Timely news thodupuzha

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഇലച്ചിവഴി ഊരിലെ ജ്യോതി-മുരുകന്‍ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് മരണം. കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഈ മാസത്തെ രണ്ടാമത്തെ ശിശുമരണമാണിത്. ഓഗസ്റ്റ് 8ന് ഒരു പെണ്‍കുഞ്ഞ് മരിച്ചിരുന്നു. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളെജില്‍ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. അട്ടപ്പാടിയിലെ ശിശു മരണം നേരത്തെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം Read More »

പി സി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് ; പരിശോധന ആരംഭിച്ചത് പുലർച്ചെ

കോട്ടയം : മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. നടന്‍ ദിലീപിന്‍റെ സഹോദരനുമായി മകന്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചതിന്‍റെ പേരിലാണ് റെയ്ഡ് എന്ന് പി.സി. ജോര്‍ജ് അറിയിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ്. പുലര്‍ച്ചെ 4.30ടെയാണ് പരിശോധന ആരംഭിച്ചത്. അതിജീവിതയ്‌ക്കെതിരെ പ്രചാരണം നടത്താന്‍ വ്യാജ വാട്‌സാപ് ഗ്രൂപ്പ് നിര്‍മിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്‌സാപ് സന്ദേശങ്ങളാണ് അന്വേഷിക്കുന്നത്. ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍നിന്നുള്ള

പി സി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് ; പരിശോധന ആരംഭിച്ചത് പുലർച്ചെ Read More »

മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി

കണ്ണൂർ: പതിവുപോലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ മുന്നേറ്റം അവകാശപ്പെട്ട ബി.ജെ.പി ഇത്തവണയും നിരാശയിലാണ്. മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി മത്സരിച്ചത്. പക്ഷേ, പാർട്ടി പരാജയപ്പെട്ടു. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ അത് നാല് സീറ്റായി ചുരുങ്ങി. 2017 ൽ 3280 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 2666 ആണ്. 614 വോട്ടിന്‍റെ കുറവാണിത്. മട്ടന്നൂർ ടൗൺ വാർഡാണ് ബി.ജെ.പി കടുത്ത

മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി Read More »

കണ്ണൂരിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും നിയമന വിവാദം

തേഞ്ഞിപ്പലം: കണ്ണൂർ സർവകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനങ്ങളും വിവാദങ്ങളുടെ നടുവിൽ. കാലിക്കറ്റിൽ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പരാതികളും ആരോപണങ്ങളും ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാജേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകിയതിനെതിരെ പരാതി നൽകിയത് ജോസഫ് സ്കറിയയാണ്. 11ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ജോസഫ് സ്കറിയയെ നിയമിക്കാനുള്ള തീരുമാനം വി.സി കൈക്കൊണ്ടത്. എന്നാൽ ഇടത് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം അടുത്ത

കണ്ണൂരിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും നിയമന വിവാദം Read More »

കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ മുറ്റത്ത് ഇനി ഔഷധതോട്ടവും

കരിമണ്ണൂർ: പുതുതലമുറയ്ക്ക് അക്ഷരവെളിച്ചത്തോടൊപ്പം നാട്ടറിവുകൾകൂടി പകർന്നുനൽകാനും അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കാനുമായി, കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമായി. സ്കൂളിലെ ജൈവ വൈവിദ്ധ്യോദ്യാനത്തിന്റെ ഭാഗമായി നാഗാർജുന ആയുർവേദിക് ലിമിറ്റഡിന്റെ സഹകരണത്തോടെ നിർമ്മിക്കപ്പെടുന്ന ഔഷധത്തോട്ടത്തിന്റെ നിർമാണോദ്ഘാടനം ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്യു കെ. ജോൺ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സജി മാത്യു, നാഗാർജുന ആയുർവേദിക് അഗ്രിക്കൾചറൽ മാനേജർ ബേബി ജോസഫ്, സ്റ്റാഫ് സെക്രട്ടറി

കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ മുറ്റത്ത് ഇനി ഔഷധതോട്ടവും Read More »

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ കൊച്ചി സിറ്റി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മോഹന്‍കുമാര്‍ .കുടയത്തൂര്‍ സ്വദേശിയാണ്.

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ Read More »

മെക്ക തൊടുപുഴ മേഖല സമ്മേളനം

തൊടുപുഴ: മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക )തൊടുപുഴ മേഖല സമ്മേളനം വ്യാപാര ഭവനില്‍ നടന്നു.ജില്ല പ്രസിഡന്റ് ടി ഇ  അബ്ദുല്‍ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മെക്ക സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി എസ് അസിസ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരവും ഇന്ത്യന്‍ മുസ് ലിംകളും എന്ന വിഷയത്തില്‍   കാരിക്കോട് നൈനാരുപള്ളി ഇമാം അല്‍ ഹാഫിള് നൗഫല്‍ മൗലവി അല്‍കൗസരി മുഖ്യ പ്രഭാഷണം നടത്തി.സ്ഥാപക ദിന സന്ദേശം നല്‍കികൊണ്ട് സംസ്ഥാന സെക്രട്ടറി എ. എം.

മെക്ക തൊടുപുഴ മേഖല സമ്മേളനം Read More »

‘അടിവസ്ത്രത്തിൽ വരെ രഹസ്യ അറ’; ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്. ഷാര്‍ജയില്‍നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.  തുടര്‍ന്ന് കസ്റ്റംസിന്റെ പരിശോധനയില്‍ ഇയാള്‍ ധരിച്ച ടീഷര്‍ട്ട്, പാന്റ്സ്, അടിവസ്ത്രം എന്നിവയില്‍നിന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. വസ്ത്രങ്ങളില്‍ രഹസ്യ അറകളുണ്ടാക്കിയാണ് സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. കഴിഞ്ഞദിവസം സമാനമായരീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരാളെ പൊലീസ് സംഘം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടികൂടിയിരുന്നു. സ്വര്‍ണമിശ്രിതം പാന്റ്സില്‍ തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച

‘അടിവസ്ത്രത്തിൽ വരെ രഹസ്യ അറ’; ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍ Read More »

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ യുവതിയടക്കം 2 പേർ അറസ്റ്റിൽ

മെഡിക്കൽ കോളെജ് ഭാഗത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ 2പേർ കൂടി പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയിൽ കൊച്ചോലിക്കൽ വീട്ടിൽ ഗുരുജി എന്ന് വിളിക്കുന്ന ഗിരീഷ് കുമാർ (49), തിരുവല്ല ഇരവിപേരൂർ വള്ളംകുളം കാവുമുറി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടില്‍ വിനീത് രവികുമാറിന്റെ ഭാര്യ ഗോപിക വിനീത് (22) എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞവർഷം മാർച്ചിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. 10 പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികൾക്ക്

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ യുവതിയടക്കം 2 പേർ അറസ്റ്റിൽ Read More »

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്‌

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. രാവിലെ 11 വരെ എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, 3 ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്.  4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും തിങ്കൾ: കോട്ടയം, എറണാകുളം, ഇടുക്കിചൊവ്വ: കോട്ടയം,

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്‌ Read More »

സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം. 20 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. പ്രദേശത്ത് നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്.

സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക് Read More »

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്

കൊച്ചി: കാക്കനാട് ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അർഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. ഓഗസ്റ്റ് 27 വരെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സജീവിനെ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും കൊലപ്പെടുത്തിയ രീതിയും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് വിശദീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പോലീസ് Read More »

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സിന്‍റെ ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലെ ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം Read More »

കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനർക്കും: കെ സുധാകരന്‍

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് പിണറായി വിജയനും ഇ.പി ജയരാജനുമെന്നും, കൊലപാതകവും അക്രമവും സിപിഎം ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സി.പി.എം നേതാക്കളെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആരോപിച്ചു. “ആഭ്യന്തരവകുപ്പ് പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ.പി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും നൽകുന്നുണ്ട്. കോടതി ഉത്തരവുണ്ടായിട്ടും എൽഡിഎഫ് കൺവീനറെ ചോദ്യം

കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനർക്കും: കെ സുധാകരന്‍ Read More »

ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം: താന്നിയിൽ വാഹനപകടത്തില്‍ 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. ഇന്ന്  പുലർച്ചെ 3 മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് പോയി തങ്കശ്ശേരിയിൽ നിന്നും തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറുകയായിരുന്നു. പ്രഭാത സവാരിക്കെത്തിയവരാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ ഇപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിലാണ്. 

ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു Read More »

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഐസ്‌ക്രീമിൻ്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പുറകെയാണ് സ്ത്രീകൾ പരസ്യങ്ങളിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത്. മാഗ്‌നം എന്ന ഐസ്‌ക്രീം ബ്രാന്‍ഡിൻ്റെ പരസ്യത്തില്‍ അഭിനയിച്ച യുവതിയുട ശിരോവസ്ത്രം അയഞ്ഞതുകാരണം ശരീരത്തിൽ നിന്നും മാറി നിന്നതാണ് വിവാദങ്ങൾക്ക് തിരികൊടുത്തത്. ഇത്തരം പരസ്യങ്ങള്‍ സ്ത്രീയുടെ പവിത്രതയെ പരിഹസിക്കുന്നതാണെന്നാണ് ഇറാന്‍ ഭരണകൂടത്തിൻ്റെ വാദം. ‘പൊതു മര്യാദയ്ക്ക് വിരുദ്ധവും’ ‘സ്ത്രീകളുടെ മൂല്യങ്ങളെ അവഹേളിക്കുന്നതുമായ’ പരസ്യങ്ങളുടെ പേരില്‍ ഐസ്‌ക്രീം നിര്‍മ്മാതാക്കള്‍ക്കെതിരെ

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍ Read More »

ഓ​ണ​ച്ച​ന്ത തു​ട​ങ്ങാ​ൻ സ​പ്ലൈ​കോ​യ്ക്ക് പ​ണ​മി​ല്ല : ഉ​ള്ള പ​ണം ഓ​ണ​ക്കി​റ്റി​നാ​യി വ​ക മാ​റ്റി

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഇ​ത്ത​വ​ണ ഓ​ണ​ച്ച​ന്ത​ക​ൾ തു​ട​ങ്ങാ​ൻ സ​പ്ലൈ​കോ​യ്ക്കു പ​ണ​മി​ല്ല. അ​തി​നാ​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഓ​ണ​ക്കി​റ്റു​കൊ​ണ്ട് ഈ ​ഓ​ണം ആ​ഘോ​ഷി​ക്കേ​ണ്ടി വ​രും. കി​റ്റ് ത​ന്നെ​യാ​ണ് സ​പ്ലൈ​കോ​യ്ക്കു വി​ല്ല​നാ​യ​ത് എ​ന്ന​താ​ണു ര​സ​ക​രം. റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കു സ​ഞ്ചി​യ​ട​ക്കം 14 ഇ​ന​ങ്ങ​ളു​ള്ള കി​റ്റ് ന​ൽ​കാ​ൻ 400 കോ​ടി രൂ​പ​യാ​ണു മാ​റ്റി​വ​ച്ച​ത്. കി​റ്റു ന​ൽ​കു​ന്ന​തി​ലേ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 220 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പു​റ​മെ ഓ​ണ​ക്കാ​ല​ത്തു വി​പ​ണി​യി​ട​പെ​ട​ലി​ന് സ​പ്ലൈ​കോ​യ്ക്കു മാ​റ്റി​വ​ച്ചി​രു​ന്ന 180 കോ​ടി രൂ​പ​യും കൂ​ടി ചേ​ർ​ത്താ​ണു 400 കോ​ടി തി​ക​ച്ച​ത്.

ഓ​ണ​ച്ച​ന്ത തു​ട​ങ്ങാ​ൻ സ​പ്ലൈ​കോ​യ്ക്ക് പ​ണ​മി​ല്ല : ഉ​ള്ള പ​ണം ഓ​ണ​ക്കി​റ്റി​നാ​യി വ​ക മാ​റ്റി Read More »

മുംബൈയിൽ കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു

മുംബൈയിൽ കൊവിഡ് കേസുകളിൽ വന്‍ വർധന. കഴിഞ്ഞ ദിവസം നഗരത്തിൽ 1201, പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ നിലവിൽ മുംബൈയിലെ രോഗികളുടെ എണ്ണം 5000 ത്തിന് മുകളിൽ ആയി.അതേസമയം കേസുകളിൽ  വർദ്ധനവ്‌ ഉണ്ടായത് വലിയ ആശങ്കക്ക് ഇട നൽകില്ല എന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. ഇന്നലെയും നഗരത്തിൽ 2 കൊവിഡ് മരണം സംഭവിച്ചിട്ടുണ്ട്.

