Timely news thodupuzha

Author name: timely news

പാർലമെൻറ് മാർച്ച് വരെ ഏത് വിധേനയും ജീവനോടെയിരിക്കുമെന്ന് സോനം വാങ്ങ്ചുക്ക്

ന്യൂഡൽഹി: സോനം വാങ്ങ്ചുക്കിൻറെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമാണെന്നും എന്നിരുന്നാലും സമരം തുടരുമെന്നും വാങ്ങ്ചുക്ക് പറഞ്ഞു. ജൂലൈ 20 ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെൻറ് മാർച്ചിൽ പങ്കെടുക്കാൻ ഏത് വിധേനയും താൻ ജീവനോടെയിരിക്കുമെന്നും വിജയിച്ചില്ലെങ്കിൽ പ്രേതമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സോനം വാങ്ങ്ചുക്കിനെ കാണാൻ കോൺഗ്രസ് വക്താവ് പവൻ ഖേര സമരപ്പന്തലിലെത്തി. വാങ്ങ്ചുക്കിൻറെ ആരോഗ്യനില വളരെ മോശമാണെന്നാണ് ഡോക്റ്റർമാർ അറിയിക്കുന്നത്. ജൂൺ 28 മുതൽ സമരം ആരംഭിച്ച അദ്ദേഹത്തിൻറെ ശരീരഭാരം ഒമ്പത്

പാർലമെൻറ് മാർച്ച് വരെ ഏത് വിധേനയും ജീവനോടെയിരിക്കുമെന്ന് സോനം വാങ്ങ്ചുക്ക് Read More »

സ്വർണ വില ഇടിഞ്ഞു, യുദ്ധം തുടർന്നാൽ ഇനിയും താഴും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയുമാണ് വില. രാജ്യാന്തര തലത്തിൽ സ്വർണ വില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തിൽ 3970 ഡോളറാണ് സ്വർണ വില. സ്വർണ വില വീണ്ടും ഇടിയാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. യു.എസിൽ പണപ്പെരുപ്പം വർധിച്ചിരുന്നില്ലെങ്കിലും സ്വർണ വിലയിൽ ആശ്വാസം ഉണ്ടാകാൻ ഇടയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന സാധ്യത നില നിൽക്കുന്നതും

സ്വർണ വില ഇടിഞ്ഞു, യുദ്ധം തുടർന്നാൽ ഇനിയും താഴും Read More »

ഇന്ത‍്യൻ വനിതാ ടീമിൽ നേതൃമാറ്റം അനിവാര‍്യമെന്ന് മിതാലി രാജ്

ന‍്യൂഡൽഹി: ഇന്ത‍്യൻ വനിതാ ഏകദിന, ടെസ്റ്റ് ടീമിൽ ഹർമൻപ്രീത് കൗറിന് ശേഷം സ്മൃതി മന്ഥന ഇന്ത‍്യൻ ടീമിനെ നയിക്കണമെന്ന് മുൻ ക‍്യാപ്റ്റൻ മിതാലി രാജ്. വർഷങ്ങൾക്ക് മുൻപ് തന്നെ സ്മൃതിക്ക് ക‍്യാപ്റ്റൻ സ്ഥാനം നൽകേണ്ടതായിരുന്നുവെന്നാണ് മിതാലി പറയുന്നത്. ഇത്തവണത്തെ വനിതാ ലോകകപ്പിൽ ഇന്ത‍്യൻ ടീമിൻറെ പുറത്താക്കലിന് പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു താരം. ഐസിസി ടൂർണമെൻറിലെ പരാജയത്തെ മാത്രം അടിസ്ഥാനമാക്കി ഹർമൻപ്രീതിൻറെ ഭാവി വിലയിരുത്താൻ സാധിക്കില്ലെന്നും മിതാലി പറഞ്ഞു. ദൈർഘ‍്യമേറിയ ഫോർമാറ്റുകളിൽ പരിചയസമ്പന്നയായ ക‍്യാപ്റ്റനെയാണ് ഇന്ത‍്യയ്ക്ക്

ഇന്ത‍്യൻ വനിതാ ടീമിൽ നേതൃമാറ്റം അനിവാര‍്യമെന്ന് മിതാലി രാജ് Read More »

ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ മരിച്ചു

മുർഷിദാബാദ്: പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി മൂന്നു മരണം. മരണപ്പെട്ടവരിൽ 2 പേർ കുട്ടികളാണ്. മരിച്ചവരിൽ ഒരാൾ വാനിന് സമീപമുണ്ടായിരുന്ന ഒരു സൈക്കിൾ യാത്രക്കാരനാണ്. നിരവധി കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. രാവിലെ 7 മണിയോടെ കർണ സുവർണ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോവിന്ദ്പൂർ റെയിൽവേ ഗേറ്റിലായിരുന്നു അപകടം. റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ട്രെയിൻ വരുമ്പോൾ ലെവൽ ക്രോസ് തുറന്നിട്ട നിലയിലായിരുന്നു.

ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ മരിച്ചു Read More »

വെള്ളാപ്പള്ളി നടേശൻ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാത്തത് തിരിച്ചടിയായിയെന്ന് ഡി.വൈ.എഫ്.ഐ

ആലപ്പുഴ: രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ ഭരണ കാലത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള നിലപാടിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ഡിവൈഎഫ്ഐ. ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് പ്രതിനിധികൾ വെള്ളാപ്പള്ളി വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് വിമർശനം ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശൻ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാൻ തയാറാവാത്തത് തിരിച്ചടിയായെന്നും ജി. സുധാകരനെതിരേ ശക്തമായ പ്രതിഷേധം നടത്താൻ ഡിവൈഎഫ്ഐയ്ക്ക് സാധിച്ചില്ലെന്നും വിമർശനം ഉയർന്നു. ദേശീയ തലത്തിൽ കോക്റോച്ച് ജനതാ പാർട്ടിക്ക് സാധിക്കുന്നത് എന്തുകൊണ്ട് ഡിവൈഎഫ്ഐയ്ക്ക് പറ്റുന്നില്ലെന്നും ചോദ‍്യം ഉയർന്നു. പുതുതലമുറയെ

വെള്ളാപ്പള്ളി നടേശൻ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാത്തത് തിരിച്ചടിയായിയെന്ന് ഡി.വൈ.എഫ്.ഐ Read More »

