കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ കളക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം
കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻറെ സംസ്‌കരം വെള്ളിയാഴ്ച രാവിലെ 11മണിടോയെ നടക്കും. തലയോലപറമ്പിലെ വീട്ടുവളപ്പിലാണ് സംസ്‌കരം നടക്കുക. പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിൻറെ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കെട്ടിടം തകർന്നുവീണ സംഭവത്തിൽ ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണവും അന്വേഷിക്കും. അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിട്ടുള്ളത്. കഴുത്ത് വേദനയെത്തുടർന്ന്
കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ കളക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം Read More »










































