ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി ഇനി സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ്
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ എടുക്കുന്നതു ഫോഴ്സിന്റെ ചുമതലയായിരിക്കും. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ എത്തുന്നതിനു മുമ്പായി തടയുന്നതും, രഹസ്യസ്വഭാവത്തോടെ അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതും ഫോഴ്സിന്റെ കര്‍ത്തവ്യങ്ങളില്‍ പെടുന്നു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, 2 ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടലും പ്രവര്‍ത്തനം ഏകോപിപ്പിക്കലും
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി ഇനി സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് Read More »


















