വിരുന്നു സൽക്കാരത്തിൽ കരടി ഇറച്ചി: വീട്ടുകാർക്ക് നാടവിരബാധയേറ്റു
യു.എസ്: റെഡ് മീറ്റ് ഇഷ്ടപ്പെടുന്നവരാണ് ചിലരെങ്കിലും. ബീഫും പോർക്കും മുയലുമൊക്കെ ധാരാളം കഴിക്കുന്ന ആളുകളും നമുക്കിടയിലുണ്ട്. എന്ത് വിശേഷം വന്നാലും നോൺവെജ് ഇല്ലാതെ എന്താഘോഷം എന്നാണ് അത്തരക്കാരുടെ അഭിപ്രായം. എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലെ ഒരു പാർട്ടിക്ക് വിളമ്പിയ വിഭവം കേട്ടാൽ നമ്മൾ ഞെട്ടും. അത് മറ്റൊന്നുമല്ല കരടി ഇറച്ചിയാണ്. ഒരു മാസത്തിലേറെയായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന കരടി ഇറച്ചിയാണ് പരിപാടിക്കിടെ വിളമ്പിയത്. എന്നാൽ ഇത് കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ ആറ് പേർക്ക് ദേഹാസ്വസ്ത്യം
വിരുന്നു സൽക്കാരത്തിൽ കരടി ഇറച്ചി: വീട്ടുകാർക്ക് നാടവിരബാധയേറ്റു Read More »












































