VBC News 03/06/2026
VBC News
VBC News 03/06/2026 Read More »
വണ്ണപ്പുറം: കിഡ്നി രോഗത്താൽ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വണ്ണപ്പുറം കാളിയാർ സ്വദേശി ബിസിൻ മാത്യുവിനായി വണ്ണപ്പുറം ഗ്രാമ പഞ്ചായത്തും നിലാവ് ചാരിറ്റിബിൾ സോസൈറ്റിയും യുവദർശന കാളിയാറും സംയുക്തമായി ചികിത്സ സഹായ നിധി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി വണ്ണപ്പുറം ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ്റിന്റെയും മെമ്പർമാരുടെയും സോസൈറ്റി ക്ലബ് ഭാരവാഹികളുടെയും നേതൃത്വത്തിൽ ചികിത്സ ഫണ്ട് സമാഹരണം നടത്തി. കൂടാതെ ചികിത്സ സഹായർത്ഥം യുവ ദർശന ക്ലബ്ബിന്റെ യും നിലാവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച 4
തൊടുപുഴ: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാംകുന്ന് പ്രദേശത്ത് കുറുക്കൻമാരുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെടുന്നു. രാത്രി സമയങ്ങളിൽ കൂട്ടമായി എത്തുന്ന കുറുക്കൻമാർ വീടിന് പുറത്ത് സൂക്ഷിക്കുന്ന ചെരുപ്പുകൾ, തുണികൾ, മറ്റ് സാധനങ്ങൾ എന്നിവ എടുത്തുകൊണ്ടുപോകുകയും കടിച്ചുകീറുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. കുറുക്കൻമാരുടെ ശല്യം കാരണം ചെരുപ്പുകളും മറ്റ് വീട്ടുപകരണങ്ങളും രാത്രി വീട്ടിനുള്ളിൽ എടുത്തുവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നും നാട്ടുകാർ പറയുന്നു.വളർത്തുമൃഗങ്ങൾക്കും ചെറിയ കുട്ടികൾക്കും അപകടസാധ്യതയുണ്ടെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നു.
തയ്യാറാക്കിയത്: ജോയി മഞ്ചേരിൽ തൊടുപുഴ:പാറപ്പുഴക്കാരുടെ പട്ടാളം കുഞ്ഞേട്ടൻ എന്നറിയപെടുന്ന മേക്കുന്നേൽ ഐപ്പ് .എം.വി. ഓർമയായി .ആരോഗ്യത്തോടെ ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്തു നടന്ന കുഞ്ഞേട്ടൻ്റെ അപ്രതീക്ഷിത വിയോഗം ഗ്രാമത്തിൻ്റെ സങ്കടമായി.തൊണ്ണൂറാം വയസിലാണ് വിട പറഞ്ഞത്.നാട്ടിലെ എല്ലാ പൊതുപരിപാടികളിലും ആഘോഷങ്ങളിലും തൻ്റെ സാന്നിദ്ധ്യം കൊണ്ടും കഴിയുന്ന വിധത്തിൽ സാമ്പത്തികമായി സഹായിക്കുന്ന വ്യക്തിയാണ് വിട വാങ്ങിയത് .പാറപ്പുഴയിൽ 3വർഷങ്ങൾക്കുമുമ്പ് നടന്ന ഓണാഘോഷവടം വലി മത്സര ത്തിൽ ഒന്നാം സമ്മാനം സ്പോസൺസർ ചെയ്തത് കൂടാതെ ആവേശം മൂത്ത് ടീമിൻ്റെ കൂടെ
കോഴിക്കോട്: കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടി’ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിന്തുണ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ‘തൂഫാൻ വാറിയർ’ ബാഡ്ജ് സമ്മാനിച്ചു.’ഓപ്പറേഷൻ തൂഫാൻ’ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും; ‘തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ Read More »
ജറുസലേം: വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെ തെക്കൻ ലബനനിലാണ് ആക്രമണം ഉണ്ടായത്. ഇസ്രയേൽ പോർവിമാനങ്ങളും ഡ്രോണുകളുമാണ് ആക്രമണം അഴിച്ചുവിട്ടത്. പുലർച്ചെ നബാതെ മേഖലയിൽ തുടർച്ചയായ ആക്രമണം നടത്തുകയായിരുന്നു. പാർപ്പിട സമുച്ചയങ്ങൾക്കും വീടുകൾക്കും നേരെയാണ് ആക്രമണം നടന്നത്. വ്യോമാക്രമണത്തിനു മുമ്പ് ഇസ്രയേൽ കരസേനയും വെടിവെപ്പ് നടത്തിയിരുന്നു. ഇസ്രയേൽ ആക്രമണം നടത്തിയ വിവരം ലെബനന്റെ
വെടിനിർത്തലിന് പിന്നാലെ ഇസ്രയേൽ ലെബനനിൽ ആക്രമണം നടത്തി, അഞ്ച് മനുഷ്യർ മരിച്ചു Read More »
കോട്ടയം: സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ്. എബോള ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ. പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇവരെ ഡിസ്ചാർജ് ചെയ്തു. പുനെയിലെ ലാബിൽ നടത്തിയ പരിശോധനഫലമാണ് നെഗറ്റീവായത്. സൗത്ത് സുഡാനിൽനിന്ന് ഉഗാണ്ട വഴിയാണ് 52കാരിയായ സ്ത്രീ എത്തിയത്. കേരളത്തിൽ എത്തിയതിനു പിന്നാലെ കടുത്ത ഛർദിയും മറ്റു ആരോഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ
സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിയ്ക്ക് എബോളയല്ല; പരിശോധനാ ഫലം നെഗറ്റീവ് Read More »
