപയോഗിച്ച് എഴുതിയ ഫ്ളക്സ് ബോർഡ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ത്രീകൾ അടക്കം ...
അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു
തൊടുപുഴ: യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. അൻപതു നോമ്പിലെ വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമായ ...
യാഥാർത്ഥ്യത്തോട് പടവെട്ടാതിരിക്കുക
യാഥാർഥ്യത്തോടു പൊരുതാതെ, ചെറുക്കാതെ യാഥാർഥ്യത്തിനു മുന്നിൽ കവചമൊഴിഞ്ഞ് നിൽക്കുവാനുള്ള ആർജ്ജവം സ്വീകാര്യതയുടെയും വിടുതലിന്റെയും ഏറ്റവും സൂക്ഷ്മമായ രൂപമാണ്. നമ്മുടെ ദൈനംദിന ജീവിതം ഒരു നിരന്തര ചെറുത്തുനിൽപ്പിന്റെ മനോഭാവത്തോടെയാണ് ...
വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ചു
തൊടുപുഴ: ഉപജില്ലയിൽ 2025 - 2026 അധ്യയന വർഷത്തിൽ മികച്ച യു.പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ പി.റ്റി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. തൊടുപുഴ ...
കുരിശിന്റെ വഴി ഉത്ഥാനത്തിലേക്ക്
അച്ചാമ്മ തോമസ് എഴുതുന്നു ഓശാന ഞായറിന്റെ ജയ് വിളികൾ അന്തരീക്ഷത്തിൽ നിന്ന് മായും മുൻപേ ഒലീവില കമ്പുകൾ വാടും മുൻമ്പേ യേശുവിനെ ജനം കുരിശിലേറ്റാൻ തയ്യാറാകുന്നു. നാം ...
ഓസ്കർ പ്രഖ്യാപിച്ചു; ജെസി ബക്ലി മികച്ച നടി, മൈക്കിൾ ബി ജോർദൻ മികച്ച നടൻ
ലൊസാഞ്ചലസ്: മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി ജെസി ബക്ലി. ഹാംനെറ്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് ഓസ്കർ പുരസ്കാരത്തിന് അർഹയാക്കിയത്. സിന്നേഴ്സിലെ പ്രകടനത്തിലൂടെ മൈക്കിൾ ബി ജോർദൻ ...
No posts found.