Timely news thodupuzha

logo

ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത: വരാപ്പുഴയിൽ യുവാവ് മരിച്ചു

ആലങ്ങാട്: ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻ ദാസാണ്(46) മരിച്ചത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ‌ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *