Timely news thodupuzha

logo

Health

ആലപ്പുഴയിൽ 10 ദിവസത്തിനിടെ എച്ച് 1എൻ 1 സ്ഥിരീകരിച്ചത് എട്ട് പേർക്ക്

ആലപ്പുഴ: ജില്ലയിൽ പുതുതായി രണ്ടു പേർക്കു കൂടി എച്ച് 1എൻ 1 രോഗം സ്ഥിരീകരിച്ചു. ഇതോടെ പത്തു ദിവസത്തിനകം രോഗബാധിതരുടെ എണ്ണം എട്ടായി. വായൂവിലൂടെ പകരുന്ന രോഗമായതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തൃശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. മറ്റു പലയിടത്തും ഈ മാസം ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം എച്ച് 1 എൻ 1 പ്രതിരോധത്തിനു നൽകുന്ന ഒൻൾറ്റാമിവിർ …

ആലപ്പുഴയിൽ 10 ദിവസത്തിനിടെ എച്ച് 1എൻ 1 സ്ഥിരീകരിച്ചത് എട്ട് പേർക്ക് Read More »

പാലക്കാട് 67കാരൻ മരിച്ച സംഭവം; വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം

പാലക്കാട്: പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ 67കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്‍റെ മരണം. മെയ് അഞ്ചിന് വീട്ടിൽ വെച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ഇതോടെ വടക്കൻ ജില്ലകളിൽ ആരോ​ഗ്യ വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ്‌ നൈൽ പനി ബാധിച്ചത്. തൃശൂരിൽ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ പത്തോളം പേർ പനി ലക്ഷണങ്ങളോടെ ചികിത്സയിൽ …

പാലക്കാട് 67കാരൻ മരിച്ച സംഭവം; വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം Read More »

അരളിപ്പൂവ് ഇനി മുതൽ പ്രസാദമായി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: അരളിപ്പൂവില്‍ വിഷാംശമുണ്ടെന്ന സംശയം ശക്തമാകുന്ന സാഹചര്യത്തിൽ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നാൽ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കുന്നതില്‍ തടസമില്ല. നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. അരളിയിലെ വിഷാംശമുണ്ടെന്ന് സംബന്ധിച്ചുള്ള ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് …

അരളിപ്പൂവ് ഇനി മുതൽ പ്രസാദമായി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് Read More »

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച് ഒരാൾ മരിച്ചു

മുംബൈ: മാൻഖുർദിലെ മഹാരാഷ്ട്ര നഗർ പ്രദേശത്തെ കടയിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ച് പത്തൊമ്പതുകാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെയാണ് ചൊവ്വാഴ്ച രാവിലെയോടെ മരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ മറ്റ് അഞ്ച് പേർ ഇപ്പോഴും കെഇഎം ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കൻ ഷവർമ കടയുടെ ഉടമകളായ ആനന്ദ് കാംബ്ലെ, മുഹമ്മദ് അഹമ്മദ് ഷെയ്‌ക്ക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രോംബെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് കടയിൽ സുഹൃത്തുക്കളോടൊപ്പം ഷവർമ്മ കഴിച്ച് വീട്ടിൽ ഭോക്‌സെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് വൈകുന്നേരത്തോടെ പിറ്റേന്ന് വയറുവേദനയും …

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച് ഒരാൾ മരിച്ചു Read More »

ആസ്ട്രസെനക്ക കൊവിഷീൽഡ് പിൻവലിച്ചു

ലണ്ടൻ: കൊവിഡ്-19 വാക്സിനായ കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനക്ക. വാക്സിനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വാക്സീൻ പിൻവലിക്കുന്നത്. എന്നാൽ വ്യവസായ കാരണങ്ങളാലാണ് പിൻവലിക്കുന്നതെന്നാണ് വിശദീകരണം. കൊവിഡ്-19 നുള്ള വാക്സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കൊവിഷീൽഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു. യു.കെയിൽ നിന്നുള്ള ജാമി സ്കേട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചതിനു പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് വാക്സീനെ സംബന്ധിച്ച ആശങ്കകൾ ഉടലെടുക്കുന്നത്. പിന്നാലെ ജാമി …

ആസ്ട്രസെനക്ക കൊവിഷീൽഡ് പിൻവലിച്ചു Read More »

വെസ്റ്റ്‌ നൈൽ പനി 11 പേർക്ക് സ്ഥിരീകരിച്ചു

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന കൊതുജന്യ രോഗമായ വെസ്റ്റ്‌ നൈൽ പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട് പേരുടെ മരണം വെസ്റ്റ്‌ നൈൽ മൂലമാണോ എന്ന് സംശയമുള്ളതിനാൽ സാംപിളുകൾ പരിശോധനയ്ക്കയച്ചു. ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട്ട് നാല് പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും തൃശൂരിൽ 2 പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് …

വെസ്റ്റ്‌ നൈൽ പനി 11 പേർക്ക് സ്ഥിരീകരിച്ചു Read More »

സൂ​ര്യാ​ഘാ​ത​മേ​റ്റ് 375 വ​ള​ർ​ത്തു ​മൃ​ഗ​ങ്ങ​ളും 168 കോ​ഴി​ക​ളും മരിച്ചെന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പിന്റെ റി​പ്പോ​ർ​ട്ട്

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ഘാ​ത​മേ​റ്റു ച​ത്ത വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ക​ണ​ക്ക് പു​റ​ത്തു​വി​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. 345 പ​ശു​ക്ക​ളും 15 എ​രു​മ​ക​ളും 15 ആ​ടു​ക​ളും 168 കോ​ഴി​ക​ളും ച​ത്ത​താ​യാ​ണ് ക​ണ​ക്ക്. ച​ത്ത മൃ​ഗ​ങ്ങ​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ര​ണ​കാ​ര​ണം സൂ​ര്യാ​ഘാ​ത​മെ​ന്ന് വി​ല​യി​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ മേ​യ് ര​ണ്ടു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ മൃ​ഗ​ങ്ങ​ൾ ച​ത്ത​ത് ആ​ല​പ്പു​ഴ​യി​ലാ​ണ്. 83 പ​ശു​ക്ക​ളും ആ​റ് എ​രു​മ​ക​ളും 11 ആ​ടു​ക​ളും 98 കോ​ഴി​ക​ളു​മാ​ണ് ആ​ല​പ്പു​ഴ​യി​ൽ സൂ​ര്യാ​ഘാ​ത​മേ​റ്റ് ച​ത്ത​ത്. ഏ​റ്റ​വും കു​റ​വ് …