അമ്മയിലെ അംഗങ്ങൾക്ക് ശ്വേത മേനോൻൻറെ കത്ത്

കൊച്ചി: താരസംഘടന അമ്മയിലെ അംഗങ്ങൾക്ക് ശ്വേത മേനോൻ പ്രസിഡൻറായ കമ്മിറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താനുള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ പറയുന്നു. കൂടുതൽ പക്വതയോടെയുള്ള ഉത്തരവാദിത്വത്തോടെയാണ് മുന്നോട്ട് പോവുമെന്നും നിലവിൽ ചുമതലയുള്ള എകിസിക്യൂട്ടീവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവുമില്ലെന്നും ശ്വേത വ്യക്തമാക്കി. അതേസമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനമെന്നാണ് സൂചന. ഈ മാസം 27 നാണ്

അമ്മയിലെ അംഗങ്ങൾക്ക് ശ്വേത മേനോൻൻറെ കത്ത് Read More »

ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിൽ അഭിപ്രായ വ‍്യത‍്യാസങ്ങളുണ്ടെന്ന വാർത്തകളോട് പ്രതികരിച്ച് ബാറ്റിങ്ങ് കോച്ച്

ലണ്ടൻ: ഇന്ത‍്യൻ ക്രിക്കറ്റ് ടീം മുഖ‍്യ പരിശീലകൻ‌ ഗൗതം ഗംഭീറും സ്റ്റാർ ബാറ്റർ വിരാട് കോലിയും തമ്മിൽ അഭിപ്രായ വ‍്യത‍്യാസങ്ങളുണ്ടെന്ന തരത്തിൽ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ടീമിൻറെ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക്. കഴിഞ്ഞ ദിവസം മാത്രം ഇരുവരും തമ്മിൽ പത്തിലധികം തവണ സംസാരിച്ചിട്ടുണ്ടെന്നും പ്രചരിച്ച വാർത്തകളിൽ യാതൊരു സത‍്യവുമില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.‌ അവരുടെ ഔദ‍്യോഗിക ബന്ധങ്ങളിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നു പറഞ്ഞ അദ്ദേഹം കോലിയും ഗംഭീറും മികച്ച രീതിയിൽ ആശയവിനിമയം നടത്താറുണ്ടെന്ന് കൂട്ടിച്ചേർത്തു. ഇത്തരം അടിസ്ഥാന

ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിൽ അഭിപ്രായ വ‍്യത‍്യാസങ്ങളുണ്ടെന്ന വാർത്തകളോട് പ്രതികരിച്ച് ബാറ്റിങ്ങ് കോച്ച് Read More »

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, അന്വേഷണമാരംഭിച്ച് പോലീസ്

ബാംഗ്ലൂർ: ഇൻഡിഗോ വിമാനത്തിൽ വ‍്യാജ ബോംബ് ഭീഷണി എത്തിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിൻറെ ശുചിമുറിയിൽ നിന്നും കൈപ്പടയിൽ എഴുതിയ കത്ത് ലഭിക്കുകയായിരുന്നു. ബോംബ് വച്ചിട്ടുണ്ട് ദയവായി പോകരുതെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ സുരക്ഷാ ഏജൻസികളെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ യാത്രക്കാരെ വിമാനത്താവളത്തിൽ നിന്നും മാറ്റുകയും ബോംബ് സ്ക്വാഡും സുരക്ഷാ ഉദ‍്യോഗസ്ഥരും പരിശോധന നടത്തുകയും

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, അന്വേഷണമാരംഭിച്ച് പോലീസ് Read More »

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 17ന് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതേത്തുടർ‌ന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു. കനത്ത മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ‍്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇതുകൂടാതെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയുണ്ടാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

കപ്പൽ നിർമാണത്തിന് 10,000 കോടി; മുഖ‍്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണത്തിനായി 10,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്ന മുഖ‍്യമന്ത്രി വി.ഡി സതീശൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ടാറ്റ ഗ്രൂപ്പ്. കേരളത്തിലല്ല, മറിച്ച് ഒരിടത്തും കപ്പൽ നിർമാണശാല നിർമിക്കില്ലെന്ന് ടാറ്റ ഗ്രൂപ്പ് വ‍്യക്തമാക്കി. ടാറ്റ ഗ്രൂപ്പിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ‍്യമമായ ഇക്കണോമിക് ടൈംസാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കപ്പൽ നിർമാണത്തിൽ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പ് തയാറാണെന്നും ഇതിന് ആവശ‍്യമായ ഭൂമി സംസ്ഥാന സർക്കാർ നൽ‌കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ‍്യമന്ത്രി പറഞ്ഞത്.

കപ്പൽ നിർമാണത്തിന് 10,000 കോടി; മുഖ‍്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ Read More »

മന്ത്രി കെ.എ തുളസി ടീച്ചറിന് ഡിസിസിയുടെ സ്നേഹാദരം

ചെറുതോണി: ഇടുക്കി ഡിസിസി ഓഫീസിലെത്തിയ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക വികസന വകുപ്പു മന്ത്രി കെ എ തുളസി ടീച്ചറിന് ഊഷ്മള മായ സ്വീകരണം നൽകി. പത്തു വർഷങ്ങൾക്കുശേഷമാണ് കോൺഗ്രസിന്റെ ഒരു മന്ത്രി ഇടുക്കി ഡി.സി ഓഫീസിൽ എത്തുന്നത്. ജില്ലാ ആസ്ഥാനത്ത് ഇന്നലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് മന്ത്രി ഇടുക്കിയിൽ എത്തിയത്. ഡിസിസി ഓഫീസിൽ സന്ദർശനം നടത്തിയ മന്ത്രിയെ കെപിസിസി സെക്രട്ടറി അഡ്വ. എസ് അശോകൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.കെപിസിസി ഭാരവാഹികളായ എ പി ഉസ്മാൻ നിഷ സോമൻ

മന്ത്രി കെ.എ തുളസി ടീച്ചറിന് ഡിസിസിയുടെ സ്നേഹാദരം Read More »

വ്യക്തികൾ വ്യത്യസ്തരാകുന്നത് വായനയിലൂടെ: മന്ത്രി അനൂപ് ജേക്കബ്

തൊടുപുഴ: വായനയും വിജ്ഞാനവുമാണ് മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതെന്നും മനുഷ്യരെ വ്യത്യസ്തരാക്കുന്നതെന്നും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. വായന മാസാചരണത്തിന്റെ ജില്ലാതല സമാപനം തൊടുപുഴ ന്യൂമാൻ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമീണ വായനശാലകളെ ശക്തിപ്പെടുത്തുകയും അതുവഴി സമ്പൂർണ സാക്ഷരതയിലേക്ക് കേരളത്തെ നയിക്കുകയും ചെയ്ത പി.എൻ പണിക്കരുടെ സംഭാവനകൾ രാജ്യം മുഴുവൻ തിരിച്ചറിഞ്ഞ് ആദരിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു. എം.എൽ.എ ഫണ്ടിൽ നിന്ന് ലൈബ്രറികൾക്ക് പുസ്തകം വാങ്ങാനുള്ള തുക ചെലവഴിക്കുമ്പോഴാണ് ഏറ്റവുമധികം സംതൃപ്തി ലഭിക്കാറുള്ളത്. അത് കാലാതിവർത്തികളായി