മുംബൈയിൽ കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു Read More »

സ്‌ത്രീ സമൂഹത്തിന്റെ സംഘടിതമായ മുന്നേറ്റം കാലഘട്ടത്തിന് അനിവാര്യം: കെ കെ ശിവരാമൻ

ചെറുതോണി: സ്‌ത്രീ സമൂഹത്തിന്റെ സംഘടിതമായ മുന്നേറ്റം കാലഘട്ടത്തിന് അനിവാര്യമാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചെറുതോണി ടൗൺ ഹാളിൽ നടന്ന വനിതാ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്‌ത്രീ സമൂഹത്തിന്റെ സംഘടിതമായ മുന്നേറ്റം കാലഘട്ടത്തിന് അനിവാര്യം: കെ കെ ശിവരാമൻ Read More »

ബഫര്‍സോണ്‍: സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍
സുപ്രീം കോടതിയെ സമീപിക്കണം: അഡ്വ. വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: നിര്‍ദ്ദിഷ്ഠ ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനം പൂര്‍ത്തിയാക്കുവാന്‍ നിവിലുള്ള മൂന്നുമാസ കാലാവധി നീട്ടിക്കിട്ടുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു. വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിന്മേല്‍ പ്രസ്തുത സ്ഥലങ്ങളിലെ നിജസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്ന മൂന്ന് മാസകാലാവധി സെപ്തംബര്‍ മൂന്നിന് അവസാനിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഏറെ

ബഫര്‍സോണ്‍: സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍
സുപ്രീം കോടതിയെ സമീപിക്കണം: അഡ്വ. വി.സി.സെബാസ്റ്റ്യന്‍
Read More »

മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.

റിപ്പോർട്ട് : മനോജ് മേലുകാവ് കോട്ടയം :: കോട്ടയം – ഇടുക്കി അതിർത്തിയോടു ചേർന്നുള്ള ഇടുക്കി ജില്ലയിലെ പഞ്ചായത്ത്പടിയിൽ ഉള്ള വളവിൽ തമിഴ്നാട്ടിലേക്ക് അമോണിയ മിക്സഡ് ലാറ്റക്സുമായി പോവുകയായിരുന്ന ഹെവി ട്രക്ക് റോഡിനു താഴോട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.ഫുൾ ലോഡ് ഉള്ള ലാറ്റക്സ് വീപ്പകൾ നിറച്ച വാഹനം അപകടത്തെത്തുടർന്ന് ക്യാബിന് മുകളിലേക്ക് ഉരുണ്ടു കയറി ക്യാബിൻ പൂർണമായും തകർന്നമർന്നു. വീപ്പയിലുള്ള അമോണിയ ചേർത്ത ലാറ്റക്സിൽ നിന്നും ഉയർന്ന അമോണിയ ആശങ്ക ഉയർത്തി. പലർക്കും മുഖത്തും മൂക്കിലും കണ്ണിലും

മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. Read More »

സ്വര്‍ണക്കടത്തിന് ഒത്താശ’; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍; പിടിച്ചെടുത്തത് സ്വര്‍ണ്ണവും ആഡംബര വസ്തുക്കളും 4 പാസ്പോര്‍ട്ടുകളും

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. പി മുനിയപ്പയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് നിന്നും യാത്രക്കാരൻ അനധികൃതമായി കടത്തികൊണ്ടു വന്ന സ്വർണ്ണം, കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഇയാൾ 25000 രൂപ ആവശ്യപ്പെടുകയായിരുന്നു.  ഇയാളുടെ പക്കല്‍ നിന്ന് 4,95,000 രൂപ പിടിച്ചെടുത്തു. 320 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും വിലപിടിച്ച ചില വസ്തക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് തെളിവ് സഹിതം ഇയാളെ പൊക്കിയത്. ആരെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന്

സ്വര്‍ണക്കടത്തിന് ഒത്താശ’; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍; പിടിച്ചെടുത്തത് സ്വര്‍ണ്ണവും ആഡംബര വസ്തുക്കളും 4 പാസ്പോര്‍ട്ടുകളും Read More »

കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 17 സഖാക്കളെ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തി; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന്‍ ആസ്ഥാനമായി ആസൂത്രിത നീക്കം; കോടിയേരി

തിരുവനന്തപുരം: ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ ഇടപെടുന്ന സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നതാണ് നമുക്ക് ലഭിച്ച ജനകീയ അംഗീകാരമെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവന്‍ ആസ്ഥാനമായി ആരംഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ശത്രുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. രാഷ്ട്രീയപരമായും കായികമായും പാര്‍ടിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. 17 സഖാക്കളെയായാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയതെന്നും കോടിയേരി ബാലകൃഷ്ണൻ കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍

കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 17 സഖാക്കളെ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തി; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന്‍ ആസ്ഥാനമായി ആസൂത്രിത നീക്കം; കോടിയേരി Read More »

‘ഗവർണർ അധഃപതിച്ചു, ഇത് രാഷ്ട്രീയക്കളി’; പ്രിയയുടെ നിയമനം മരവിപ്പിച്ചതിനെതിരെ ജയരാജൻ

കണ്ണൂർ:  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ.പ്രിയാ വർഗീസിന്റെ നിയമന നടപടികൾ ഗവർണർ സ്റ്റേ ചെയ്തത് സർവകലാശാലാ ആക്ടും റൂളും അനുസരിച്ചല്ലെന്ന ആരോപണമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.പരിശോധന നടത്തേണ്ടതു സർവകലാശാലയാണ്. ഒരു ഗവർണറും ഇത്തരത്തിൽ ഇടപെട്ട ചരിത്രമില്ല. ഗവർണർ അധഃപതിച്ചു. രാഷ്ട്രീയക്കളികളാണിത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തയാളാണു ഗവർണറെന്നും എം.വി. ജയരാജൻ പറഞ്ഞു.‘ഭരണഘടനാ വ്യവസ്ഥകൾക്കു പുറത്തുള്ളതാണീ ചെയ്തികളെല്ലാം. രാഷ്ട്രീയക്കാരന്റെ ഭാര്യയാണെന്നത് എങ്ങനെ അനർഹതയാകും? സർവകലാശാലയോടു തന്നെ നടപടി സ്വീകരിക്കാൻ പറയുകയാണു പതിവ്. കാരണം കാണിക്കൽ നോട്ടിസ്

‘ഗവർണർ അധഃപതിച്ചു, ഇത് രാഷ്ട്രീയക്കളി’; പ്രിയയുടെ നിയമനം മരവിപ്പിച്ചതിനെതിരെ ജയരാജൻ Read More »

ഫ്‌ലാറ്റിലെ കൊലപാതകം: പ്രതി അര്‍ഷാദിനെ കൊച്ചിയിലെത്തിക്കാന്‍ വൈകും

കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്‌ലാറ്റില്‍ ഒളിപ്പിച്ച കേസിലെ പ്രതി അര്‍ഷാദിനെ തെളിവെടുപ്പിനായി കൊച്ചിയില്‍ എത്തിക്കുന്നത് വൈകും. മഞ്ചേശ്വരം ലഹരി മരുന്ന് കേസില്‍ അര്‍ഷാദിന്റെ കോടതി നടപടി പൂര്‍ത്തിയാകത്തതാണ് കാരണം. പ്രതിയെ കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ കൊച്ചി പോലീസിന് പ്രൊഡക്ഷന്‍ വാറണ്ട് അപേക്ഷ ഇതുവരെ നല്‍കാന്‍ ആയിട്ടില്ല. കേസിലെ പ്രതി അര്‍ഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അതേസമയം, അറസ്റ്റ് ചെയ്യുന്‌പോള്‍ ഇയാളില്‍ നിന്ന് അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു.