സൂ​ര്യാ​ഘാ​ത​മേ​റ്റ് 375 വ​ള​ർ​ത്തു ​മൃ​ഗ​ങ്ങ​ളും 168 കോ​ഴി​ക​ളും മരിച്ചെന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പിന്റെ റി​പ്പോ​ർ​ട്ട് Read More »

കോഴിക്കോടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില അതീവ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈൽ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് സ്രവങ്ങൾ പുനെ നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും അവിടെ …

കോഴിക്കോടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു Read More »

മസാല തയ്യാറാക്കാൻ അറക്കപ്പൊടി ഉൾപ്പെടെ 15 ടൺ വസ്തുക്കൾ, പരിശോധനയ്ക്കിടെ ഡൽഹിയിൽ പിടിച്ചെടുത്തു

ന്യൂഡൽഹി: മഞ്ഞളും മല്ലിയും തുടങ്ങി പല പേരിലുള്ള പൊടികൾ അടുക്കളയിലെ കുപ്പികളിൽ കാണും. പക്ഷേ, ഇതിൽ പലതും ശരിക്കും എന്താണെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. പതിനഞ്ച് ടൺ മസാലപ്പൊടികളാണ് ഡൽഹി പൊലീസ് രണ്ടു ഫാക്റ്ററികളിൽനിന്നായി പിടിച്ചെടുത്തിരിക്കുന്നത്. മസാലപ്പൊടികളിൽ മായം കലർത്തുന്നതിനെതിരായ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണിത്. മൂന്നു പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഡൽഹിയിലെ കരാവൽ നഗർ മേഖലയിൽ നടത്തിയ പരിശോധനയിൽ, മഞ്ഞൾപ്പൊടി, ഗരം മസാല, പച്ചമാങ്ങയുടെ പൊടി, മല്ലിപ്പൊടി എന്നീ ലേബലുകളിൽ വിൽക്കാൻ വച്ചിരുന്ന, …

മസാല തയ്യാറാക്കാൻ അറക്കപ്പൊടി ഉൾപ്പെടെ 15 ടൺ വസ്തുക്കൾ, പരിശോധനയ്ക്കിടെ ഡൽഹിയിൽ പിടിച്ചെടുത്തു Read More »

മരിക്കാറായ രോഗികൾക്ക് സാന്ത്വനം നൽകി ദൈവരാജ്യത്തിലേക്ക് പ്രത്യാശയോടെ ആനയിക്കുന്ന ശുശ്രൂഷയാണ് പാലിയേറ്റീവ് കെയറെന്ന് കോതമം​ഗലം  ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ 

വാഴക്കുളം:മരിക്കാറായ രോഗികൾക്ക് സാന്ത്വനം നൽകി  ദൈവരാജ്യത്തിലേക്ക് പ്രത്യാശയോടെ ആനയിക്കുന്ന ശുശ്രൂഷയാണ് പാലിയേറ്റീവ് കെയറെന്ന് കോതമം​ഗലം  ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അഭിപ്രായപ്പെട്ടു. വാഴക്കുളംസെന്റ് ജോർജ് ആശുപത്രിയിലെ പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം സെന്റ് ജോർജ് ഫൊറോന പള്ളി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. വിശുദ്ധ മദർ തെരേസയുടെ കർമ്മ മണ്ഡലവും ഇതുതന്നെയായിരുന്നെന്ന് ബിഷപ് ഓർമിപ്പിച്ചു. ആധുനിക ശാസ്ത്രത്തിൻ്റെ പുരോഗതിയിൽ മനുഷ്യരുടെ ആയുസ് കൂടുന്നതനുസരിച്ച് പാലിയേറ്റീവ് കെയറിൻ്റെ ആവശ്യകതയും വർദ്ധിക്കുമെന്നും സമൂഹത്തിൻ്റെ കരുതൽ …

മരിക്കാറായ രോഗികൾക്ക് സാന്ത്വനം നൽകി ദൈവരാജ്യത്തിലേക്ക് പ്രത്യാശയോടെ ആനയിക്കുന്ന ശുശ്രൂഷയാണ് പാലിയേറ്റീവ് കെയറെന്ന് കോതമം​ഗലം  ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ  Read More »

ലേബർ റൂമിൽ അമ്മയ്‌ക്കൊരു കൂട്ട് പദ്ധതി; പരീക്ഷണാടിസ്ഥാനത്തിൽ വിജയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് എസ്.എ.ടി ആശുപത്രിയില്‍ പ്രസവ സമയത്ത് ലേബര്‍ റൂമിലുള്‍പ്പെടെ ബന്ധുവായ ഒരു സ്ത്രീയെ മുഴുവന്‍ സമയം അനുവദിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി വിജയകരമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത് പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികള്‍ക്കും അവരുടെ കൂട്ടായെത്തുന്ന ബന്ധുക്കള്‍ക്കും ഏറെ ആശ്വാസമാണ്. നല്‍കുന്ന ചികിത്സകള്‍ കൃത്യമായറിയാനും സംശയങ്ങള്‍ ഡോക്റ്ററോടോ നഴ്‌സുമാരോടോ ചോദിച്ച് മനസിലാക്കാനും സാധിക്കുന്നു. പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് …

ലേബർ റൂമിൽ അമ്മയ്‌ക്കൊരു കൂട്ട് പദ്ധതി; പരീക്ഷണാടിസ്ഥാനത്തിൽ വിജയമെന്ന് ആരോഗ്യമന്ത്രി Read More »

ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രി ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

പെരുമ്പാവൂർ: നാൽപതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ഡയാലിസിസ് കേന്ദ്രത്തിന്‍റെ ഫ്യൂസ് ഊരി. സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി പുനഃസ്ഥാപിക്കുക‍യായിരുന്നു. യാക്കോബോയ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം. രോഗികൾക്ക് സൗജന്യ നിരക്കിൽ ഡ‍യാലിസിസ് നടത്തുന്നതിനിടെയാണ് വ്യാഴ്യാഴ്ച രാവിലെ എട്ടരയോടെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. ഇൻവെട്ടർ സംവിധാനം ഉപയോഗിച്ച് അൽപസമയം മാത്രമേ വൈദ്യുതി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ജനറേറ്റർ തകരാറിലായിരുന്നു. ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും …

ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രി ഫ്യൂസ് ഊരി കെ.എസ്.ഇ.ബി Read More »

അടൂരിൽ എട്ട് വയസുകാരി മരിച്ച സംഭവം; ഷിഗല്ലയെന്ന് സംശയം

പത്തനംതിട്ട: അടൂരിലെ എട്ട് വയസുകാരിയുടെ മരണ കാരണം ഷിഗല്ലയെന്ന് സംശയം. ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കടമ്പനാട് സ്വദേശിനി അവന്തികയാണ് മരിച്ചത്. വയറിളക്കവും ഛർദ്ദിയുമായി ആദ്യം അടൂർ ജനറർ ആശുപത്രിയിലെത്തിയ അവന്തികയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ലഭിച്ച മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം ഷിഗല്ലയെന്ന് രേഖപ്പെടുത്തിയത് കുടുംബത്തെ ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഷിഗല്ലയാണെന്ന സംശയത്തിൽ കുട്ടിയുടെ വീടിൻ്റെ പരിസരത്തുള്ള …

അടൂരിൽ എട്ട് വയസുകാരി മരിച്ച സംഭവം; ഷിഗല്ലയെന്ന് സംശയം Read More »

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനു ശേഷം യുവതി മരിച്ച സംഭവം: ദുരൂഹത പരിശോധിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവത്തിൽ കുടുംബം ആരോപിക്കുന്ന ദുരൂഹത പരിശോധിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി. കൃത്യമായി ചികിത്സ കിട്ടാതെയാണ് ഷിബിന മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. വണ്ടാനം മെഡിക്കൽ കോളേജിനെതിരെ നിരന്തരം പരാതി ഉയർന്നു വരുന്ന സാഹചര്യം പരിശോധിക്കപ്പെടണം. സ്വകാര്യ പ്രാക്‌ടീസിനായി ഔദ്യോഗിക സമയം മാറ്റി വയ്ക്കുന്ന ഡോക്‌ടർമാർക്കെതിരായി ഡി.വൈ.എഫ്‌.ഐ യുവജനങ്ങളെ അണി നിരത്തി ശക്തമായ പ്രതിഷേധം തീർക്കും. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതെയിരിക്കാൻ വേണ്ട മുൻ കരുതലും ജാഗ്രതയും ആശുപത്രി അധികൃതർക്ക് …

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനു ശേഷം യുവതി മരിച്ച സംഭവം: ദുരൂഹത പരിശോധിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ Read More »

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി. ഇപ്പോൾ ഒത്തൊരുമിച്ച് ഇന്ത്യ കൊവിഡിനെ പരാജയപ്പെടുത്തുമെന്ന മോദിയുടെ വാക്കുകൾ മാത്രമാണ് സർട്ടിഫിക്കറ്റിലുള്ളത്. ഈ അടിക്കുറിപ്പിനൊപ്പമുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് എടുത്തുമാറ്റിയത്. കൊവീഷിൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാവുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂര്‍വ്വ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ക്കുണ്ടാകുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായിട്ടാണ് …

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി Read More »

12 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മൂ​ക്കു​ത്തിയുടെ ഒരുഭാ​ഗം​ ശ്വാ​സ​കോ​ശ​ത്തിൽ

കൊ​​​ച്ചി: 12 വ​​ർ​​ഷം മു​​മ്പ് കാ​​ണാ​​താ​​യ മൂ​​ക്കു​​ത്തി​​യു​​ടെ ഒ​​രു ഭാ​​ഗം വീ​​​ട്ട​​​മ്മ​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ ​​നി​​​ന്നു പു​​​റ​​​ത്ത് എടു​​​ത്തു. കൊ​​​ല്ലം ശാ​​​സ്താം​​​കോ​​​ട്ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ നാ​​ൽ​​പ്പ​​ത്തി​​നാ​​ലു​​കാ​​​രി​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ​​ നി​​​ന്നാ​​​ണ് കൊ​​​ച്ചി അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​വ​​ൻ​​​ഷ​​​ണ​​​ൽ പ​​​ൾ​​​മ​​​ണോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​ ​​ടി​​​ങ്കു ജോ​​​സ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ കൂ​​​ടാ​​​തെ ഒ​​​രു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ശംഖുതി​​​രി പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. മൂ​​​ക്കു​​​ത്തി കാ​​​ണാ​​​താ​​​യ ദി​​വ​​സം അ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന​​​ഭാ​​​ഗം വീ​​​ട്ടി​​​ൽ ​​നി​​​ന്ന് കി​​​ട്ടി​​​യി​​രു​​ന്നു. ശംഖുതി​​​രിക്കാ​​യി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കൊ​​​ല്ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വി​​​ധേ​​​യ​​​യാ​​​യ​​​പ്പോ​​​ൾ …

12 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മൂ​ക്കു​ത്തിയുടെ ഒരുഭാ​ഗം​ ശ്വാ​സ​കോ​ശ​ത്തിൽ Read More »

