Timely news thodupuzha

logo
തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

തൊടുപുഴ: നഗരസഭാ ബസ് സ്റ്റാൻഡിൽ ഒരാഴ്ച മുൻപ് സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഇടവെട്ടി ...
Read More
രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു:

രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു:

വണ്ടിപെരിയാർ :കരടിക്ക് മുന്നിൽ പെട്ടകർഷകൻ അൽഭുതകരമായ രക്ഷപെട്ടു.വള്ളക്കടവ് കുന്നത്ത് പതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽ നിന്ന് രക്ഷപ്പെത് . വ്യാഴാഴിച്ച രാതി 9.30 ഓടെ വണ്ടിപ്പെരിയാർ ...
Read More
ഗതാഗതം നിരോധിച്ചു
/ / idukki, Local News

ഗതാഗതം നിരോധിച്ചു

ഇടുക്കി: തങ്കമണി - നീലിവയൽ - പ്രകാശ് റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം മെയ് 6 മുതൽ 20 വരെ നിരോധിച്ചു. വാഹനങ്ങൾ ശാന്തിഗ്രാം ...
Read More
മൊബൈൽ ലാബ് റൂട്ട് മാപ്പ്

മൊബൈൽ ലാബ് റൂട്ട് മാപ്പ്

ഇടുക്കി: മൊബൈൽ ഭക്ഷ്യ പരിശോധനാ ലബോറട്ടറി വാഹനത്തിൻ്റെ ജില്ലയിലെ മെയ് മാസ റൂട്ട്പ്ലാൻ തയ്യാറായി. തിയതി, സർക്കിൾ, ഉദ്യോഗസ്ഥർ, ഫോൺ നമ്പർ യഥാക്രമത്തിൽ : മെയ് 4 ...
Read More
വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

ഇടുക്കി: വിവരാവകാശ നിയമം 2005 നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ്(ഐ.എം.ജി.) 2024 മേയ് മാസം നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു ...
Read More
ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം, ക്വിസ് മത്സരം

ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം, ക്വിസ് മത്സരം

ഇടുക്കി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം ...
Read More
അട്ടിക്കളത്തെ പ്രളയത്തിൽ തകർന്ന ക്രാഷ് ബരിയർ പുനസ്ഥാപിണമെന്ന് ആവശ്യം ശക്തം
/ / idukki, Local News

അട്ടിക്കളത്തെ പ്രളയത്തിൽ തകർന്ന ക്രാഷ് ബരിയർ പുനസ്ഥാപിണമെന്ന് ആവശ്യം ശക്തം

ഇടുക്കി: അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ അട്ടിക്കളത്ത് സ്ഥാപിച്ച ക്രാഷ് ബരിയർ2018ലെ പ്രളയത്തിലാണ് തകർന്നുവീണത്. ആറ് വർഷം കഴിയുമ്പോഴും നാളിതുവരെയായി ക്രാഷ് ബാരിയറുകൾ പുനസ്ഥാപിക്കുന്നതിന് ദേശീയപാത വിഭാഗം ...
Read More
വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദേശീയ പൊതുജനാരോഗ്യ സൂചികയിൽ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്നും രാത്രികാല ചികിത്സക്ക് റെസിഡൻഷ്യൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ ...
Read More
ഇ-ഗ്രാൻ്റ്സ് ഫയൽ അദാലത്ത്; പരാതികൾ നൽകാം

ഇ-ഗ്രാൻ്റ്സ് ഫയൽ അദാലത്ത്; പരാതികൾ നൽകാം

ഇടുക്കി: ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഇ-ഗ്രാൻ്റ്സ് സംബന്ധിച്ച് 2022 - 2023 വരെയുള്ള പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനുള്ള ഫയൽ അദാലത്തിലേക്ക് മെയ് 15 വരെ പരാതികൾ ...
Read More
ബാലജനസഖ്യം കുമളി യൂണിയൻ പ്രവർത്തന ഉദ്ഘാടനം നടത്തി

ബാലജനസഖ്യം കുമളി യൂണിയൻ പ്രവർത്തന ഉദ്ഘാടനം നടത്തി

ഇടുക്കി: ബാലജനസഖ്യം കുമളി യൂണിയൻ പ്രവർത്തന ഉദ്ഘാടനം നിർമ്മൽ ബയോജൻ ടെക്നോളജി മാനേജിങ്ങ് ഡയറക്ടർ ഡോ. വി.ആർ രാജേന്ദ്രൻ നിർവഹിച്ചു. ആഷിഷ് ജോസഫ് സജി അദ്ധ്യക്ഷത വഹിച്ചു ...
Read More
കടുത്ത വേനലിലും കൂനിന്മേൽ കുരുവായി അപ്രഖ്യാപിത പവർകട്ട്

കടുത്ത വേനലിലും കൂനിന്മേൽ കുരുവായി അപ്രഖ്യാപിത പവർകട്ട്

അടിമാലി: കടുത്ത വേനലിലും കൂനിന്മേൽ കുരുവായി വെെദ്യുതി വകുപ്പിൻ്റെ അപ്രഖ്യാപിത പവർകട്ട്. വേനൽമഴ കിട്ടാതായതോടെ കഠിനമായ ചൂടിൽ ജനം നട്ടംതിരിയുകയാണ്. രാത്രികാലങ്ങളിൽ ചൂടുമൂലം ആളുകൾക്ക് ഉറങ്ങാൻ പോലും ...
Read More
കൊടും ചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി ഹൈറേഞ്ചിൽ ഗുൽമോഹർ പൂവസന്തം