അഗത്തി: കേന്ദ്ര സർക്കാർ ലക്ഷദ്വീപിനായി നിർദ്ദേശിച്ച മദ്യനയത്തിനെതിരെ അഗത്തി മഹൽ ജമാഅത്തിലെ ഖാസിമാരുടെ നേതൃത്വത്തിൽ പൊതുജന പ്രതിഷേധം നടന്നു. പി.പി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു. “നിർദ്ദിഷ്ട മദ്യനയം പിൻവലിക്കുക, ദ്വീപുകളുടെ പൈതൃകം സംരക്ഷിക്കുക” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള പരിപാടിയിൽ വലിയ പൊതുജന പങ്കാളിത്തം ഉണ്ടായിരുന്നു. വിവിധ മഹൽ ഖാസിമാർ, സമുദായ നേതാക്കൾ, രാഷ്ട്രീയ, സാംസ്കാരിക വ്യക്തികൾ, ദ്വീപുകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. സ്റ്റേഡിയം ഗ്രൗണ്ടിൽ
ലക്ഷദ്വീപിൽ മദ്യനയത്തിനെതിരെ പൊതുജന പ്രതിഷേധം Read More »
ഇടുക്കി: ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. പരുക്കേറ്റ ഉടുമ്പൻചോല സ്വദേശി മണികണ്ഠൻ(45) ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ അർദ്ധരാത്രിയോടുകൂടിയായിരുന്നു സംഭവം നടന്നത്. മൂന്ന് പേർ ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മണികണ്ഠൻ പോലീസിനോട് പറഞ്ഞത്. ഇടത് കൈക്കാണ് വെട്ടേറ്റത്. ഉടൻതന്നെ മണികണ്ഠനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും മികച്ച ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്കും മാറ്റി. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇടുക്കി ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു Read More »
തൊടുപുഴ: പി.എൻ പണിയ്ക്കർ സേവാ പുരസക്കാരം നാട്ടുരാജ്യം ന്യൂസ് റിപ്പോർട്ടർ കെ.കെ വിജയന്. ദേശീയ വായന ദിനത്തിൽ കാളിയാർ സെന്റ്. മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഇളംദേhttps://youtu.be/vDBdqpk-DCE?si=SP4FITcGrIec-zQBശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തന രംഗത്ത് 26 വർഷം പൂർത്തീകരിച്ച വിജയൻ ഹൈദ്രബാദ് റാമോജി ഫിലിം സിറ്റിയിൽ 18 വർഷം ക്യാമറ മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2001 മുതൽ തൊടുപുഴയിലെയും ഇടുക്കിയിലെയും വാർത്ത മാധ്യമ രംഗത്ത് വിജയൻ
പി.എൻ പണിയ്ക്കർ സേവാ പുരസക്കാരം നാട്ടുരാജ്യം ന്യൂസ് റിപ്പോർട്ടർ കെ.കെ വിജയന് Read More »
കണ്ണൂർ: അഞ്ചരകണ്ടി ഡെൻറൽ കോളെജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതിയായ അധ്യാപകൻ ഡോ. എം.കെ റാമിൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയുടേതാണ് നടപടി. നേരത്തെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിൻറെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. ഏപ്രിൽ പത്തിനായിരുന്നു നിതിൻ രാജ് കോളെജ് കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടത്. ആത്മഹത്യാപ്രേരണാ കുറ്റം, എസ്സി- എസ്ടി വകുപ്പും ചുമത്തിയായിരുന്നു ഡോ. എം.കെ. റാമിനെതിരേ കേസെടുത്തിരുന്നത്. അഞ്ചരക്കണ്ടി കണ്ണൂർ ഡെൻറൽ കോളേജിലെ അധ്യാപകനും
നിതിൻ രാജിൻറെ മരണത്തിൽ പ്രധാന പ്രതി ഡോ. എം.കെ റാമിൻറെ മുൻകൂർ ജാമ്യം തള്ളി ഹൈക്കോടതി Read More »
ഇടുക്കി: യു.ഡി.എഫ് സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമെന്ന്ബോധ്യപ്പെടുത്തുന്ന പ്രഖ്യാപനങ്ങളും പദ്ധതികളുമാണ് ബജറ്റിലുള്ളതെന്ന് റോയി കെ പൗലോസ് എം.എൽ.എ. ഇടുക്കിയിലെ ജനങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഈ ബജറ്റ് പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്.കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന ഭൂപ്രശ്നങ്ങൾ അടക്കമുള്ള എല്ലാ സുപ്രധാന വിഷയങ്ങൾക്കുമുള്ള ശാശ്വത പരിഹാരം ബജറ്റിലൂടെ സർക്കാർ ഉറപ്പുനൽകുന്നുണ്ട്. പട്ടയ വിതരണത്തിന് നിലവിലുള്ള തടസങ്ങൾ നീക്കും. സി.എച്ച്.ആർ മേഖലയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ, പട്ടയവിലക്കുകൾ, സുപ്രീം കോടതിയുടെ നിയമ തടസ്സങ്ങൾ എല്ലാം നീക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കും. സി.എച്ച്. ആർ മേഖലയിൽ നിർമ്മാണപ്രവർത്തനങ്ങൾ