കോവിഷീൽഡിന്‌ പാർശ്വഫലങ്ങളെന്ന്‌ നിർമാതാക്കൾ

ന്യൂഡൽഹി: കോവിഡ്‌ വാക്‌സിനായ കോവിഷീൽഡ്‌ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന്‌ സമ്മതിച്ച്‌ ബ്രിട്ടീഷ് ഫാർമ ഭീമനായ ആസ്ട്രസെനെക്ക. ചില സന്ദർഭങ്ങളിൽ, രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുമെന്ന്‌ വാക്‌സിൻ നിർമ്മാതാവ് കോടതിയിൽ നൽകിയ രേഖകളിൽ പറഞ്ഞു. ദ ടെലഗ്രാഫ്‌ ആണ്‌ വാർത്ത പുറത്തു വിട്ടത്‌. മഹാമാരിയുടെ സമയത്ത്‌ ആസ്ട്രസെനെക്കയും ഓക്‌സ്‌ഫർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച്‌ രാജ്യത്ത് വ്യാപകമായി നൽകിയിരുന്നു. വാകസിൻ നിരവധി മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായെന്ന്‌ …

കോവിഷീൽഡിന്‌ പാർശ്വഫലങ്ങളെന്ന്‌ നിർമാതാക്കൾ Read More »

പ​​ക്ഷി​​പ്പ​​നി​​; കു​​മ​​ര​​ങ്ക​​രി​​‍യിൽ 8561 താ​​റാ​​വു​​ക​​ളെയും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു കോഴികളെയും കൊന്നു

ച​​ങ്ങ​​നാ​​ശേ​​രി: പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്ന് വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ 20ആം വാ​​ര്‍​ഡി​​ല്‍​പ്പെ​​ട്ട കു​​മ​​ര​​ങ്ക​​രി​​യി​​ല്‍ 8561 താ​​റാ​​വു​​ക​​ളെ കൊ​​ന്നു കു​​ഴി​​ച്ചു​​മൂ​​ടി. ജി​​ല്ലാ​​ ക​​ള​​ക്ട​​ര്‍ വി വി​​ഗ്നേ​​ശ്വ​​രി​​യു​​ടെ ജാ​​ഗ്ര​​താ​​നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം ആ​​രോ​​ഗ്യ​​വ​​കു​​പ്പ്, വെ​​റ്റ​​റി​​ന​​റി, റ​​വ​​ന്യു, പോ​​ലീ​​സ്, വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​കം നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട ദ്രു​​ത​​ക​​ര്‍​മ​​സേ​​ന​​യാ​​ണ് താ​​റാ​​വു​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി കു​​ഴി​​ച്ചു​​മൂ​​ടി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​രം​​ഭി​​ച്ച ദൗ​​ത്യം വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണ് പൂ​​ര്‍​ത്തീ​​ക​​രി​​ച്ച​​ത്. ജാ​​ഗ്ര​​താ നി​​ര്‍​ദേ​​ശ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഈ ​​ഭാ​​ഗ​​ത്തെ ഒ​​രു​​കി​​ലോ​​മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വി​​ലു​​ള്ള വീ​​ടു​​ക​​ളി​​ല്‍ വ​​ള​​ര്‍​ത്തി​​യി​​രു​​ന്ന താ​​റാ​​വു​​ക​​ളെ​​യും കോ​​ഴി​​ക​​ളെ​​യും കൊ​​ന്നി​​ട്ടു​​ണ്ട്. പ​​ക്ഷി​​പ്പ​​നി ബാ​​ധി​​ച്ച പ​​ക്ഷി​​ക​​ളെ സം​​സ്‌​​ക​​രി​​ച്ച …

പ​​ക്ഷി​​പ്പ​​നി​​; കു​​മ​​ര​​ങ്ക​​രി​​‍യിൽ 8561 താ​​റാ​​വു​​ക​​ളെയും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു കോഴികളെയും കൊന്നു Read More »

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള – തമിഴ്നാട് അതിർത്തികളിൽ പരിശോധന കർശനമാക്കി

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ സംഘം ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം അണുനാശിനി തളിച്ചാണ് കടത്തി വിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആലപ്പുഴയിലെ കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി വ്യാപിക്കുകയാണ്. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യ വകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

നിർധന കുടുംബത്തിലെ പെൺകുട്ടിക്ക് സൗജന്യ കരൾ മാറ്റ ശസ്ത്രക്രിയയുമായി ആസ്റ്റർ മെഡ്സിറ്റി

ഇടുക്കി: കരൾ രോഗത്തെ തുടർന്ന് ജീവിതത്തോട് മല്ലിട്ട 11 വയസുകാരിക്ക് കാരുണ്യ കടലൊരുക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. മൂന്നാർ സ്വദേശിയായ സെൽവരാജ് – രാജേശ്വരി ദമ്പതികളുടെ മകൾ റിത്വികയാണ് ആസ്റ്റർ മെഡ്സിറ്റിയുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിലെ അംഗമായ റിത്വികക്ക് പൂർണമായും സൗജന്യമായിട്ടായിരുന്നു മെഡ്സിറ്റി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മൂന്നാറിലെ തേയിലെ തോട്ടത്തിലെ തൊഴിലാളിയായിരുന്നു അച്ഛൻ സെൽവരാജും അമ്മ രാജശ്രീയും. എട്ടാം വയസിലായിരുന്നു റിത്വികക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങിയത്. …

നിർധന കുടുംബത്തിലെ പെൺകുട്ടിക്ക് സൗജന്യ കരൾ മാറ്റ ശസ്ത്രക്രിയയുമായി ആസ്റ്റർ മെഡ്സിറ്റി Read More »

ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത: വരാപ്പുഴയിൽ യുവാവ് മരിച്ചു

ആലങ്ങാട്: ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻ ദാസാണ്(46) മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ‌ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

പാ​യ്ക്ക​റ്റ് പൊ​റോ​ട്ട​യ്ക്ക് 18 ശ​ത​മാ​നം ജി​.എ​സ്.റ്റി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്കി ഹൈക്കോടതി