ഫ്‌ലാറ്റിലെ കൊലപാതകം: പ്രതി അര്‍ഷാദിനെ കൊച്ചിയിലെത്തിക്കാന്‍ വൈകും Read More »

കുത്തേറ്റതിന് പിന്നാലെ റുഷ്ദിയുടെ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍

ന്യൂയോര്‍ക്ക്: യുഎസിൽ ആക്രമണത്തിനിരയായതോടെ, സൽമാൻ റുഷ്ദിയുടെ നോവലുകൾക്ക് വായനക്കാർ കൂടുന്നു. വിവാദമായ സെയ്റ്റാനിക് വേഴ്‌സസാണ് കൂടുതല്‍പേരും തിരയുന്നത്. സൽമാൻ റുഷ്ദി ബുക്കർ പ്രൈസ് നേടിയ മിഡ്നൈറ്റ്സ് ചിൽഡ്രനും ആവശ്യക്കാരേറെയാണ്. ശനിയാഴ്ച ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ ഇവ ഇടം നേടി. കത്തി ആക്രമണത്തിൽ അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. സംസാരശേഷി വീണ്ടെടുത്തതായി റുഷ്ദിയുടെ ഏജന്‍റ് ആൻഡ്രൂ വൈലി സ്ഥിരീകരിച്ചു.

കുത്തേറ്റതിന് പിന്നാലെ റുഷ്ദിയുടെ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ Read More »

ജനാധിപത്യത്തിൻ്റെ ശക്തി ലോകത്തിന് മാതൃകയായി; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: രാജ്യത്തിന് 75-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികര്‍ക്ക് അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം ആരംഭിച്ചത്.  രാജ്യത്തെ അഭിസംബോധന ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശമാണ് ഇത്. ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു. കരുത്തുറ്റ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറി. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറയ്ക്കാനായി. കോവിഡിനുശേഷം രാജ്യം വളരെ ശക്തമായി തിരിച്ചുവരുന്നു. സാമ്പത്തികമേഖല

ജനാധിപത്യത്തിൻ്റെ ശക്തി ലോകത്തിന് മാതൃകയായി; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു Read More »

ജനാധിപത്യത്തിന്റെ കരുത്തില്‍ രാജ്യം മുന്നേറും : പി.ജെ. ജോസഫ്

തൊടുപുഴ : ജനാധിപത്യത്തിന്റെ കരുത്തില്‍ രാജ്യം ലോകത്ത് കൂടുതല്‍ മുന്നേറുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍ എ പറഞ്ഞു. സ്വാതന്ത്ര്യ ലബ്ദിയുടെ 75 -ാം വാര്‍ഷികാഘോഷ ഭാഗമായി കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളുടെ അടിമത്വത്തില്‍ നിന്നും വിദേശാധിപത്യത്തില്‍ നിന്നും രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി കരുത്ത് പകര്‍ന്നു നല്‍കിയ അഹിംസാ സിദ്ധാന്തം രാജ്യത്തെ ഒന്നായി നിലനിര്‍ത്തിയതായി ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ കൂടിയായ പി.ജെ. ജോസഫ്

ജനാധിപത്യത്തിന്റെ കരുത്തില്‍ രാജ്യം മുന്നേറും : പി.ജെ. ജോസഫ് Read More »

ഡീൻ കുര്യാക്കോസ് എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണം ഇന്ന് തൊടുപുഴയിൽ- തുഷാർ ഗാന്ധി പങ്കെടുക്കും

തൊടുപുഴ:ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന ഈ വർഷത്തെ റൈസ്  (RISE-Rejuvenating Idukki Socially and Educationally) മെറിറ്റ് അവാർഡ് വിതരണം ഇന്ന്  15.08.2022 ഉച്ച കഴിഞ്ഞ് 02:30 തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ചെറുമകൻ (Great Grandson of Mahatma Gandhi) തുഷാര്‍ എ.ഗാന്ധി നിർവഹിക്കുo. തൊടുപുഴ നിയോജകമണ്ഡലത്തിലെ സ്ക്കൂളുകളിൽ നിന്നും SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും,  100% വിജയം നേടിയ സ്ക്കൂളുകൾക്കുള്ള അവാർഡ് വിതരണവുമാണ്

ഡീൻ കുര്യാക്കോസ് എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണം ഇന്ന് തൊടുപുഴയിൽ- തുഷാർ ഗാന്ധി പങ്കെടുക്കും Read More »

പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിസ്തുലം.മന്ത്രി റോഷി അഗസ്റ്റിൻ. 