ഇടുക്കി: അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന നളന്ദ ബുക്കുസ്റ്റാളിൻ്റെ ഗോഡൗണിൽ നിന്നും ബുക്കുകെട്ടുകൾ മോഷ്ടിച്ച് വാഹനത്തിൽ കടത്തുവാൻ ശ്രമിക്കുന്നതിനിടെ ഒരാളെ അടിമാലി പോലീസ് പിടികൂടി. മോഷണത്തിന് ഒത്താശ നൽകിയ സ്ഥാപനത്തിലെ ജീവനക്കാരനെയും കസ്റ്റഡിയിൽ എടുത്തു അടിമാലി നാഷണൽ ഹൈവേ റോഡിൽ ബസ് സ്റ്റാഡിന് സമീപം പ്രവർത്തിക്കുന്ന നളന്ദ ബുക്ക്സ്റ്റാളിൻ്റെ ഗോഡൗണിൽ നിന്നുമാണ് മോഷണം നടന്നത്. ബൈസൺവാലി സ്വദേശിയായ പ്രദീപ് (32 ) നിലവിൽ ബുക്ക് യൂണിറ്റിലെ ജീവനക്കാരനായ ഇരുമ്പുപാലം സ്വദേശി ജസ്റ്റിൻ (27) എന്നിവരെയാണ് അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തത്.ബുക്കുകൾ
ഇടുക്കി: ഇടതുപക്ഷം സമ്പൂർണ്ണമായി അവഗണിച്ച ഇടുക്കി ജില്ലയെ ചേർത്തുപിടിച്ച ബഡ്ജറ്റ് ആണ് മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പട്ടയപ്രശ്നം പരിഹരിക്കൽ, ഇടുക്കി മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കൽ മലയോര കർഷക ക്ഷേമത്തിനുള്ള പദ്ധതികൾ, വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ ബജറ്റിൽ ഇടം പിടിച്ചു. ഇടതുപക്ഷം പ്രഖ്യാപനത്തിൽമാത്രമൊതുക്കി വഞ്ചിച്ച ഇടുക്കി ജില്ലക്കുള്ള പ്രത്യേക പാക്കേജ് ഊർജ്ജിതമായി നടപ്പാക്കാൻ നടപടി കൈക്കൊള്ളുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹം. പ്രസ്തുത പാക്കേജിന്റെ കീഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗങ്ങൾ
തൊടുപുഴ: മലങ്കരയിൽ ടൂറിസം – ഫിലിം ആൻഡ് നോളഡ്ജ് സിറ്റി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും തൊടുപുഴയിൽ സ്റ്റേഡിയം നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും ഓരോ കോടി രൂപ വീതം ബജറ്റിൽ അനുവദിച്ചതായി അപു ജോൺ ജോസഫ് എംഎൽഎ അറിയിച്ചു. പുറപ്പുഴ – വഴിത്തല റോഡ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും മുട്ടം ബൈപ്പാസ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും മുതലക്കോടം ബൈപ്പാസ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും ഓരോ കോടി രൂപ വീതവും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കാരിക്കോട് – ചുങ്കം
വണ്ണപ്പുറം: വായനാ ദിനത്തോടനുബന്ധിച്ച്(ജൂൺ 19) വണ്ണപ്പുറം ആശ്രയ ചാരിറ്റിയുടെ നേതൃത്വത്തിൽ വായനാ ദിന ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ആശ്രയ ചാരിറ്റി ചെയർമാനും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായ അഡ്വ. ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു. പ്ലാന്റേഷൻ കവല എസ്.എൻ.ഡി.പി ഓഡിറ്റോയിത്തിൽ നടന്ന ചടങ്ങിൽ വണ്ണപ്പുറം കവിത റീഡിങ്ങ് ക്ലബ് സെക്രട്ടറി ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. ബാപ്പുജി ലൈബ്രററി പ്രസിഡന്റ് സെബാസ്റ്റ്യൻ കൊച്ചടിവാരം, ദാസ് മാളവിക ബിജു കൊട്ടുപ്പിള്ളി ലാലു സുകുമാരൻ ജോജോ കുന്നപ്പിള്ളി ഷേണായി
വായനാ ദിന ക്വിസ് മത്സരം നടത്തി Read More »
റ്റി.സി.മാത്യു എഴുതുന്നു വരവ് കുറവ്. ആവശ്യങ്ങൾ കൂടുതൽ. കമ്മിക്കു പരിധി ഉണ്ട്. ഈ വിഷമവൃത്തത്തിൽ നിന്നുകൊണ്ടു പരമാവധി ചെയ്യാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ശ്രമിച്ചു. ബജറ്റിൽ ചെയ്തതിനേക്കാൾ പ്രധാനപ്പെട്ടത് ചെയ്യാത്ത കാര്യങ്ങളാണ്. ഒന്ന്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ വലിയ അധികച്ചെലവുള്ള ഒന്നും പ്രഖ്യാപിച്ചില്ല. ശമ്പള പരിഷ്കാരവും കോളജ് വിദ്യാർഥിനികൾക്കുള്ള 1000 രൂപ സ്കോളർഷിപ്പും മുതൽ ജില്ല, താലൂക്ക് രൂപീകരണങ്ങൾ വരെ അതിൽ പെടുന്നു. രണ്ട്. കന്നിബജറ്റിൽ വിവാദങ്ങൾക്ക് ഇടം നൽകിയില്ല. പെൻഷൻപ്രായം കൂട്ടൽ മുതൽ സ്വകാര്യവൽക്കരണം വരെ
ചെയ്തതിലും പ്രധാനം ചെയ്യാത്തത്; റ്റി.സി.മാത്യു Read More »
തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. തൊടുപുഴ സി.ഐ സിജോ വർഗീസ് സ്കൂൾ മുറ്റത്ത് ആദ്യ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഹോക്കി ഇടുക്കി ജില്ലാ പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ ജെസ്സി ആന്റണി, ഇടുക്കി ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ തോമസ് റോണി, ഹോക്കി ഇടുക്കി സീനിയർ വൈസ് പ്രസിഡന്റ് ശരത്ത് യു.
