Timely news thodupuzha

logo

ഇലക്ഷന്‍ ഗൈഡ്: ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കുന്ന ഇലക്ഷന്‍ ഗൈഡ് 2025 ന്റെ കവര്‍ ഡിസൈനിങ്, പേജ് ലേഔട്ട്, പ്രിന്റിംഗ് എന്നിവ നിര്‍വഹിക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോൺ: 04862 233036.

Leave a Comment

Your email address will not be published. Required fields are marked *