കൊ​ച്ചി: പ​കു​തി വേ​വി​ച്ച് പാ​യ്ക്ക​റ്റി​ലാ​ക്കി​യ പൊ​റോ​ട്ട​യ്ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ല​ധി​കം ജി​എ​സ്ടി വാ​ങ്ങ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. പാ​യ്ക്ക​റ്റ് പൊ​റോ​ട്ട​യ്ക്ക് 18 ശ​ത​മാ​നം ജി​.എ​​സ്.റ്റി ചു​മ​ത്തി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് മോ​ഡേ​ണ്‍ ഫു​ഡ് എ​ന്‍റ​ർ​പ്രൈ​സ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ദി​നേ​ശ് കു​മാ​ര്‍ സിം​ഗി​ന്‍റെ ഉ​ത്ത​ര​വ്. 18 ശ​ത​മാ​നം ജി.​എ​​സ്.റ്റി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം കോ​ട​തി റ​ദ്ദാ​ക്കി. ക്ലാ​സി​ക് മ​ല​ബാ​ര്‍ പൊ​റോ​ട്ട​യ്ക്കും ഓ​ള്‍ വീ​റ്റ് മ​ല​ബാ​ര്‍ പൊ​റോ​ട്ട​യ്ക്കും ജി.​എ​സ്.റ്റി ആ​ക്ട് പ്ര​കാ​രം 18 ശ​ത​മാ​നം നി​കു​തി ചു​മ​ത്തി​യാ​യി​രു​ന്നു കേന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ജി.​എ​സ്.റ്റി അ​പ്പ​ലേ​റ്റ് അ​ഥോ​റി​റ്റി​യി​ല്‍ …

പാ​യ്ക്ക​റ്റ് പൊ​റോ​ട്ട​യ്ക്ക് 18 ശ​ത​മാ​നം ജി​.എ​സ്.റ്റി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്കി ഹൈക്കോടതി Read More »

പക്ഷിപ്പനി; ആലപ്പുഴയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്, ചെറുതല, എടത്വ, ചെറുതന, ചാമ്പക്കുളം എന്നിവിടങ്ങളിൽ താറാവ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടൊപ്പം, രോഗ വ്യാപനം തടയുന്നതിനായി ഈ പ്രദേശങ്ങളിലെ മുഴുവൻ താറാവുകളിലെ കൂട്ടത്തോടെ കൊന്നൊടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടനാട്, ചെറുതല, എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളെ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് …

പക്ഷിപ്പനി; ആലപ്പുഴയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം Read More »

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

തൊടുപുഴ: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ് അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ …

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം Read More »

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

തൊടുപുഴ: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ മനോജ്  അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം.

അട്ടപ്പാടിയിൽ 7 മാസമായ കുഞ്ഞ് ന്യുമോണിയ ബാധിച്ച് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചു. വടക്കേ കടമ്പാറ ഊരിലെ കുമാർ-ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണു കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് അയച്ചത്.

മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്(എൻ.ക്യു.എ.എസ്) അംഗീകാരം. തൃശൂർ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്‌കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്‌കോറും നേടിയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ പുതിയതും പുനഃഅംഗീകാരവും ഉൾപ്പെടെ ആകെ 143 സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചത്. മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ …

മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം Read More »

ഹൃദ്യം പദ്ധതിയിലൂടെ 7,272 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തി

തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 21,060 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 13,352 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 7,272 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ …

ഹൃദ്യം പദ്ധതിയിലൂടെ 7,272 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തി Read More »

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു

ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു(31) ആണ് മരിച്ചത്. പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ശസ്ത്രക്രിയയ്ക്കു പിന്നാലേ നീതുവിന് അപസ്മാരം ഉണ്ടായി. യുവതിയുടെ സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചയോടെ മരണം സ്ഥിരീകരിച്ചു. പോട്ടയിലെ ആശുപത്രി ജീവനക്കാർ അനസ്തീഷ്യ നൽകിയതിലെ അപാകതയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് ഫയൽ …

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു Read More »

43 കിലോയുള്ള ട്യൂമർ നീക്കി കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: 43 കിലോ ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂർവ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ്(24) അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാർഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സർജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്‌ചാർജ് ചെയ്‌തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് …

43 കിലോയുള്ള ട്യൂമർ നീക്കി കോട്ടയം മെഡിക്കൽ കോളേജ് Read More »

മരുന്നുകൾക്ക് വില കൂട്ടി

ന്യൂഡൽഹി: പാരസെറ്റമോൾ തൊട്ട് പ്രതിരോധ വാക്സിനുകൾ വരെ മരുന്നു വില കൂടി. കഴിഞ്ഞ വർഷം 2022ൽ 12 ശതമാനം വർധവ് അനുവദിച്ചതിന് പുറമെയാണ് ഈ വർഷം വീണ്ടും വർധനവിന് അനുമതി നൽകിയിരിക്കുന്നത്. 2021ൽ മരുന്നുകൾക്ക് 10 ശതമാനം വർധവ് അനുവദിച്ചിരുന്നതാണ്. 2024 മാര്‍ച്ച് 27ലെ അറിയിപ്പ് പ്രകാരം മൊത്ത വില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിര്‍മാതാക്കള്‍ക്ക് എം.ആര്‍.പി വര്‍ദ്ധിപ്പിക്കാം. ഇങ്ങനെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിൽ നിന്ന് മുന്‍കൂർ അനുമതി ആവശ്യമില്ല. പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യ മരുന്നുകളുടെ വില …

മരുന്നുകൾക്ക് വില കൂട്ടി Read More »

വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടു പേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ ചികിത്സ ഉറപ്പാക്കി. മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടു പേരെയാണ് കാത്ത് ലാബില്‍ ആന്‍ജിയോഗ്രാമിന് വിധേയരാക്കിയത്. അടുത്ത ഘട്ടത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളില്‍ …

വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു Read More »