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് വിലയിൽ വെള്ളിയാഴ്ച മാത്രം രണ്ടായിരത്തിലധികം രൂപ കുറഞ്ഞു. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു ആശ്വാസ വാർത്തയാണ്. ഗ്രാമിന് 335 രൂപയും പവന് 2680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,370 രൂപയും പവന് 1,06,960 രൂപയുമായി കുറഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണവില നാലു ശതമാനത്തോളം ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്.
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് Read More »
കൊച്ചി: ട്രോളിങ്ങ് നിരോധനം വന്നതോടെ സംസ്ഥാനത്ത് മീൻ വിലയിൽ വൻ വർധന. മത്തി, അയല, കിളിമീൻ എന്നിവയെല്ലാം ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിൽക്കുന്നത്. ചാള, ചെമ്മീൻ ആവോലി എന്നിവയുടെ വിലയിൽ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയത്. മത്തിവില 400 ന് മുകളിലാണ്. കിളിമീനിന് 500, കൊഴുവ 240, ചെമ്മീൻ/കരിമീൻ 500 എന്നിങ്ങനെയാണ് നിരക്കുകൾ. ഇത് കൊച്ചി ഞാറയ്ക്കലിലെ കണക്കുകളാണ്. സ്ഥലം മാറുന്നതിനനുസരിച്ച് വിലയിലും മാറ്റം വരും. പലയിടങ്ങളിലും ഇതിലും ഉയർന്ന നിരക്കാണ് ഉള്ളത്. ട്രോളിങ്ങ് നിരോധനം
ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തിയതോടെ കേരളത്തിൽ മീൻ വില വർധിക്കുന്നു Read More »
തിരുവനന്തപുരം: കേരളത്തിന്റെ കലാ – സാംസ്കാരിക മേഖലയുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. കൊച്ചിയിൽ ഫിലിം സിറ്റി, തൃശൂരിൽ മ്യൂസിക് അക്കാദമി, കോഴിക്കോട് കൾച്ചറൽ പാർക്ക് എന്നിവയാണ് പ്രധാന പദ്ധതികൾ. എം.റ്റി വാസുദേവൻ നായരുടെ പേരിലാണ് കോഴിക്കോട് കൾച്ചറൽ പാർക്ക് സ്ഥാപിക്കുന്നത്. കഥകളി, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗംകളി, ഗോത്രകലാരൂപങ്ങൾ, കൂത്ത് തുടങ്ങിയവ അവതരിപ്പിക്കാനുള്ള സംവിധാനം ഇവിടെയുണ്ടാകും. ലൈബ്രറി, തീയേറ്റർ, ആർട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, ഫുഡ്കോർട്ട് തുടങ്ങിയ വിവിധ സജ്ജീകരണങ്ങളും
കൊച്ചിയിൽ 100 കോടിയുടെ ഫിലിം സിറ്റി; സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത് വിവിധ പദ്ധതികൾ Read More »
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ റാഗിങ്ങ് തടയാൻ അന്തരിച്ച വിദ്യാർത്ഥി സിദ്ധാർത്ഥന്റെ പേരിൽ ആപ്പും നിയമവും കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. ‘സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ്’ എന്നാണ് ആപ്പിന്റെ പേര്. ‘സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ’ എന്ന പേരിലാണ് നിയമം നടപ്പാക്കുകയെന്നും വി.ഡി സതീശൻ അറിയിച്ചു. 2024 ലാണ് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ജെ.എസ് സിദ്ധാർത്ഥൻ ഹോസ്റ്റലിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യു.ഡി.എഫ് ശക്തമായ പ്രതിഷേധം
സംസ്ഥാനത്ത് റാഗിങ്ങ് തടയാൻ സിദ്ധാർഥന്റെ പേരിൽ ആപ്പും നിയമവും Read More »
തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ അധ്യക്ഷൻ എ.ആർ. ശ്രീകുമാർ രാജിവച്ചു. ഗാർഹിക പീഡന പരാതി നൽകിയ ഭാര്യ പ്രിയങ്കയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിൽ ശ്രീകുമാറിനെതിരേ പൊലീസ് കഴിഞ്ഞ ദിവസം വീണ്ടും കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീകുമാർ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറിയത്. തൻറെ ചോരയ്ക്കു വേണ്ടി പലരും ദാഹിക്കുന്നുവെന്ന് ശ്രീകുമാർ കത്തിൽ പറയുന്നു. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിൻറെ പേരിൽ ഭാര്യയെ മർദിച്ചെന്ന കേസിലാണ് ശ്രീകുമാറിനെതിരേ മതിലകം പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകൾ
ഭാര്യയെ മർദിച്ച കേസ് നിലനിൽക്കുന്ന ബി.ജെ.പി തൃശൂർ ജില്ലാ അധ്യക്ഷൻ രാജിവച്ചു Read More »
തിരുവനന്തപുരം: വാഹന പ്രേമികൾക്ക് ആശ്വാസമായി വി.ഡി. സതീശൻ സർക്കാരിൻറെ കന്നി ബജറ്റ്. ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിൽ വരുമാനപരിതി അടിസ്ഥാനപ്പെടുത്തി മാറ്റങ്ങൾ കൊണ്ടു വന്നു. 10 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ അഞ്ച് ശതമാനമാണ് റോഡ് നികുതി. ഇത് മൂന്ന് ശതമാനമായി കുറച്ചിട്ടുണ്ട്. ഇതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ തോതിൽ വില കുറയും. സാധാരണക്കാർക്കും ഇനി ഇലക്ട്രിക് വാഹനങ്ങൾ സുലഭമായി വാങ്ങാം. അതേസമയം, 15 മുതൽ 20 ലക്ഷം
വി.ഡി സതീശൻ സർക്കാരിൻറെ കന്നി ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് Read More »
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ബാങ്ക് ലോക്കറിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിൽ ഇഡി പരിശോധന നടത്തുന്നത്. കേസിൽ തുടരന്വേഷണത്തിൻറെ ഭാഗമായാണ് പരിശോധന നടക്കുന്നത്. സ്വർണം അടക്കമുള്ള ലോക്കർ സൗകര്യങ്ങൾ ഉപയോഗിച്ചത് ഈ ബാങ്കിലാണെന്ന് വീണ മൊഴി നൽകിയിരുന്നു. കേന്ദ്ര സേനാംഗങ്ങൾ അടക്കമുള്ളവരാണ് പരിശോധനയക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീണ ഇഡിയുടെ കൊച്ചി ഓഫിസിൽ ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം ചോദ്യം ചെയ്യലിന്
വീണ വിജയൻറെ ബാങ്ക് ലോക്കറിൽ ഇ.ഡിയുടെ പരിശോധന Read More »
കോട്ടയം: ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ പി.എൻ പണിക്കർ ഓർമയായിട്ട് ഇന്ന് 31 വർഷം തികയുന്നു. ആലപ്പുഴ ജില്ലയിൽ നീലംപേരൂർ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് ഒന്നിനാണ് ജനനം. അധ്യാപകനായിരുന്ന ഇദ്ദേഹം 1995 ജൂൺ 19ന് അന്തരിച്ചു. പി.എൻ. പണിക്കറുടെ ചരമദിനമായ ജൂൺ 19 വായനദിനമായാണ് ആചരിക്കുന്നത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൻറെ വായനദിനമായ ജൂൺ 19, ഇന്ത്യയിൽ ദേശീയ വായനദിനമായും പ്രഖ്യാപിച്ചു. 1926ൽ പണിക്കർ തന്റെ ജന്മനാട്ടിൽ ‘സനാതനധർമം’ എന്ന വായനശാല സ്ഥാപിച്ചു. സാധാരണ
ഇന്ന് ലോക വായനാ ദിനം; പി.എൻ പണിക്കർ ഓർമയായിട്ട് 31 വർഷം തികയുന്നു Read More »
തൊടുപുഴ: സെൻസസ് 2027 ന്റെ ഭാഗമായി ജൂൺ 16 മുതൽ 30 വരെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സെൽഫ് എന്യൂമറേഷൻ പ്രക്രിയയുടെ തൊടുപുഴ മുൻസിപ്പൽ തല ഉദ്ഘാടനം ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു. സെൻസസ് 2027 ന്റെ ഭാഗമായി മുൻസിപ്പൽ ടൗൺഹാളിൽ നടന്നുവരുന്ന എനു മേറേറ്റർ -സൂപ്പർവൈസർ പരിശീലന പരിപാടിയിൽ മുൻസിപ്പൽ കൗൺസിലർമാരായ ശ്രീ പി എ ഷാഹുൽഹമീദ് ശ്രീമതി ലിറ്റി ജോസഫ്, സെൻസസ് ചാർജ് ഓഫീസർ ശ്രീ ജോസ് എംപി തിരുവനന്തപുരം സെൻസസ് ഡയറക്ടറേറ്റിലെ ജില്ലയുടെ ചാർജ്
സെൻസസ് 2027 ; സെൽഫ് എന്യൂമറേഷൻ മുൻസിപ്പൽ തല ഉദ്ഘാടനം ചെയർപേഴ്സൺ നിർവഹിച്ചു Read More »
ചെറുതോണി: ഇടുക്കിയിലെ ആയിരക്കണക്കിനാളുകൾക്ക് അക്ഷരവെളിച്ചം പകരുകയും, വായനാലോകത്തേക്ക് കൊണ്ടുവരികയും ചെയ്ത എഴുത്തുകാരനും, സാംസ്ക്കാരിക പ്രവർത്തകനുമായ സത്യൻ കോനാട്ടിനെ വായനാദിനത്തിൽ ആദരിക്കുന്നു. നാളെ(വെള്ളിയാഴ്ച്ച / 19/06/2026) വൈകിട്ട് 3ന് ചെറുതോണി പ്രസ്സ് ക്ലബ്ബ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി എ.ഡി.എം മിനി.കെ.ജോണും മുതിർന്ന മാധ്യമ പ്രവർത്തകൻ ധനപാലൻ മങ്കുവയും ചേർന്നാണ് ആദരവ് നല്കുന്നത്. സത്യനെക്കുറിച്ച് സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള നൂറ്റി അഞ്ച് പേർ അനുഭവങ്ങൾ പങ്ക് വെക്കുന്ന ‘അക്ഷര ലോകത്തെ ഏകാന്തപഥികൻ’ എന്ന ബുക്ക്ലെറ്റും ചടങ്ങിൽ പ്രകാശനം ചെയ്യും.