തൊടുപുഴ: രാജ്യപുരോഗതിക്ക് പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭരണ സിരാകേന്ദ്രങ്ങളിൽ അധികാരത്തെ നിയന്ത്രിക്കുന്ന സുപ്രധാന പദവിയിൽ എത്തുവാൻ രാജ്യത്തെ വനിതകൾക്ക് കഴിഞ്ഞു എന്നുള്ളത് ഏറ്റവും വലിയ ചരിത്ര നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൊടുപുഴയിൽ വനിതാ കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ജനാധിപത്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര

പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിസ്തുലം.മന്ത്രി റോഷി അഗസ്റ്റിൻ.  Read More »

വണ്ണപ്പുറത്തു വസ്തു തർക്കം ;രണ്ടു പേർക്ക് വെട്ടേറ്റു .

വണ്ണപ്പുറം:ബന്ധുക്കള്‍ തമ്മില്‍വസ്തു തർക്കം രണ്ടു പേര്‍ക്ക് വെട്ടേറ്റു. വണ്ണപ്പുറം ഒടിയപാറ സ്വദേശികളായ പടിഞ്ഞാറയില്‍ സാബു മുള്ളരിങ്ങാടു സ്വദേശി രമണന്‍ എന്നിവർക്കാണ് വെട്ടേറ്റ ത് ഇവരുടെ സഹോദരി ഭര്‍ത്താവ് ഒടിയപാറസ്വദേശി മരുതോലില്‍ബെന്നിയാണ് വെട്ടിയത്. ബെന്നിയും ഭാര്യയും കുറച്ചുകാലമായി വേര്‍പിരിഞ്ഞാണ് താമസ്സം. ഭാര്യയ്ക്കു വ കോടതിവിധിവഴി ഒരേക്കർ സ്ഥലം ല ഭി ച്ചിരുന്നു. ഇതിലെ റബ്ബറു വെട്ടാന്‍ സഹോദരന്‍മാര്‍എത്തിയതാണ് തര്‍ക്കത്തിനുകാര ണമെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നുണ്ടായവഴക്കിലാണ് വെട്ടേല്‍ക്കുന്നത് കാളിയാര്‍ സി.ഐഎച്ച് .എല്‍ .ഹണിയുടെ നേതൃത്തവത്തില്‍ പോലീസ് സ്ഥലത്തെത്തി .പരിക്കോറ്റവര്‍ തൊടുപുഴയിലെ

വണ്ണപ്പുറത്തു വസ്തു തർക്കം ;രണ്ടു പേർക്ക് വെട്ടേറ്റു . Read More »

സ്വാമി അയ്യപ്പദാസിനെതിരെ വധശ്രമം

തൊടുപുഴ: നഗര മധ്യത്തില്‍വച്ച് അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസിനെ വധിക്കാന്‍ കാറിലെത്തിയ രണ്ടംഗ സംഘത്തിന്റെ ശ്രമം. പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴി രാത്രി 7 മണിയോടെ കാരിക്കോട് ഭഗവതി ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് സംഭവം. കെഎല്‍ 4 എഇ 5012 നമ്പര്‍ കാറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.ന്യൂമാന്‍ കോളേജിന് സമീപത്തൂടെ പേട്ട റോഡിലൂടെ വന്ന കാറിന് പിന്നില്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിയാണ്

സ്വാമി അയ്യപ്പദാസിനെതിരെ വധശ്രമം Read More »

ദേശീയ പതാക ഉയർത്തിയും 75 ദീപങ്ങൾ തെളിയിച്ചും ബി.എം.എസ്. നാഗാർജുന യൂണിറ്റ്

ആലക്കോട്:സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ  ബി.എം.എസ്. നാഗാർജുന യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിയും 75 ദീപങ്ങൾ തെളിയിച്ചും സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി.13 ന് നാഗാർജുന കമ്പനിക്കു മുന്നിൽ നടന്ന പരിപാടിയിൽ റിട്ട.ലഫ്റ്റനന്റ് കേണൽ ജെസ്സി ബാബു.ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ 75 മത്  വാർഷികത്തിന്റെയും രക്ഷാബന്ധനത്തിന്റയും സന്ദേശം നൽകി.14  ന് വൈകിട്ട്  കമ്പനിയ്ക്കു മുൻപിൽ 75 ദീപങ്ങൾ തെളിയിച്ചു. കാർഗിലിൽ രാജ്യത്തിന്‌ വേണ്ടി വീര മൃത്യ വരിച്ച സ്വർഗീയ ലാൻസ് നായിക് പി.കെ. സന്തോഷ്‌ കുമാറിന്റെ പിതാവ്

