ഗ്രാമവണ്ടി നിർദേശം തള്ളി യു.ഡി.എഫ് ഭരണസമിതി
ഇടവെട്ടി: വനിത യാത്രക്കാർക്ക് സൗജന്യ യാത്രയൊരുക്കാൻ സർക്കാർ കെ.എസ്.ആർ.റ്റി.സിയുമായി ചേർന്ന് പഞ്ചായത്തുകൾ മുഖേന നടപ്പാക്കാൻ ഉദ്ദേശിച്ച ഗ്രാമവണ്ടി പഞ്ചായത്തിനെ കടക്കെണിയിലാഴ്ത്തുമെന്ന് പറഞ്ഞ് യു.ഡി.എഫ് – ബി.ജെ.പി അംഗങ്ങൾ അജണ്ട മാറ്റിവയ്പ്പിക്കുകയായിരുന്നു. സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വനിതകളുടെ സൗജന്യ യാത്രാ പദ്ധതി കെ.എസ്.ആർ.റ്റി.സിയുടെ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കും എന്നായിരുന്നു സർക്കാർ പ്രഖ്യാപനം തനത് വരുമാനത്തിൽ നീക്കിയിരുപ്പില്ലാത്ത പഞ്ചായത്തുകളിൽ ഇത് പ്രയോഗികമല്ലായെന്നും പഞ്ചായത്തുകളെ കടക്കെണിയിലാഴ്ത്തുമെന്നും ആക്ഷേപമുയർന്നിരുന്നു ഇത് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് – ബി.ജെ.പി അംഗങ്ങൾ ഗ്രാമവണ്ടി
ഗ്രാമവണ്ടി നിർദേശം തള്ളി യു.ഡി.എഫ് ഭരണസമിതി Read More »













