കൊടും ചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി ഹൈറേഞ്ചിൽ ഗുൽമോഹർ പൂവസന്തം

ഇടുക്കി: ഹൈറേഞ്ചിലെ കൊടുംചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയിലും കുമളി മൂന്നാർ സംസ്ഥാന പാതയിലും ഗുൽമോഹർ പൂവസന്തം. പ്രണയ കവിതകളിലും ദൃശ്യങ്ങളിലും സാന്നിധ്യമായ ഗുൽമോഹർ പൂക്കൾ ...
Read More
വല്ലാട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ നെടുങ്കല്ലേൽ കുടുംബാംഗം ത്രേസ്യാമ്മ നിര്യാതയായി

വല്ലാട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ നെടുങ്കല്ലേൽ കുടുംബാംഗം ത്രേസ്യാമ്മ നിര്യാതയായി

ഇടവെട്ടി: വല്ലാട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ ത്രേസ്യാമ്മ(84) നിര്യാതയായി. സംസ്ക്കാരം 02/05/2024 വ്യാഴം ഉച്ചകഴിഞ്ഞ് 2.30ന് ആലക്കോട്(മീൻമുട്ടി) സെൻ്റ് തോമസ് മൂർ പള്ളിയിൽ. പരേത കീരികോട് നെടുങ്കല്ലേൽ ...
Read More
ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി : പരിശോധിക്കാന്‍ പൊതുജനങ്ങൾക്ക് അവസരം
/ / idukki, latest news, Local News

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി : പരിശോധിക്കാന്‍ പൊതുജനങ്ങൾക്ക് അവസരം

ഇടുക്കി: പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ , കേരള സര്‍വെ, അതിരടയാളം എന്നിവ പൂര്‍ത്തിയായി. സര്‍വെ രേഖകള്‍ entebhoomi.kerala.gov.in - ഈ ...
Read More
കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ വിതരണം പൂർത്തിയാക്കണം; ആവശ്യം ശക്തമാക്കി ജനങ്ങൾ
/ / idukki, latest news, Local News

കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ വിതരണം പൂർത്തിയാക്കണം; ആവശ്യം ശക്തമാക്കി ജനങ്ങൾ

ചെറുതോണി: കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ വിതരണം പൂർത്തിയാക്കണമെന്ന് ആവശ്യം ശക്തം. 2018ൽ പട്ടയം കൊടുക്കാനുള്ള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് പട്ടയം വിതരണം ആരംഭിച്ചുവെങ്കിലും പൂർത്തിയായിട്ടില്ല. കഞ്ഞിക്കുഴി ...
Read More
കൊളവേലിൽ വർക്കി ഐപ്പ് നിര്യാതനായി
/ / idukki, latest news, Local News

കൊളവേലിൽ വർക്കി ഐപ്പ് നിര്യാതനായി

നാകപ്പുഴ: കൊളവേലിൽ വർക്കി ഐപ്പ്(പാപ്പച്ചൻ - 93 ) നിര്യാതനായി. സംസ്ക്കാരം ബുധൻ(1 - 5 - 2024) രാവിലെ 11.30ന് നാകപ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ ...
Read More
ഇടുക്കിയിൽ 36.30 ശതമാനം വെള്ളം മാത്രം
/ / idukki, latest news, Local News

ഇടുക്കിയിൽ 36.30 ശതമാനം വെള്ളം മാത്രം

ഇടുക്കി: മൺസൂൺ, വേനൽ മഴകളിൽ വൻകുറവുണ്ടായതിനെ തുടർന്ന്‌ ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷിയുടെ 36.30 ശതമാനം(2338.44 അടി) വെള്ളം മാത്രം. ഇടുക്കിയുടെ പരമാവധി ശേഷി 2403 അടിയാണ്‌ ...
Read More
ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ ട്രയല്‍ റണ്‍ നാളെ
/ / idukki, latest news, Local News

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ ട്രയല്‍ റണ്‍ നാളെ

ഇടുക്കി: കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ 30ന് രാവിലെ 11 മണിക്ക് നടത്തും ...
Read More
ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു
/ / Crime, idukki, latest news, Local News

ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഇടുക്കി: ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻചുവട് സ്വദേശി പുത്തൻപുരയ്ക്കൽ വിഷ്ണു ആണ് ആത്മഹത്യ ചെയ്തത്. ഫെയ്സ്ബുക്കിൽ ലൈവ് ഇട്ടശേഷം വിട്ടിന് ...
Read More
തൊടുപുഴ സബ് ഡിസ്ട്രിക്റ്റ് റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ വാർഷിക ആഘോഷം 30ന്
/ / idukki, latest news, Local News

തൊടുപുഴ സബ് ഡിസ്ട്രിക്റ്റ് റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ വാർഷിക ആഘോഷം 30ന്

തൊടുപുഴ: സബ് ഡിസ്ട്രിക്റ്റ് റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ വാർഷിക ആഘോഷം 30ന് തൊടുപുഴ എയ്ഡഡ് സ്കൂൾ റ്റീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു ...
Read More
Advetisment 006
Advetisment 005
Advetisement 004
Advetisement 003
Advertise 002
advertisment 001