കളമശേരിയിൽ ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു

കൊച്ചി: കളമശേരിയിൽ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ജീവനുള്ള പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലം സെയ്ൻസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണാർക്കാട് സ്വദേശികളായ യുവാക്കൾക്കാണ് ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചത്. മുട്ടക്കറിയിൽ നിന്നുമാണ് പുഴുവിനെ ലഭിച്ചത്. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കുന്നതെന്നും വിളമ്പുന്നതെന്നും കണ്ടെത്തി. മുട്ടക്കറിയുടെ സാമ്പിൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, ഹോട്ടൽ ഉടമയിൽ നിന്നും പിഴയീടാക്കാനും …

കളമശേരിയിൽ ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു Read More »

മികച്ച ഫലം നൽകിയത് കോവിഷീൽഡെന്ന് പഠനം

ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ രോഗ പ്രതിരോധ മരുന്നുകളില്‍ കോവാക്‌സിനെക്കാള്‍ മികച്ച ഫലം നല്‍കിയത് കോവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ട്. കോവാക്‌സിനെ അപേക്ഷിച്ച് കോവിഷീല്‍ഡ് കൂടുതല്‍ ശക്തമായ രോഗപ്രതിരോധ ശേഷി സാധ്യമാക്കിയതായാണ് കണ്ടെത്തൽ. ബാഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ(എന്‍.സി.ബി.എസ്) ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ 10 മെഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയില്‍ നടത്തിയ പഠനത്തിലാണ് ഇപ്പോഴത്തെ കണ്ടെത്തൽ. മെഡിക്കല്‍ ഗവേഷകര്‍ക്കും ഈ രംഗത്തെ വിദഗ്ദ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ ഇരു വാക്‌സിനുകളുടെയും ഫല പ്രാപ്തി വലിയ ചര്‍ച്ചാ വിഷയമായിരുന്നു. 18 വയസിനും …

മികച്ച ഫലം നൽകിയത് കോവിഷീൽഡെന്ന് പഠനം Read More »

കേരളം മികച്ച ആയുഷ് മാതൃകയെന്ന് ഉത്തരാഖണ്ഡ് സംഘം

തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന ആയുഷ് പ്രതിനിധി സംഘം. കേരളം മികച്ച ആയുഷ് മാതൃകയെന്ന് സംഘം വിലയിരുത്തി. കേരളത്തിലെ വിവിധ ആയുഷ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം അഭിനന്ദിച്ചത്. രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഒരുമിച്ച് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനും കേരളത്തിന്റെ ആയുഷ് മേഖലയെപ്പറ്റി അടുത്തറിയാനുമാണ് സംഘമെത്തിയത്. മാര്‍ച്ച് അഞ്ചിന് എത്തിയ സംഘം എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പങ്കെടുക്കുകയും ആരോഗ്യ വകുപ്പ് മന്ത്രി …

കേരളം മികച്ച ആയുഷ് മാതൃകയെന്ന് ഉത്തരാഖണ്ഡ് സംഘം Read More »

കുട്ടികൾക്ക് ഉൾപ്പെടെ 20 പേർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിലെ സ്പൈസി ഹോട്ടൽ പൂട്ടിച്ചു

തിരുവനന്തപുരം: വർക്കലയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. ടെമ്പിൾ റോഡിലെ സ്പൈസി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചികിത്സ തേടിയവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഛര്‍ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധ. 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ …

കുട്ടികൾക്ക് ഉൾപ്പെടെ 20 പേർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിലെ സ്പൈസി ഹോട്ടൽ പൂട്ടിച്ചു Read More »

അർബുദം ആവർത്തിക്കുന്നത്‌ 
തടയുന്ന മരുന്ന്‌ 4 മാസത്തിനകം

മുംബൈ: അർബുദം അതിജീവിച്ചവർക്ക് വീണ്ടും വരുന്നതു തടയാനുള്ള മരുന്ന് നാലു മാസത്തിനകം വിപണിയിൽ എത്തിയേക്കും. 100 രൂപ മാത്രം വരുന്ന ഗുളിക കഴിച്ചാൽ അർബുദം ആവർത്തിക്കുന്നത്‌ 30 ശതമാനത്തോളം പ്രതിരോധിക്കാമെന്ന്‌ അർബുദ ഗവേഷണ – ചികിത്സാ കേന്ദ്രമായ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ അറിയിച്ചു. റേഡിയേഷൻ, കീമോതെറാപ്പി എന്നിവയുടെ പാർശ്വ ഫലങ്ങൾ പകുതിയാക്കാനും കഴിയും. വായ, ശ്വാസകോശം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്ക്‌ മരുന്ന് കൂടുതൽ ഫലപ്രദമാണ്. 10 വർഷത്തെ ഗവേഷണങ്ങൾക്ക് ശേഷമാടുവിലാണ്‌ മരുന്ന്‌ വികസിപ്പിച്ചത്‌. …

അർബുദം ആവർത്തിക്കുന്നത്‌ 
തടയുന്ന മരുന്ന്‌ 4 മാസത്തിനകം Read More »

ഗാസ നിവാസികളിൽ നിർജലീകരണവും പോഷകാഹാരക്കുറവും വ്യാപകം

ഗാസ സിറ്റി: വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഇസ്രയേൽ വംശഹത്യ തുടരുന്ന ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതിനായിരത്തോട്‌ അടുക്കുന്നു. ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ നടത്തിയ അതിക്രമത്തിൽ 29,954 പേർ കൊല്ലപ്പെടുകയും 70,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഗാസ പൂർണമായി പട്ടിണിയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങൾ ഇസ്രയേൽ ക്രമാനുഗതമായി തടയുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന പറഞ്ഞു. ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണി മുനമ്പിലാണ്‌. കുറഞ്ഞത് 5,76,000 പേരെങ്കിലും -പട്ടിണിയിൽനിന്ന് ഒരു പടി അകലെയാണെന്ന്‌ യുഎൻ മാനുഷിക ഏജൻസിയുടെ …

ഗാസ നിവാസികളിൽ നിർജലീകരണവും പോഷകാഹാരക്കുറവും വ്യാപകം Read More »

നീതി മെഡിക്കൽ സ്റ്റോറിൽ മരുന്നുകൾക്ക് 16 മുതൽ 70 ശതമാനം വരെ വില കുറയും

കോഴിക്കോട്: നീതി മെഡിക്കൽ സ്കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വില കുറയ്ക്കുമെന്ന് കൺസ്യൂമർഫെഡ്. മരുന്നുകൾക്ക് 16 ശതമാനം മുതൽ 70 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ രോഗികൾക്ക് നൽകാനാണ് തീരുമാനം. നീതി മെഡിക്കല്‍ സ്‌കീമിന്‍റെ രജത ജൂബിലിയോട് അനുബന്ധിച്ചാണ് വിലയില്‍ ഇളവ് പ്രഖ്യാപിച്ചത്. ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയില്‍ നിര്‍വഹിക്കും. 16 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവുണ്ടാവുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.