വണ്ണപ്പുറം: കുടുംബരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ വണ്ണപ്പുറം പി എച്ച് സിയുടെ ഔദ്യോധിക പ്രഖ്യാപനം ഉടൻ തന്നെ നടത്തണമെന്ന് ആവിശ്യപ്പെട്ട്ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദ്ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി ഡോക്ടർ സുനിൽ.ഡി. ക്ക് എംഎൽഎ. അപു ജോൺ ജോസഫിന്റെ. കവറിങ് ലെറ്ററോടുകൂടിയ വണ്ണപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ റസൂലേഷൻ സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറക്കത്തോട്ടം, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ജോസഫ്, മെമ്പർ അനീഷ് കിഴക്കേൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് മന്ത്രിയുടെ നിർദേശ പ്രകാരം പഞ്ചായത്ത്
തൊടുപുഴ: നഗരസഭയിൽ തെരുവ് വിളക്കിനെചൊല്ലിയുളള പ്രശ്നങ്ങൾക്ക് അവസാനമില്ല. വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ മീറ്റിലും പ്രതിഷേധമുയർന്നു. എൽ ഡി എഫ് കൗൺസിലർമാർ എണീറ്റ് നിന്ന് പ്രതിഷേധിച്ചപ്പോൾ ബി ജെ പി കൗൺസിലർമാർ മെഴുകുതിരി കത്തിച്ചുവെച്ച് പ്രതിഷേധിച്ചു. രേഖാമൂലം നൽകിയിട്ടും വിഷയം അജണ്ടയിൽ ഉൾപെടുത്താത്തതിൽ കൗൺസിൽ ഷിംനാസ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. 38 വാർഡുകളിലും തെരുവ് വിളക്ക് കത്തുന്നില്ലെന്നും പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ പോലും തെരുവ് വിളക്കുകൾ ഇല്ലെന്ന് ബി ജെ പി കൗൺസിലർമാർ ആരോപിച്ചു. എന്നാൽ മുൻ ഭരണസമിതിയുടെകാലത്ത്
തിരുവനന്തപുരം: 2023 ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻറെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എഡിജിപി ഓഫിസിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് ക്ലബ്ബിലെ രേഖകൾ, സന്ദർശക രജിസ്റ്റർ എന്നിവ എസ്ഐടി ശേഖരിച്ചിട്ടുണ്ട്. ഓഫിസിലെ സിസിടിവിയും എസ്ഐടി പരിശോധിച്ചു. എഡിജിപി ഓഫിസിൽ വച്ച് കേസ് ഡയറി തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം മൊഴി നൽകിയതിൻറെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ബൈജു പൗലോസിൻറെ നേതൃത്വത്തിലുള്ള സംഘം എഡിജിപി ഓഫിസിൽ പരിശോധന നടത്തിയത്.
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കരൻറെ ജാമ്യാപേക്ഷ തള്ളി. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. പ്രതിയെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ വിട്ടു. സ്ക്രീൻ ഷോട്ടിൻറെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ജിതിൻ ആണ് സ്ക്രീൻ ഷോട്ട് നിർമിച്ചെന്നതിന് തെളിവില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരേ പ്രചരിച്ചതാണ് കാഫിർ
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവിന് ജാമ്യമില്ല Read More »
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ മാനനഷ്ട കേസ് കൊച്ചി പിഎംഎൽഎ കോടതി തള്ളി. തെളിവ് നൽകാൻ സുധാകരൻ കോടതിയിൽ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ. സുധാകരനും മോൺസൻറെ വീട്ടിലുണ്ടായിരുന്നുവെന്ന പരാമർശത്തിനെതിരേയാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. പാർട്ടി പത്രമായ ദേശോഭിമാനി ഉദ്ധരിച്ചുകൊണ്ടായിരുന്നു എം.വി. ഗോവിന്ദൻറെ ആരോപണം. ഗോവിന്ദനു പുറമെ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത്
കെ സുധാകരൻ എം.വി ഗോവിന്ദനെതിരെ നൽകിയ മാനനഷ്ട കേസ് തള്ളി Read More »
ഇടുക്കി: എൻ.എച്ച് 185 അടിമാലി – കുമളി ദേശീയ പാത പുതുക്കിയ അലൈൻമെൻ്റിന് അംഗികാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. വരുന്ന ആഴ്ചയിൽ സ്റ്റാൻഡേർഡ് ഫൈനാൻസ് കമ്മററിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ പദ്ധതിക്കുള്ള അന്തിമ അനുമതിയാകും. നേരത്തേ സ്ഥലമെടുപ്പിനായി 350 കോടി രൂപ അനുവദിക്കുകയും സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കുകയും ചെയ്തതാണ്. 3A വിജ്ഞാപനം പുറപ്പെടുവിക്കുകയും അതിർത്തി അടയാള കല്ലുകൾ സ്ഥാപിച്ച് 3D വിജ്ഞാപനത്തിനായി തയ്യാറെടുക്കുമ്പോൾ ആണ് പദ്ധതിക്ക് 30 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കലും സിവിൽ
അടിമാലി – കുമളി ദേശീയ പാത; പുതുക്കിയ അലൈൻമെൻ്റിന് അംഗീകാരം ലഭിച്ചതായി എം.പി Read More »
പത്തനംതിട്ട: ഗവി-മീനാറി വനത്തിനകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. മീനാർ അംഗനവാടി ഹെൽപ്പറായ തമിഴ്നാട് സ്വദേശിനി മേനകയുടെ(34) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 11നാണ് വനത്തിൽ മൃതദേഹം കണ്ടത്. രാവിലെ ഗവിയിലെ വീട്ടിൽനിന്ന് അംഗനവാടിയിലേക്ക് യുവതി ജോലിക്ക് പോയിരുന്നു. വനത്തിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാണ് അംഗനവാടിയിൽ എത്തേണ്ടത്. വനത്തിനകത്ത് തോട്ടിൻറെ കരയിൽ വസ്ത്രങ്ങൾ വലിച്ചൂരിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരു ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി. ഗവിയിലെ തോട്ടം
ഗവിയിലെ വനത്തിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി Read More »
കൊച്ചി: ശബിരമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. എസ്പി എസ്. ശശിധരൻ ആണ് കോടതിയിൽ എസ്ഐടിക്കു വേണ്ടി ഹാജരായത്. പ്രഭാമണ്ഡലത്തിൽ നിന്നും സാംപിൾ ശേഖരിച്ച കാര്യം റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്. കേസിൽ തൊണ്ടിമുതൽ ഇല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനാ ഫലം ആയിരിക്കും നിർണായകമാകുക. നേരത്തെ ദ്വാരപാലകരുടെയും കട്ടിളപ്പാളിയുടെയും പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എസ്ഐടിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും ശബരിമലയിൽ നിന്നും നഷ്ടമായ സ്വർണത്തിൻറെ അളവ് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക.
