തൊടുപുഴ: കെ ദീപക് നാമ നിർദേശ പത്രിക സമർപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തൊടുപുഴയുടെ ജനകിയ ചെയർമാൻ ആയി മാറിയ കെ ദീപക് നാമ നിർദേശ പത്രിക സമർപ്പിച്ചു. തൊടുപുഴ നഗരസഭ 5-ആം വാർഡ് വെങ്ങല്ലൂർ മുനിസിപ്പൽ സ്കൂൾ വാർഡിൽ നിന്നും ആണ് ജനവിധി തേടുന്നത്. ഇതിനു മുൻപ് മുന്നു വട്ടം തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. തൊടുപുഴയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുവാൻ സാധിച്ചിട്ടുണ്ട്. വികസനം, ശുചീകരണം, ആരോഗ്യ പരിപാലനം, നഗര സൗന്ദര്യവൽക്കരണം ഉൾപ്പടെ വിവിധ മേഖലകളിൽ സമഗ്രമായ മാറ്റങ്ങൾക്കു തുടക്കം കുറിക്കാൻ സാധിച്ചിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് തൊടുപുഴയുടെ ജനകിയ ചെയർമാൻ ആയി മാറിയ കെ ദീപക് നാമ നിർദേശ പത്രിക സമർപ്പിച്ചു





