മുഖസൗന്ദര്യ ശാസ്ത്രവിദ്യയുടെ അത്യാധുനിക രീതി തുറന്ന് അൽ അസ്ഹർ ഡെന്റൽ കോളേജ്
തൊടുപുഴ: മുഖസൗന്ദര്യ ശാസ്ത്രവിദ്യയുടെ അത്യാധുനിക രീതി തുറന്ന് “ഫേഷ്യൽ ഏസ്തെറ്റിക് ക്ലിനിക് ” അൽ അസ്ഹർ ഡെന്റൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഫേഷ്യൽ ഏസ്തെറ്റിക് സർജൻ ഡോ. വരുൺ നമ്പ്യാർ(MDS, MBA) ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഖ്യ പ്രഭാഷണവും നടത്തി. ഡെന്റൽ കോളേജ് ഡയറക്ടർ ഡോ. കെ.എം പൈജാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അൽ അസ്ഹർ ഇൻസ്ടിട്യൂഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. എം റിജാസ്, അൽ അസർ ഡെന്റൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.അരുൺ
മുഖസൗന്ദര്യ ശാസ്ത്രവിദ്യയുടെ അത്യാധുനിക രീതി തുറന്ന് അൽ അസ്ഹർ ഡെന്റൽ കോളേജ് Read More »







