വ്യക്തികൾ വ്യത്യസ്തരാകുന്നത് വായനയിലൂടെ: മന്ത്രി അനൂപ് ജേക്കബ് Read More »

ത്രിഭാഷാ പദ്ധതി; ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഒമ്പതാം ക്ലാസ് മുതൽ ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. പൊതു പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുന്ന കുട്ടികൾക്ക് അനാവശ്യ സമ്മർദമാണ് ഇതു മൂലം ഉണ്ടാകുന്നതെന്ന് ജസ്റ്റിസ് ബി.വി നാഗരത്നയുടെ ബെഞ്ച് പരാമർശിച്ചു. തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിർണായക പരാമർശം നടത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർഥികൾ സമ്മർദമനുഭവിക്കുന്ന സമയമാണ്. എന്തു കൊണ്ടാണ് ഒമ്പതാം ക്ലാസിൽ തന്നെ പുതിയ ഭാഷ പഠിക്കണമെന്ന് പറയുന്നത്. നിർബന്ധമെങ്കിൽ ആറാം ക്ലാസ് മുതൽ പദ്ധതി നടപ്പിലാക്കിക്കൂടേ

ത്രിഭാഷാ പദ്ധതി; ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുതെന്ന് സുപ്രീം കോടതി Read More »

പാർട്ടിയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്

മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്. വെള്ളിയാഴ്ച രാവിലെ പാണക്കാട്ടാണ് യോഗം. പാണക്കാട്ട് ചായസൽക്കാരം എന്ന പേരിലാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനവും പിഎം ശ്രീയുമടക്കം മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച ചർച്ചചെയ്യും. കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും അണികൾക്ക് ലീഗ് എംഎൽഎമാർ നൽകുന്നില്ലെന്നാണ് ഉയർന്നു വന്ന പ്രധാന ആരോപണം. പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും മന്ത്രിമാർ തമ്മിൽ ഐക്യമില്ലെന്നുമാണ് വിമർശനം. സ്റ്റാഫ്

പാർട്ടിയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ് Read More »

കാസർഗോഡ് മടക്കരയിൽ ചെമ്മീൻ, മത്തിചാകര: കടലിലെ വെളുത്ത പത ആശങ്ക ഉയർത്തുന്നു

ചെറുവത്തൂർ: കാസർഗോഡ് മടക്കരയിൽ ചെമ്മീൻ, മത്തി ചാകര. ട്രോളിങ്ങിനു ശേഷം ആദ്യമായാണ് നാടൻ വള്ളങ്ങൾക്ക് ചാകര പോലെ വൻ തോതിൽ മത്തിയും ചെമ്മീനും ലഭിച്ചത്. ആയിരം പെട്ടി മത്തിയാണ് വിപണിയിലേക്കെത്തിച്ചത്. എന്നാവൽ ഇതു യഥാർത്ഥ ചാകരയല്ലെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്. പുഞ്ചാവി, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള വള്ളങ്ങൾക്കാണ് മത്തി ലഭിച്ചത്. അതേ സമയം കുന്ദാപുര ബീച്ചിലെ വെള്ളത്തിൽ കണ്ട വെളുത്ത പത മത്സ്യ തൊഴിലാളികളെ ഭയപ്പെടുത്തുന്നുണ്ട്. വെള്ളം അധികൃതർ ശേഖരിച്ച് പരിശോധന നടത്തി. കനത്ത മഴയിൽ കടലിൽ

കാസർഗോഡ് മടക്കരയിൽ ചെമ്മീൻ, മത്തിചാകര: കടലിലെ വെളുത്ത പത ആശങ്ക ഉയർത്തുന്നു Read More »

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചു  

തിരുവനന്തപുരം: സംസ്ഥാന ഭാഗക്കുറി വകുപ്പിൻ്റെ തിരുവോണം ബംബർ  ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിച്ചു. തിങ്കളാഴ്ച (ജൂലൈ 20) മുതൽ ടിക്കറ്റ് വിപണിയിൽ ലഭ്യമാകും. 500 രൂപയാണ് വില. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ് അഞ്ജു, അഡീഷണൽ ഡയറക്ടർമാരായ പി.എ ഷാജു, കെ.എസ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.  ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ്  ഈവർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചു   Read More »

പ്ര‌സവത്തിന് ശേഷം വൃക്കരോഗികളായ അഞ്ച് പേർക്ക് ദയാവധം അനുവദിക്കണമെന്ന് കുടുംബാം​ഗങ്ങൾ; രാഷ്ട്രപതിയ്ക്ക് അപേക്ഷ നൽകി

രാജസ്ഥാൻ: പ്രസവാനന്തരം വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അഞ്ച് അമ്മമാർക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ. അഞ്ച് പേരുടെയും കുടുംബാംഗങ്ങൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് അപേക്ഷ നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ കോട്ട ന്യൂ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ് അഞ്ച് പേരും. പ്രസവ ശേഷം വൃക്ക പ്രവർത്തന രഹിതമായതിനാൽ 68 ദിവസത്തിനിടെ 32 തവണയാണ് ഇവർ ഡയാലിസിസ് ചെയ്തത്. എത്രയും പെട്ടെന്ന് വൃക്ക മാറ്റി വയ്ക്കാൻ സഹായിക്കണം അല്ലാത്ത പക്ഷം മരിക്കാനുള്ള അനുവാദം

പ്ര‌സവത്തിന് ശേഷം വൃക്കരോഗികളായ അഞ്ച് പേർക്ക് ദയാവധം അനുവദിക്കണമെന്ന് കുടുംബാം​ഗങ്ങൾ; രാഷ്ട്രപതിയ്ക്ക് അപേക്ഷ നൽകി Read More »

