ബഫർസോൺ: അതിർത്തിയിൽ ആശങ്ക സൃഷ്ടിച്ച് കർണാടക
തിരുവനന്തപുരം: കേരളത്തിന്റെ ജനവാസ കേന്ദ്രത്തിലേക്കു കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താനുള്ള നടപടികള്‍ കർണാടക തുടങ്ങി. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിന്റെ രണ്ടു വാർഡുകളിലെ ജനങ്ങളെ ആശങ്കയിലാക്കിയാണ് വനാതിർത്തിയിൽ നിന്ന് ഏതാണ്ട് 5 കിലോമീറ്ററോളം കേളത്തിന്റെ അതിർത്തിയിലേക്ക് കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നത്. മാക്കൂട്ടം,ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന 6 ഇടങ്ങളിലാണ് പരിസ്ഥിതി ലോല മേഖലയ്ക്കായുള്ള
ബഫർസോൺ: അതിർത്തിയിൽ ആശങ്ക സൃഷ്ടിച്ച് കർണാടക Read More »
