ഇടുക്കിയിലെ തോട്ടം മേഖലകളിൽ രോഗകാരിയായ പാർത്തീനിയം ചെടി തഴച്ച് വളരുന്നു, വെട്ടിനശിപ്പിക്കണമെന്ന് നാട്ടുകാർ

ഇടുക്കി: തോട്ടം മേഖലകളിലെ എസ്റ്റേറ്റ് ലയങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ രോഗം പരത്തുന്ന പാർത്തീനിയം ചെടി തഴച്ചു വളരുന്നത് വെട്ടി നശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അലർജി ത്വക്ക് രോഗം ശ്വാസനാള സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാവുന്ന ചെടികൾ വെട്ടി നശിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. വേനൽ ശക്തമായതോടെ ചെടിയിലെ പൂക്കൾ ഉണങ്ങി കാറ്റിൽ പറന്ന് രോഗ സാധ്യതകൾ വർദ്ധിക്കുമെന്നുമാണ് വിലയിരുത്തൽ. ആസ്റ്റർ വിഭാഗത്തിൽപ്പെടുന്ന പാർത്തീനിയം ചെടി അലർജിക്ക് കാരണമാവാറുണ്ട്. ഇതിന്റെ സാമീപ്യം പലരുടേയും ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കും. പാർത്തീനിയത്തിൽ …

ഇടുക്കിയിലെ തോട്ടം മേഖലകളിൽ രോഗകാരിയായ പാർത്തീനിയം ചെടി തഴച്ച് വളരുന്നു, വെട്ടിനശിപ്പിക്കണമെന്ന് നാട്ടുകാർ Read More »

കോഴിക്കോട്ടും കാക്കനാട്ടും ഭക്ഷ്യപരിശോധനയ്ക്ക്‌ വേണ്ടിയുള്ള ആധുനിക 
മൈക്രോബയോളജി ലാബ്‌ ആരംഭിച്ചു

കോഴിക്കോട്‌: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനായി കോഴിക്കോട്‌, കാക്കനാട്‌ അനലറ്റിക്കൽ ലാബോറട്ടറികളിൽ സജ്ജീകരിച്ച ആധുനിക മൈക്രോബയോളജി ലാബുകൾ ഉദ്‌ഘാടനം ചെയ്‌തു. ഓൺലൈനായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ലാബുകൾ ഉദ്‌ഘാടനംചെയ്‌തത്‌. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഭക്ഷ്യപരിശോധനാ ലാബുകളെ ശാക്തീകരിക്കാൻ നടപ്പാക്കുന്ന സെൻട്രൽ സെക്ടർ സ്കീം പ്രകാരമാണ്‌ പദ്ധതി. ഭക്ഷ്യ പരിശോധനാ ലാബുകളുടെ നവീകരണത്തിന്‌ 4.5 കോടി രൂപ വീതമാണ്‌ അനുവദിച്ചത്. ഭക്ഷ്യവസ്‌തുക്കളുടെ പഴക്കം, ബാക്ടീരിയ, ഫംഗസ്‌ സാന്നിധ്യം, അവയുടെ എണ്ണം എന്നിവയിൽ സൂക്ഷ്‌മവും …

കോഴിക്കോട്ടും കാക്കനാട്ടും ഭക്ഷ്യപരിശോധനയ്ക്ക്‌ വേണ്ടിയുള്ള ആധുനിക 
മൈക്രോബയോളജി ലാബ്‌ ആരംഭിച്ചു Read More »

ബർഗറിൽ വ്യാജ ചീസ്; നടപടി

മുംബൈ: ബർഗറുകളിലും നഗ്ഗറ്റ്സിലും ഉപയോഗിക്കുന്ന ചീസ് വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗറിലുള്ള മക്ഡോണൾഡ്സ് ഒട്ട്‌ലെറ്റിൻറെ ലൈസൻസ് റദ്ദാക്കി. സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻറേതാണ് നടപടി. സംസ്ഥാന വ്യാപകമായും രാജ്യ വ്യാപകമായും ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ നിലവാരം ഉറപ്പാക്കണമെന്ന ബഹുരാഷ്‌ട്ര കുത്തക കമ്പനിക്ക് എഫ്‌.ഡി.എ കർക്കശ നിർദേശം നൽകിയിരിക്കുകയാണ്. യഥാർത്ഥ ചീസിൻറെ രുചിയും രൂപവും എല്ലാമുള്ള കൃത്രിമ വസ്തുവാണ് മക്ഡോണൾഡ്സിൻറെ ഔട്ട്‌ലെറ്റിൽ ഉപയോഗിച്ചിരുന്നത് എന്നാണ് പരിശോധനയിൽ വ്യക്തമായത്. പലപ്പോഴും വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചാണ് ഇതു നിർമിക്കുന്നത്. …

ബർഗറിൽ വ്യാജ ചീസ്; നടപടി Read More »

തിരുവനന്തപുരത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്ത സ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം. ആശുപത്രിയിലെക്ക് കൊണ്ടു പോവുന്ന വിഴിയിൽ വച്ചായിരുന്നു മരണം. വീട്ടിൽ വച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം.