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർക്കെതിരെ കേസെടുത്തു

മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരേ കേസ്. ബ്രഹ്മ കോഹഗ്നിഷൻ എന്ന യൂട്യൂബ് ചാനലിനെതിരേ മലപ്പുറം സൈബർ പൊലീസാണ് കേസെടുത്തത്. നിലവിളക്ക്, ഹലാൽ, ഹറാം എന്നീ മത ആശയങ്ങളുപയോഗിച്ച് വിദ്വേഷവും ശത്രുതയും ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. തിരുവനന്തപുരത്തെ ഒരു പൊതുപരിപാടിയിൽ കുഞ്ഞാലിക്കുട്ടി വിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു യൂട്യൂബറുടെ പരാമർശം. യൂട്യൂബർക്കെതിരേ യൂത്ത് ലീഗാണ് പരാതി നൽകിയത്. മതസ്പർദ്ധ ഉണ്ടാക്കുന്നതും അശ്ലീലവുമായ പരാമർശങ്ങളാണ് വീഡിയോയിലുള്ളതെന്ന് യൂത്ത് ലീഗ് പറയുന്നു. മലപ്പുറത്തെ യൂത്ത്

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർക്കെതിരെ കേസെടുത്തു Read More »

ജി സുധാകരൻ മാപ്പ് പറയണം; വക്കീൽ നോട്ടീസയച്ച് സി.പി.എം

തിരുവനന്തപുരം: ആമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരേ നിയമനടപടിയുമായി സിപിഎം. ആലപ്പുഴ സിപിഎമ്മിനെതിരേ നടത്തിയ പ്രസംഗത്തിനെതിരേയാണ് നടപടിക്ക് നീക്കം. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് സുധാകരന് സിപിഎം വക്കീൽ‌ നോട്ടീസയച്ചു. സിപിഎം നേതാവ് വി.ജി. വിഷ്ണുവാണ് നോട്ടീസയച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്. സിപിഎം നേതാക്കളെ പൊളിറ്റിക്കൽ ക്രിമിനൽ, കഞ്ചാവ് കടത്തുകാർ എന്നിങ്ങനെ വിളിച്ച പരാമർശം പിൻവലിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടത്തിയ പരാമർശത്തിലാണ് സുധാകരൻ ഇത്തരം പ്രയോഗങ്ങൾ സിപിഎം നേതാക്കൾക്കെതിരേ

ജി സുധാകരൻ മാപ്പ് പറയണം; വക്കീൽ നോട്ടീസയച്ച് സി.പി.എം Read More »

തീവ്രവാദ ഫണ്ടിങ്ങും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി പരിശോധന. തീവ്രവാദ ഫണ്ടിങ്ങും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടാണ് പരിശോധന. ചില ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശഫണ്ട് ദുരുപയോഗം ചെയ്തതായും, റോഹിങ്ക്യ, ബംഗ്ലാദേശി പൗരന്മാർ അനധികൃതമായി ഇന്ത്യയിലെത്തി എന്നീ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഉത്തർപ്രദേശ്, ഹരിയാന. ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി 13 ഓളം സ്ഥാപനങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. ചില ചാരിറ്റബിൾ ട്രസ്റ്റുകളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക ശൃംഖല, ഗണ്യമായ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതായും

തീവ്രവാദ ഫണ്ടിങ്ങും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ് Read More »

കൊച്ചിയിലെ ഭക്ഷ്യവിഷബാധ; മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; മയോണൈസ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്, രോ​ഗത്തിന് കാരണം കുടിവെള്ളമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: കലൂർ കത്രിക്കടവിലെ അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. 15 പേരാണ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലുള്ളത്. മയോണൈസില്ലാതെ മന്തി കഴിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. അതിനാൽ തന്നെ കുഴിമന്തിക്കൊപ്പം വിതരണം ചെയ്ത മയോണൈസ് ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം നൽകിയെന്ന്

കൊച്ചിയിലെ ഭക്ഷ്യവിഷബാധ; മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; മയോണൈസ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്, രോ​ഗത്തിന് കാരണം കുടിവെള്ളമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി Read More »

ബാം​ഗ്ലൂരിൽ ഡോക്റ്ററെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഭാര്യ കസ്റ്റഡിയിൽ

ബാംഗ്ലൂർ: കർണാടകയിലെ ധാർവാഡിൽ ഡോക്റ്ററെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എട്ടു വയസുകാരനായ മകനു കുത്തേറ്റു. സ്വകാര്യ ആശുപത്രിയിൽ അനസ്‌തേഷ്യോളജിസ്റ്റ് ആയ ഡോ. കിരൺ ഹൊന്നാവറാണ്(45) മരിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യയായ നേത്രരോഗ വിദഗ്ധ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്വന്തം അപ്പാർട്ട്മെൻറിലാണ് കിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരുക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ സുരക്ഷയുള്ള പാർപ്പിട മേഖലയായതിനാൽ പുറത്തു നിന്നുള്ള ആരും അപ്പാർട്ട്മെൻറിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതെന്ന് ഹുബ്ലി-ധാർവാർഡ് പൊലീസ് കമ്മിഷണർ

ബാം​ഗ്ലൂരിൽ ഡോക്റ്ററെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഭാര്യ കസ്റ്റഡിയിൽ Read More »

അമ്പലപ്പുഴ ഷാജിമോൻ കൊലകേസിലെ പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

കൊച്ചി: അമ്പലപ്പുഴ ഷാജിമോൻ കൊലകേസിലെ പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി. കേസിൽ വിചാരണ കോടതി ശിക്ഷിച്ച ശിക്ഷ മൂന്ന് പ്രതികളെ ഡിവിഷൻ ബെഞ്ച് വെറുതെവിട്ടു. 1999 ഏപ്രിൽ 11 നായിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയ്ക്കിടെ ഷാജിമോനെകുത്തിക്കൊലപ്പെടുത്തിയത്. ഷാജിമോനും പ്രതികളും തമ്മിലുണ്ടായ മുൻവൈര്യത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രോസിക്യൂഷൻ കേസ്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി-III പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിലെ തെളിവുകൾ പരിശോധിച്ച ഹൈക്കോടതി

അമ്പലപ്പുഴ ഷാജിമോൻ കൊലകേസിലെ പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി Read More »

ആയത്തുള്ള അലി ഖമനേയി വധത്തിൽ ഇറാൻ പുറത്തുവിട്ട പ്രതികാര പട്ടികയിലുള്ളത് 13 ലോകനേതാക്കൾ