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു Read More »
പാരീസ്: ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ സൈന്യത്തിൻറെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേയാണ് ട്രംപ് ഇന്ത്യൻ നാവികരുടെ മരണത്തിൽ അനുശോചനം അറിയിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികരുടെ കുടുംബങ്ങൾക്ക് എന്തെങ്കിലും സന്ദേശം നൽകാനുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഖേദം പ്രകടിപ്പിച്ചത്. ”ഞാനും അതേപ്പറ്റി കേട്ടു. അത് കഠിനമായ തൊഴിലാണ്”- ട്രംപ് പറഞ്ഞു. ഇത് എപ്പോഴും നടക്കുന്നതാണെന്നും പക്ഷേ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും
ഇന്ത്യൻ നാവികരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് ട്രംപ് Read More »
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിന് ബിജെപി നേതാവിനെതിരേ വീണ്ടും പൊലീസ് കേസെടുത്തു. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻറ് എ.ആർ. ശ്രീകുമാറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ശ്രീകുമാറിൻറെ നിർദേശത്തെത്തുടർന്ന് പെരിഞ്ഞനം സ്വദേശി ഗിരീഷാണ് ഭാര്യയായ പ്രിയങ്കയെ ഭീഷണിപ്പെടുത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിൻറെ പേരിൽ തന്നെ ക്രൂരമായി മർദിച്ചെന്നായിരുന്നു ശ്രീകുമാറിനെതിരേ ഭാര്യ പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ കേസെടുത്തിരുന്നുവെങ്കിലും ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻസ് കോടതി പൊലീസിന് നിർദേശം
കോട്ടയം: സൗത്ത് സുഡാനിൽ നിന്നുമെത്തിയ 52 വയസുള്ള സ്ത്രീയ്ക്ക് എബോളയെന്ന് സംശയം. ഇതേത്തുടർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പനിയും മറ്റു ലക്ഷണങ്ങളോടും കൂടി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സുഡാനിൽ നിന്നും എത്തിയതാണെന്ന് അറിഞ്ഞതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. രോഗിയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പനിയിൽ വ്യത്യാസമുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. സാംപിൾ ശേഖരിച്ച് തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാൽ
കോട്ടയത്ത് 52കാരിക്ക് എബോളയെന്ന് സംശയം Read More »
തിരുവനന്തപുരം: മെയ് 15ന് പുറത്തിറങ്ങിയ പിഎസ്സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്. മികച്ച തിരക്കഥയ്ക്ക് അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് പുറത്തു വന്നത്. സംഭവത്തിൽ പിഎസ്സി പിഴവ് സമ്മതിച്ചിട്ടുണ്ട്. എവിടെയാണ് പിഴവ് പറ്റിയതെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത നൽകിയില്ലെങ്കിലും പിഴവ് പറ്റിയതായി സമ്മതിക്കുകയായിരുന്നു.
കൊച്ചി: സെൻസർ ചെയ്ത ഭാഗം തിയെറ്ററിൽ പ്രദർശിപ്പിച്ചതിന് മോളിവുഡ് ടൈംസ് എന്ന ചിത്രത്തിനെതിരേ കേസെടുത്തു. സെൻസർ ബോർഡിൻറെ പരാതിയിൽ സംവിധായകൻ, നിർമാതാവ്, ഡിസ്ട്രിബ്യൂറ്റർ, ഡിജിറ്റൽ ക്രിയേറ്റർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ ചിത്രത്തിൽ അതേപടി കേൾപ്പിച്ചുവെന്നാണ് സെൻസർ ബോർഡിൻറെ പരാതിയിൽ പറയുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്ലിൻ മുഖ്യ വേഷത്തിൽ അഭിനയിച്ച് ജൂൺ അഞ്ചിന് തിയെറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് മോളിവുഡ് ടൈംസ്. സിനിമ സംവിധായകനാകണമെന്ന സ്വപ്നവുമായി നടക്കുന്ന വിനീത് മാധവൻ
മോളിവുഡ് ടൈംസിനെതിരെ കേസ് Read More »
തൊടുപുഴ: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിന്റെ ഉദ്ഘാടനം തൊടുപുഴയിലെ ഹൈറേഞ്ച് റെസിഡൻസി ഹാളിൽ വെച്ച് നടന്നു. സംഘടനയുടെ ദേശീയ ചെയർമാനായ ഡോ. പി.സി അച്ചൻകുഞ്ഞ് പ്രവർത്തന ഫണ്ടിലേക്ക് ആദ്യ സംഭാവന നൽകി ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം സംഭാവന തുക ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയായ കെ.എസ് സലിലന് കൈമാറി. മനുഷ്യാവകാശ സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ശക്തമായ സംഘടനാ സംവിധാനവും സ്ഥിരതയാർന്ന പ്രവർത്തന ഫണ്ടും അനിവാര്യമാണെന്ന് ഡോ. പി.സി.
ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഇടുക്കി ജില്ലാ പ്രവർത്തന ഫണ്ട് ഉദ്ഘാടനം നടത്തി Read More »
ഇടുക്കി: ഷിഗല്ല രോഗബാധ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബാക്ടീരിയ പരത്തുന്ന ഒരു വയറിളക്കരോഗമാണ് ഷിഗല്ല. രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കൾ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ രോഗിപരിചണം എന്നിവയിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. പനി, വയറിളക്കം, ഛർദി, മനംപിരട്ടൽ, രക്തം കലർന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയിൽ പോകണമെന്ന് തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്. പ്രതിരോധമാർഗം ഭക്ഷണത്തിനു മുമ്പും ശൗചാലയും ഉപയോഗിച്ച ശേഷവും
ഷിഗല്ല രോഗബാധയ്ക്കെതിരെ ജാഗ്രതപുലർത്തണമെന്ന് ആരോഗ്യ വകപ്പിൻ്റെ മാർഗ നിർദേശം Read More »
കൊച്ചി: പതിനെട്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂർ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി കേരള കത്തോലിക്കാ സുറിയാനി സഭയെ നയിച്ച പാറേമ്മാക്കൽ തോമ്മാക്കത്തനാർ എഴുതിയ വർത്തമാനപുസ്തകം ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണപുസ്തകമായാണ് കണക്കാക്കുന്നത്. 1778 ഒക്ടോബർ 14-ാം തീയതി മദ്രാസിൽനിന്ന് ആരംഭിച്ച് 1786 മെയ് ഒന്നിന് ഗോവയിൽ തിരിച്ചെത്തിയ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടേയും കരിയാറ്റിൽ മല്പ്പാന്റേയും റോമായാത്രയുടെ വിവരണമാണ് ഈ പുസ്തകത്തിലുള്ളത്. റോമിലേക്കുള്ള യാത്രയും ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ പ്രദേശങ്ങളിലെ സാംസ്കാരിക അവ സ്ഥകളേയും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. യാത്രാമദ്ധ്യേ രചിക്കപ്പെട്ട ഈ
അറക്കുളം: കൃഷിഭവന് കീഴിലും, അറക്കുളം പഞ്ചായത്ത് പരിധിയിലും വരുന്ന കർഷകരുടെ ക്ഷേമത്തിനായി കിസ്സാൻ സർവ്വീസ് സൊസൈറ്റി (കെ.എസ്.എസ്) മെഗാ കർഷക സഹായ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂൺ 27 ശനിയാഴ്ച 10 മണി മുതൽ മൂലമറ്റത്തെ പഞ്ചാ. കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ്. കൃഷിഭവന് കീഴിൽ കേന്ദ്ര സർക്കാർ നൽകുന്ന “പി.എം കിസ്സാൻ സമ്മാൻ നിധി” വഴി പ്രതിവർഷം 6000 രൂപ ലഭിക്കുന്ന രണ്ടായിരത്തിന് മുകളിൽ കർഷകരുണ്ട്. കേന്ദ്ര സർക്കാരിൻ്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഈ പദ്ധതിയുടെ സൗജന്യഅപ്ഡേഷനും, മരണമടഞ്ഞ കർഷകരുടെ അവകാശികളിലേക്ക്
അറക്കുളത്ത് കർഷകർക്കായി കിസ്സാൻ സർവ്വീസ് സൊസൈറ്റി ഹെൽപ്പ് ഡസ്ക്ക് ഒരുക്കുന്നു Read More »
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ “ഫോർ അസ്, ബൈ അസ്” (നമുക്ക് നമ്മൾ മാത്രം) എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇളദേശം വനിതാ-ശിശു വികസന വകുപ്പ്, കരിമണ്ണൂർ പഞ്ചായത്തിലെ ജീവനക്കാർ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയെ സന്ദർശിച്ച് ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും ഉൾപ്പെടുത്തിയ നിവേദനം കൈമാറി. സംഘടനയുടെ നേതാവ് കെ.കെ ബിന്ദുവിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ, പ്രോജക്ട് തല ക്ലസ്റ്റർ മീറ്റിംഗുകളിൽ പങ്കെടുക്കുന്ന അങ്കണവാടി ജീവനക്കാർക്ക് മുൻപ് അനുവദിച്ചിരുന്ന യാത്രാബത്ത പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ,
അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി Read More »
ഇടവെട്ടി: വനിത യാത്രക്കാർക്ക് സൗജന്യ യാത്രയൊരുക്കാൻ സർക്കാർ കെ.എസ്.ആർ.റ്റി.സിയുമായി ചേർന്ന് പഞ്ചായത്തുകൾ മുഖേന നടപ്പാക്കാൻ ഉദ്ദേശിച്ച ഗ്രാമവണ്ടി പഞ്ചായത്തിനെ കടക്കെണിയിലാഴ്ത്തുമെന്ന് പറഞ്ഞ് യു.ഡി.എഫ് – ബി.ജെ.പി അംഗങ്ങൾ അജണ്ട മാറ്റിവയ്പ്പിക്കുകയായിരുന്നു. സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വനിതകളുടെ സൗജന്യ യാത്രാ പദ്ധതി കെ.എസ്.ആർ.റ്റി.സിയുടെ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കും എന്നായിരുന്നു സർക്കാർ പ്രഖ്യാപനം തനത് വരുമാനത്തിൽ നീക്കിയിരുപ്പില്ലാത്ത പഞ്ചായത്തുകളിൽ ഇത് പ്രയോഗികമല്ലായെന്നും പഞ്ചായത്തുകളെ കടക്കെണിയിലാഴ്ത്തുമെന്നും ആക്ഷേപമുയർന്നിരുന്നു ഇത് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് – ബി.ജെ.പി അംഗങ്ങൾ ഗ്രാമവണ്ടി
ഗ്രാമവണ്ടി നിർദേശം തള്ളി യു.ഡി.എഫ് ഭരണസമിതി Read More »