അൽ അസർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ വിജയകമായി പൂർത്തീകരിച്ചു

തൊടുപുഴ: അൽ അസർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 8 കി. ഭാരമേറിയ അണ്ഡാശയ മുഴ വിജയകരമായി പുറത്തെടുത്തു. ഇടുക്കി സ്വദേശിനിയായ 40 കാരിയാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്. കഴിഞ്ഞ കുറെ നാളുകളായി ഈ ട്യൂമർ മൂലം ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു. കൂടാതെ തൈറോയ്ഡ്, രക്താതിസമ്മർദ്ദവും മുമ്പ് രണ്ട് പ്രസവ ശസ്ത്രക്രിയ ചെയ്തതിനാലും അണ്ഡാശയ മുഴ നീക്കം ചെയ്യൽ വലിയ വെല്ലുവിളി ആയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. റ്റി.സി സിസിലി, ഡോ. ജിസി സെബാസ്റ്റ്യൻ, …

അൽ അസർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ വിജയകമായി പൂർത്തീകരിച്ചു Read More »

പത്താം ക്ലാസുകാരിയുടെ വയറ്റിൽ നിന്നും 2 കിലോ ഭാരമുള്ള മുടി നീക്കം ചെയ്തു

കോഴിക്കോട്: പാലക്കാട് സ്വദേശിയായ പത്താം ക്ലാസുകാരിയുടെ വയറ്റിൽ നിന്നും രണ്ട് കിലോ ഭാരമുള്ള മുടി നീക്കം ചെയ്തു. വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്‍റീ മീറ്റര്‍ നീളത്തിലും ആമശയത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളെജിലാണ് ശസ്ത്രക്രിയ നടന്നത്. വിളർച്ചയും ഭക്ഷണം കഴിക്കാനുള്ള വിമൂഖതയുമായി കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സർജറി വിഭാഗം പ്രഫ. ഡോ. വൈ ഷാജഹാന്‍റെ പക്കൽ എത്തിയത്. സ്കാനിങിൽ ട്രൈക്കോ ബിസയറെന്ന രോഗാവസ്ഥയാണെന്ന് സംശയം തോന്നിയെങ്കിലും പിന്നീട് എന്‍ഡോസ്‌കോപ്പിയിലൂടെയാണ് ഈ …

പത്താം ക്ലാസുകാരിയുടെ വയറ്റിൽ നിന്നും 2 കിലോ ഭാരമുള്ള മുടി നീക്കം ചെയ്തു Read More »

മാംഗ്ലൂരിലെ നഴ്സിങ് കോളെജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധ

മാംഗ്ലൂർ: ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളെജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധ. വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറങ്കിപ്പേട്ട് വളച്ചിൽ പടവുവിൽ പ്രവർത്തിക്കുന്ന കോളെജ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് നിഗമനം. കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുൾപ്പെടെ പഠിക്കുന്ന കോളെജിൽ മലയാളികളായ വിദ്യാർഥികൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്നാണ് വിവരം.

ഒന്ന് മുതൽ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകും; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികൾക്ക് വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകി വരുന്നു. ഈ വർഷം ഫെബ്രുവരി 8നാണ് വിരവിമുക്ത ദിനമായി ആചരിക്കുന്നത്. ആ ദിവസം സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് അവിടെ നിന്നും സ്‌കൂളുകളിലെത്താത്ത 1 മുതൽ 19 വയസ് …

ഒന്ന് മുതൽ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകും; മന്ത്രി വീണാ ജോർജ് Read More »

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി; ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കലക്ടറേറ്റിൽ നടന്ന ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു കളക്ടർ. മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാത്രമല്ല രുചികരമായ ഭക്ഷണങ്ങളുടെ നാടുകൂടിയായാണ് നമ്മുടെ ജില്ല. ആ സൽപ്പേരിന് കളങ്കം വരുത്താൻ ആരെയും അനുവദിക്കില്ല. ഭക്ഷണം പാഴ്‌സലായി വിൽപ്പന നടത്തുന്നവർ, പാഴ്‌സൽ ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഫുഡ് സേഫ്റ്റി ലൈസൻസ്, തൊഴിലാളികൾക്ക് …

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി; ഇടുക്കി ജില്ലാ കളക്ടർ Read More »

സംസ്ഥാനത്ത് രോഗികള്‍ മരുന്ന് ക്ഷാമം നേരിടുന്നില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: രോഗികള്‍ മരുന്ന് ക്ഷാമം നേരിടുന്നില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. വിവിധ സ്‌കീമുകളിലൂടെ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും മരുന്ന് സ്‌റ്റോക്ക് 30% ആകുമ്പോള്‍ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ മരുന്ന് ക്ഷാമമെന്ന അനൂപ് ജേക്കബിന്റെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതെന്നും അത് പിന്‍വലിക്കണമെന്നും മന്ത്രി പറഞ്ഞു. കെ.എം.സി എല്‍ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളില്‍ മരുന്നിന്റെ ലഭ്യത കൂട്ടാന്‍ വേണ്ട വിപുലമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ …

സംസ്ഥാനത്ത് രോഗികള്‍ മരുന്ന് ക്ഷാമം നേരിടുന്നില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് Read More »

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാംപില്‍ കൊവിഡ് പടരുന്നു

ഹാമില്‍ട്ടന്‍: കിവീസ് ക്യാംപില്‍ കൊവിഡ് പടരുന്നു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് പുതിയതായി പരിശോധനയില്‍ പോസിറ്റീവായത്. ടീമിന്‍റെ ബൗളിങ് പരിശീലകന്‍ അന്ദ്രെ ആഡംസിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാന്‍റര്‍ബറി കിങ്സ് ബാറ്റ്സ്മാന്‍ ചാഡ് ബോവ്സാണ് കോണ്‍വെയുടെ പകരക്കാരന്‍. നേരത്തെ പാക്കിസ്ഥാനെതിരായ പരമ്പരയ്ക്ക് തൊട്ടുമുന്‍പ് സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നര്‍ക്ക് കൊവിഡ് കണ്ടെത്തിയിരുന്നു.