ടെഹ്റാൻ: ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ തിരിച്ചടി നൽകാനുള്ള 13 ലോക നേതാക്കളുടെ പേരുവിവരം അടങ്ങിയ പ്രതികാര പട്ടിക പ്രസിദ്ധീകരിച്ച് ഇറാൻ ദിനപത്രം. ടെഹ്റാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന തീവ്രനിലപാട് സ്വീകരിക്കുന്ന ഹംഷാഹ്രി എന്ന പത്രമാണ് സമ്പൂർണ ലിസ്റ്റ് പുറത്തുവിട്ടത്. തൻറെ പിതാവിൻറെ മരണത്തിനു തിരിച്ചടി നൽകുമെന്ന് ഇറാൻറെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികാര പട്ടിക പുറത്തുവന്നത്. യുഎസ്, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്ട്രീയ, സൈനിക

ആയത്തുള്ള അലി ഖമനേയി വധത്തിൽ ഇറാൻ പുറത്തുവിട്ട പ്രതികാര പട്ടികയിലുള്ളത് 13 ലോകനേതാക്കൾ Read More »

പ്രതിസന്ധികൾ തരണം ചെയ്യാൻ കുട്ടികൾ കരുത്താർജിക്കണം; മന്ത്രി റോജി എം ജോൺ

ഇടുക്കി: ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്യാൻ കുട്ടികൾ കരുത്താർജിക്കണമെന്നും പ്രതികൂല സാഹചര്യങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി. എം. ജോൺ പറഞ്ഞു. വെള്ളയാംകുടി സെന്റ്‌. ജോർജ് പാരീഷ് ഹാളിൽ വച്ച് ഇടുക്കി എം. എൽ. എ റോയി. കെ. പൗലോസ് സംഘടിപ്പിച്ച സ്മാർട്ട്‌ ഇടുക്കി പ്രോഗ്രാമിന്റെ ഭാഗമായുള്ള എം. എൽ. എ എക്സ്സെലെൻസ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി നിയോജകമണ്ഡലത്തിലെ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾക്ക്

പ്രതിസന്ധികൾ തരണം ചെയ്യാൻ കുട്ടികൾ കരുത്താർജിക്കണം; മന്ത്രി റോജി എം ജോൺ Read More »

സത്യസന്ധനായ ഡ്രൈവർക്ക് നാടിന്റെ സ്നേഹാദരവ്

വണ്ണപ്പുറം: വണ്ണപ്പുറം കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ്.ജോർജ് ബസ്സിലെഡ്രൈവറായ നവാസ് ആനകെട്ടി പറമ്പിൽ ആണ് ബസ്സിൽ കളഞ്ഞു കിട്ടിയ രണ്ട് സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി മാതൃകയായത്. സ്വർണ്ണത്തിന് റെക്കോർഡ് വില നിലനിൽക്കുന്ന കാലഘട്ടത്തിലാണ് സത്യസന്ധത ജീവിതത്തിൽ മാതൃകയാക്കിയ നവാസിന്റെ പ്രവർത്തി. വണ്ണപ്പുറം ആശ്രയ ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നവാസിനെ ആദരിച്ചത്. ആശ്രയചാരിറ്റിയുടെ യുടെ ചെയർമാനും ഇളംദേശം മുൻ ബ്ളോക്ക് പഞ്ചായത്ത് മെംബുമായ അഡ്വ. ആൽബർട്ട് ജോസ് അദ്ധ്യഷത വഹിച്ചു. വണ്ണപ്പുറം ജുമാ മസ്ജിദ് ചീഫ്

സത്യസന്ധനായ ഡ്രൈവർക്ക് നാടിന്റെ സ്നേഹാദരവ് Read More »

കാപ്പ കേസ്: ആർ സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്; സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിൽ‌ സ്ഥാനം നഷ്ടമാകും

തിരുവനന്തപുരം: കാപ്പ കേസിൽ അറസ്റ്റിലായ ആർ സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് നീക്കം. സുഗതൻറെ കൗൺസിലർ സ്ഥാനം തുലാസിലാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ സുഗതന് ഈ മാസം 24ന് അകം സത്യപ്രതിജ്ഞ ചെയ്യണം. അതിന് സാധിച്ചില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടമാകും. കാപ്പ കേസ് ചുമത്തി റിമാൻഡിൽ കഴിയുന്ന സുഗതന്റെ ജാമ്യ ഹർജിയിൽ ആദ്യം തീരുമാനമെടുക്കേണ്ടത് കാപ്പ ഉപദേശക സമിതിയാണ്. രണ്ട് ആഴ്ച്ച മുമ്പ് സമർപ്പിച്ച

കാപ്പ കേസ്: ആർ സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്; സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിൽ‌ സ്ഥാനം നഷ്ടമാകും Read More »

ഗോഡ് ഓഫ് വാർ – ഹിന്ദു പുരാണ ചിത്രത്തിന്റെ പേരിൽ തമിഴ്നാട്ടിൽ‌ വിവാദം

ചെന്നൈ: ജൂനിയർ എൻഡിആറിൻറെ പുതിയ ചിത്രത്തെ ചൊല്ലി തമിഴ്നാട്ടിൽ വിവാദം. ത്രിവിക്രം ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഗോഡ് ഓഫ് വാർ എന്ന ഹിന്ദു പുരാണ ചിത്രത്തിനെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഹിന്ദു ദൈവമായ മുരുഗനെ കുറിച്ചുള്ള ചിത്രമാണ് ഗോഡ് ഓഫ് വാർ എന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിൻ്റെ പ്രെമോഷൻ്റെ ഭാഗമായി നിർമാതാവ് എസ്. നാഗവംശി സോഷ്യൽ മീഡിയയിൽ കുറിച്ച ക്യാപ്ഷനാണ് വിവാദത്തിന് കാരണമായത്. “Born in north, forged in the heart land,

ഗോഡ് ഓഫ് വാർ – ഹിന്ദു പുരാണ ചിത്രത്തിന്റെ പേരിൽ തമിഴ്നാട്ടിൽ‌ വിവാദം Read More »

വെല്ലുവിളിയുമായി കാഫിർ സ്ക്രീൻഷോട്ടിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ

കോഴിക്കോട്: വെല്ലുവിളിയുമായി കാഫിർ സ്ക്രീൻഷോട്ടിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ. താൻ 200 പേർക്ക് ആ പോസ്റ്റർ അയച്ചു എന്നാണ് പറയുന്നത്. പത്ത് പേർക്ക് അയച്ചതിൻറെ സ്ക്രീൻഷോട്ട് കാണിച്ചുതന്നാൽ താൻ തന്നെയാണ് ഇതിനു പിന്നിലെന്ന് ഉറപ്പിക്കാമെന്നും ഫെയ്സ്ബുക്കിൽ ജിതിൻ കുറിച്ചു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് പറയുന്നില്ലെന്നും ജിതിൻ കൂട്ടിച്ചേർത്തു. കേസിൽ റിമാൻഡിലായിരുന്ന ജിതിൻ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. പറയാൻ ഒത്തിരി ഉണ്ട്. കേസ് കോടതിയിലാണ്. പറയണ്ടെന്ന് പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട്

വെല്ലുവിളിയുമായി കാഫിർ സ്ക്രീൻഷോട്ടിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ Read More »

പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് നിയമനടപടിക്ക്

അടൂർ: പത്തനംതിട്ട അടൂരിൽ പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച യുവാവ് നിയമനടപടിയിലേക്ക്. കൂടൽ പൊലീസിനെതിരേ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകാനാണ് നീക്കം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരൽ‌ കൊണ്ട് കാൽപാദത്തിൽ അടിച്ചെന്നും യുവാവ് പറയുന്നു. കാലിന് മുകളിൽ ബൂട്ടിട്ട് ചവിട്ടി, മുടിയിൽ പിടിച്ച് വലിച്ചു, കാൽപാദത്തിൽ ചൂരലുകൊണ്ട് അടിച്ചു എന്നുമാണ് യുവാവ് പറയുന്നത്. എഴുന്നേൽക്കാൻ പോലുമാവാത്ത വിധം ഉപദ്രവിച്ചു. എന്താണ് കേസെന്ന് പോലും പിന്നീടാണ്

പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് നിയമനടപടിക്ക് Read More »

ഇടുക്കി മഞ്ഞപ്പാറയിൽ കുടിവെള്ള പൈപ്പ് മുറിച്ച് ഏലം കൃഷിയിടത്തിലേക്ക് വൻതോതിൽ വെള്ളം ചോർത്തുന്നതായി പരാതി

ഇടുക്കി: തടിയമ്പാട് മഞ്ഞപ്പാറ കേശമുനിയിൽ എട്ട് വീട്ടുകാർക്കുള്ള ശുദ്ധജലമാണ് ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടത്. മാർ എഫ്രേം മൈനർ സെമിനാരിയുടെ സ്ഥലം പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുന്നവരാണ് ഈ ചൂഷണത്തിന് പിന്നിൽ. കൃഷിയിടത്തിലെ 50,000 ലീറ്ററോളം വെള്ളം ശേഖരിക്കാവുന്ന കൂറ്റൻ സംഭരണികളിലേക്കാണ് വെള്ളം ചോർത്തിയത്. ശുദ്ധജല വിതരണത്തിനായി നേരത്തെ ഉപയോഗിച്ചിരുന്ന പഴയ പിവിസി പൈപ്പ് മുറിച്ച്, മണ്ണിനടിയിലൂടെ രഹസ്യമായി മറ്റൊരു കണക്ഷനെടുത്തായിരുന്നു തട്ടിപ്പ്.ദിവസം രണ്ട് മണിക്കൂർ മാത്രം ലഭിച്ചിരുന്ന കുടിവെള്ളം ഒരാഴ്ചയായി പൂർണ്ണമായും മുടങ്ങിയതോടെയാണ് നാട്ടുകാർ അന്വേഷിച്ചിറങ്ങിയതും തട്ടിപ്പ് കയ്യോടെ

ഇടുക്കി മഞ്ഞപ്പാറയിൽ കുടിവെള്ള പൈപ്പ് മുറിച്ച് ഏലം കൃഷിയിടത്തിലേക്ക് വൻതോതിൽ വെള്ളം ചോർത്തുന്നതായി പരാതി Read More »

മദ്യക്കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച യൂട്യൂബർ യദുകൃഷ്ണൻ അറസ്റ്റിൽ

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ മദ്യക്കുപ്പിയുമായി എത്തി പരാക്രമം നടത്തുകയും എസ്ഐയെ ആക്രമിക്കുകയും ചെയ്ത യൂട്യൂബർ അറസ്റ്റിൽ. ഉഴമലയ്ക്കൽ കുളപ്പട സ്വദേശി യദുകൃഷ്ണനാണ്(21) പിടിയിലായത്. ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയായിരുന്നു. കൂടാതെ തടയാനെത്തിയ ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിക്കുകയും ചെയ്തു. ശനിയാഴ്ച്ച രാത്രി 11നാണ് സംഭവമുണ്ടായത്. മദ്യക്കുപ്പിയുമായി എത്തിയായിരുന്നു പരാക്രമം. മദ്യക്കുപ്പി സ്റ്റേഷനുള്ളിൽ അടിച്ചുപൊട്ടിക്കുകയും ചെയ്തു. ബഹളം കേട്ട് ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടർ ദേവരാജൻ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെ ദുകൃഷ്ണൻ സമീപത്തെ ഗവ.

മദ്യക്കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച യൂട്യൂബർ യദുകൃഷ്ണൻ അറസ്റ്റിൽ Read More »

അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസിൽ നിർണായക ട്രസ്റ്റ് യോഗം ചേരുന്നു

അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കവെട്ടിപ്പു സംബന്ധിച്ച വിവാദങ്ങൾക്കും അന്വേഷണത്തിനുമിടെ ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻറെ നിർണായക യോഗം ചൊവ്വാഴ്ച അയോധ്യയിൽ. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും അംഗം അനിൽ മിശ്രയുടെയും രാജിയാണ് യോഗത്തിലെ പ്രധാന അജൻഡ. വിവാദമുയർന്നശേഷം ചേരുന്ന ആദ്യ യോഗമാണിത്. ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽ ദാസിൻറെ ആശ്രമമായ മണി റാം ഛാവ്നിയിൽ ചേരുന്ന യോഗത്തിൽ സ്ഥിരാംഗങ്ങളും എക്സ് ഒഫീഷ്യോ അംഗങ്ങളും പങ്കെടുക്കണമെന്നു ട്രഷറർ ഗോവിന്ദ് ദേവ് ഗിരി അഭ്യർത്ഥിച്ചു. മൂത്രാശയ അണുബാധയും ശ്വാസതടസവും

അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസിൽ നിർണായക ട്രസ്റ്റ് യോഗം ചേരുന്നു Read More »

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം

ചെറുതോണി: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം. സ്റ്റേറ്റ് ഹൈവേ ആയ ചേലച്ചുവട് – വണ്ണപ്പുറം റോഡിൻ്റെ പഴയരിക്കണ്ടം ഭാഗത്ത് പുതിയ പാലം നിർമ്മിക്കുന്നതുകൊണ്ട് യാത്രാ സൗകര്യത്തിനായി നിർമ്മിച്ച താൽകാലിക പാലമാണ് മഴയെ തുടർന്ന് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതേ കലിങ്കിൻ്റെ ഭാഗത്ത് ദിശ തെറ്റിപ്പോയി കാറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ചംഗം കുടുംബം അപകടത്തിൽ പെട്ട് എല്ലാവരും മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പാലത്തിൻ്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി വാഹന

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം Read More »

സമാധാനപൂർണ്ണമായ സാമൂഹ്യ സൃഷ്ടിക്ക് സഹകരണ സംഘങ്ങൾ നിർണായക പങ്ക് വഹിക്കണമെന്ന് അപു ജോൺ ജോസഫ് എം.എൽ.എ

തൊടുപുഴ: പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റു വൻകരകളിലെയും യുദ്ധങ്ങൾ നാട്ടിൻപുറത്തെ സാധാരണക്കാരന്റെ നിത്യ ജീവിതത്തെ പോലും രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായ ഇടപെടലിലൂടെ സഹകരണ മേഖലയ്ക്ക് നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധ്യമാകണമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിൻ്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി എംഎൽഎ റോയി കെ പൗലോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മാറിമാറി വരുന്ന സർക്കാരിൻ്റെ സാമൂഹ്യ

സമാധാനപൂർണ്ണമായ സാമൂഹ്യ സൃഷ്ടിക്ക് സഹകരണ സംഘങ്ങൾ നിർണായക പങ്ക് വഹിക്കണമെന്ന് അപു ജോൺ ജോസഫ് എം.എൽ.എ Read More »

ഖമനേയിക്ക് അന്ത്യയാത്രാമൊഴി നൽകാനെത്തിയത് ജനസാഗരം

ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ അവസാനമായി കാണാൻ ജനസാഗരം. അലി ഖമനേയിയുടെ ഭൗതിക ശരീരം ടെഹ്റാനിലെ ഗാൻഡ് മൊസല്ലയിലാണ് വെള്ളിയാഴ്ച്ച പൊതു ദർശനത്തിനു വച്ചത്. മതനേതാക്കളും ഭരണാധികാരികളും വിദേശ പ്രതിനിധികളും ലക്ഷക്കണക്കിനു ജനങ്ങളും ഖമനേയിയ്ക്ക് അന്തിമോചാരമർപ്പിക്കാൻ എത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ സംസ്കാര ചടങ്ങുകളാണ് ഇറാൻറെ ഭരണകൂടം സംഘടിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കിൻറെ പതാക പുതപ്പിച്ച ഖമനേയിയുടെ പെട്ടകത്തിനു മുകളിൽ അദ്ദേഹത്തിൻറെ കറുത്ത തലപ്പാവ് വച്ചിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം

ഖമനേയിക്ക് അന്ത്യയാത്രാമൊഴി നൽകാനെത്തിയത് ജനസാഗരം Read More »

കാളിയാർ ടൗണിലും കെ.എസ്.ഇ.ബിയുടെ അനാസ്ഥ തുടരുന്നു

കാളിയാർ: ജനവാസ മേഖലയിൽ ത്രീ ഫേസ് ലൈനിലേക്ക് കാട്ട് ചെടി വളർന്നു പടർന്നിട്ടും വെട്ടിനിക്കാൻ നടപടിയായില്ല. കൊച്ചു കുട്ടികൾ ഉൾപ്പടെ കളിക്കുന്ന സ്ഥലത്തിന് സമീപം ആണ് ഈ അനാസ്ഥ. മഴക്കാലമായതിനാൽ തന്നെ ഇതിനു സമീപത്തേക്ക് പോയാൽ അപകട സാധ്യത ഏറെ ആണ്. കാളിയാർ എസ്റ്റേറ്റ് റോഡിൽ ചാലയ്ക്കമുക്കിന് സമീപം ത്രീ ഫേസ് ലൈനുകൾ കാട് മൂടി നിൽക്കുന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അപകടങ്ങൾ ഉണ്ടായാൽ മാത്രം പ്രവർത്തിക്കുന്ന ബോർഡ് നയത്തിനെതിരെ പ്രേധിഷേധത്തിന്

കാളിയാർ ടൗണിലും കെ.എസ്.ഇ.ബിയുടെ അനാസ്ഥ തുടരുന്നു Read More »

അ‍ഞ്ജാത വാഹനം ഇടിച്ച് ഒരാൾ മരിച്ചു; ഒന്നിലേറെ ആളുകൾക്ക് പരിക്കേറ്റു

തൊടുപുഴ: വെള്ളിയാഴ്ച്ച രാത്രിയിൽ തൊടുപുഴ ഹൈറേഞ്ച് ഹോട്ടലിന് സമീപം ഉണ്ടായ അപകടത്തിൽ ആരക്കുഴ കുന്നപ്പിള്ളിൽ ബെന്നി കുര്യനാണ് മരിച്ചത്. തൊടുപുഴയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ മടങ്ങുമ്പോൾ കാർ വന്നിടിച്ചാണ് അപകടം. ബെന്നിയുടെ മരണത്തിന് കാരണമായ കാർ മൂന്നോളം വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് രാജ​ഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ ടൗണിൽ പോലീസിൻ്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നിരവധി ക്യാമറകൾ ഉണ്ടെങ്കിലും അപകട ദൃശ്യമോ

അ‍ഞ്ജാത വാഹനം ഇടിച്ച് ഒരാൾ മരിച്ചു; ഒന്നിലേറെ ആളുകൾക്ക് പരിക്കേറ്റു Read More »

ലണ്ടനിലേക്ക് യാത്ര തിരിച്ച എം.കെ സ്റ്റാലിനൊപ്പം പാർട്ടി പ്രവർത്തകർ എത്തിയതിനാൽ വിമാനത്താവളത്തിൽ ഗതാഗത കുരുക്ക്

ചെന്നൈ: ഡിഎംകെ അധ‍്യക്ഷനും തമിഴ്നാട് മുൻ മുഖ‍്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ ലണ്ടനിലേക്ക് യാത്ര തിരിച്ചു. ഉദയനിധിയുടെ മകനും തൻറെ ചെറുമകനുമായ ഇൻപനിധിയുടെ ബിരുദധാന ചടങ്ങിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ ഭാര‍്യ ദുർഗയ്ക്കും ഉദയനിധിക്കൊപ്പവും ലണ്ടനിലേക്ക് യാത്ര തിരിച്ചത്. മുൻ മന്ത്രിമാരായ ടി.എം അൻബരസൻ, പി.കെ ശേഖർ ബാബു, എം.എ സുബ്രഹ്മണ‍്യൻ എന്നിവർ വിമാനത്താവളത്തിലെത്തി ചേരുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. നിരവധി പാർട്ടി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയതിനാൽ ഗതാഗത കുരുക്കിന് വഴിയൊരുക്കി.

ലണ്ടനിലേക്ക് യാത്ര തിരിച്ച എം.കെ സ്റ്റാലിനൊപ്പം പാർട്ടി പ്രവർത്തകർ എത്തിയതിനാൽ വിമാനത്താവളത്തിൽ ഗതാഗത കുരുക്ക് Read More »

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ

കൊച്ചി: തൻറെ കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ. ഇത് സംബന്ധിച്ച് വനംവകുപ്പിൽ അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഇത് തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമറിയിട്ടുണ്ട്. ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്ന് വനം വകുപ്പ് ഏർപ്പെടുത്തിയ ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ ആനക്കൊമ്പ് കൈമാറുന്നത്. അപേക്ഷ നൽകിയതിനു പിന്നാലെ മോഹൻലാലിൻറെ വസതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ Read More »

ബലൂചിസ്ഥാനിൽ ചാവേറാക്രമണം

ബലൂചിസ്ഥാൻ: പാക്കിസ്ഥാനിൽ ചാവേറാക്രമണം നടത്തിയതിലൂടെ 30 സുരക്ഷാ ഉദ‍്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി. ഗ്വാദർ ജില്ലയിലെ പൻവാനിൽ കോസ്റ്റ് ഗാർഡ് ക‍്യാംപിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ബിഎൽഎ അവകാശപ്പെടുന്നത്. ഇക്കാര‍്യം ബലൂചിസ്ഥാനിലെ വിവിധ മാധ‍്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 3ന് പ്രാദേശിക സമയം 6:32നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ‌. അജ്മൽ എന്ന അത്താവുള്ള ചാവേറായി സ്ഫോടക വസ്തുക്കൾ അടങ്ങുന്ന ട്രക്ക് കോസ്റ്റ് ഗാർഡ് ക‍്യാംപിലേക്ക് ഇടിച്ച് കയറ്റിയെന്നും തുടർന്നാണ് വൻ സ്ഫോടനം ഉണ്ടായതെന്നും ബിഎൽഎ പറ‍യുന്നു. ആക്രമണത്തിൻറെ

ബലൂചിസ്ഥാനിൽ ചാവേറാക്രമണം Read More »

അടിമാലിയിൽ ബസ് സ്റ്റാൻഡിൽ യുവാവിൻറെ അസഭ്യവർഷം, യുവാവിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം നടത്തി ട്രാഫിക് പൊലീസ്

അടിമാലി: ഇടുക്കി അടിമാലിയിൽ മദ്യ ലഹരിയിൽ അസഭ്യവർഷം നടത്തിയ യുവാവിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം നടത്തി ട്രാഫിക് പൊലീസ്. ഇടുക്കി അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബാറിൽ മദ്യപിച്ച് ബഹളമുണ്ടായതിനുവ പിന്നാലെ ബസ്റ്റാൻഡിൽ വിദ്യാർഥികളെയും പൊലീസിനെയും അസഭ്യം പറയുകയായിരുന്നു. സംഭവത്തിൻറെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസ് വാഹനത്തിന് സമീപമെത്തി അസഭ്യം പറയുകയും അശ്ലീല ആംഗ്യങ്ങൾ പൊലീസിനു നേരെ കാണിക്കുകയുമായിരുന്നു. ഇതോടെ ട്രാഫിക് പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു.

അടിമാലിയിൽ ബസ് സ്റ്റാൻഡിൽ യുവാവിൻറെ അസഭ്യവർഷം, യുവാവിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം നടത്തി ട്രാഫിക് പൊലീസ് Read More »

പാക്കിസ്ഥാൻ സ്വദേശികളെ ഭീകരരായി പ്രഖ‍്യാപിച്ച് കേന്ദ്രം

ന‍്യൂഡൽഹി: പാക്കിസ്ഥാനിൽ താമിസിക്കുന്ന ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ള 23 പേരെ കേന്ദ്ര ആഭ‍്യന്തര മന്ത്രാലയം ഭീകരരായി പ്രഖ‍്യാപിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ജമ്മു കശ്മീരിലെ നുഴഞ്ഞു കയറ്റം, ആയുധ വിതരണം, ആക്രമണങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവ അടക്കം വിവിധ പ്രവൃത്തികളിൽ ഏർപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് യുഎപിഎ പ്രകാരം 23 പേരെ ഭീകരരായി പ്രഖ‍്യാപിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര ആഭ‍്യന്തര മന്ത്രാലയം ഭീകരരായി പ്രഖ‍്യാപിച്ചവരുടെ എണ്ണം 80 ആയി. ഭീകരരുടെ

പാക്കിസ്ഥാൻ സ്വദേശികളെ ഭീകരരായി പ്രഖ‍്യാപിച്ച് കേന്ദ്രം Read More »

പത്തനംതിട്ട കോന്നിയിൽ പതിമൂന്നുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം

പത്തനംതിട്ട: കോന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സഹപാഠികളായ പെൺകുട്ടി ഉൾപ്പെടെ 6 പേർക്കെതിരേ പൊലീസ് കേസെടുത്തു. സ്കൂളിൽ നടത്തിയ കൗസിലിങ്ങിലാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. വീട്ടിൽ വച്ചും സ്കൂളിൽ വച്ചും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.

പത്തനംതിട്ട കോന്നിയിൽ പതിമൂന്നുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം Read More »

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കുമളി: ഇടുക്കി കട്ടപ്പനയിൽ റൂറൽ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മരണപ്പെട്ട മുളങ്ങാശ്ശേരിൽ സാബു തോമസിന്റെ കുടുംബം നൽകിയ പ്രത്യേക അപേക്ഷയെത്തുടർന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന് നേരിട്ട് പരാതി നൽകിയിരുന്നു. കട്ടപ്പനയിൽ ഫാൻസി സ്റ്റേഷൻ വ്യാപാരിയായിരുന്ന പള്ളിക്കവല മുളങ്ങാശ്ശേരിൽ സാബു തോമസിനെയാണ് സിപിഎം നിയന്ത്രണത്തിലുള്ള റൂറൽ ഡെവലപ്‌മെന്റ്

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി Read More »