ദേശീയ പതാക ഉയർത്തിയും 75 ദീപങ്ങൾ തെളിയിച്ചും ബി.എം.എസ്. നാഗാർജുന യൂണിറ്റ് Read More »

കുറിപ്പ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു; നാടിൻ്റെ നന്മയ്ക്ക് പിൻവലിക്കുന്നു’- വിവാദ പരാമർശം പിൻവലിച്ച് കെടി ജലീൽ

തിരുവനന്തപുരം:  ജമ്മു കശ്മീരിനെക്കുറിച്ചുള്ള ‘ആസാദ് കശ്മീര്‍’ വിവാദ പോസ്റ്റ് പിൻവലിച്ച് കെടി ജലീൽ എംഎൽഎ. പോസ്റ്റ് ദേശീയ തലത്തിലടക്കം വിവാദമായതിന് പിന്നാലെയാണ് പരാമർശങ്ങൾ പിൻവലിച്ചത്. പോസ്റ്റിൽ  ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടവരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ് പിൻവലിക്കുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. കുറിപ്പ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതായും ജലീൽ പറയുന്നു. കുറിപ്പിൻ്റെ പൂർണ രൂപം നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങൾ നാടെങ്ങും

കുറിപ്പ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു; നാടിൻ്റെ നന്മയ്ക്ക് പിൻവലിക്കുന്നു’- വിവാദ പരാമർശം പിൻവലിച്ച് കെടി ജലീൽ Read More »

ചെന്നൈയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; 20കോടിയുടെ സ്വർണവും പണവും കവർന്നു, കവർച്ച ജീവനക്കാരൻ്റെ നേതൃത്വത്തിലെന്ന് സംശയം

ചെന്നൈ: ന​ഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. ചെന്നൈ ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ അരുംബാക്കം ശാഖയിലാണ് കവർച്ച നടന്നത്. ജീവനക്കാരെ കെട്ടിയിട്ടു ബന്ദികളാക്കി, കത്തിമുനയിൽ 20 കോടി രൂപയുടെ സ്വർണവും പണവുമാണ് ഇവിടെ നിന്ന് കവർന്നത്. ഇടപാടുകാർ ഈടായി നൽകിയ സ്വർണമാണ് നഷ്ടമായത്.  ബാങ്കിലെ ജീവനക്കാരുടെ നേതൃത്വത്തിൽ തന്നെയാണ് കവർച്ച എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മൂന്നംഗ മുഖംമൂടി സംഘം ബാങ്കിനുള്ളിൽ അതിക്രമിച്ചു കയറി‌ മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയിൽ

ചെന്നൈയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; 20കോടിയുടെ സ്വർണവും പണവും കവർന്നു, കവർച്ച ജീവനക്കാരൻ്റെ നേതൃത്വത്തിലെന്ന് സംശയം Read More »

ഡി.സി.സിയുടെ സ്വാതന്ത്ര്യ ദിന മഹാറാലി ;തുടക്കം ഉടുമ്പന്നൂരിൽ

തൊടുപുഴ- 75-ാം സ്വാതന്ത്ര്യ ദിനം നാളെ രാജ്യമെമ്പാടും ആഘോഷിക്കുമ്പോൾ, ഡി.സി.സി പ്രസിഡൻറ് സി.പി.മാത്യു നയിക്കുന്ന സ്വാതന്ത്ര്യദിന മഹാറാലി ഉടുമ്പന്നൂരിൽ ആരംഭിച്ച് തൊടുപുഴയിൽ സമാപിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലേക്ക് സൂര്യതേജസായി കടന്നു വന്ന മഹാത്മാഗാന്ധിയുടെ മാസ്മരികതയിൽ ഭാരത ജനത നടത്തിയ ആത്മാഭിമാനത്തിൻ്റെ സിംഹഗർജനമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര പോരാട്ടം.ഇതിഹാസ സമാനമായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ധീര രക്തസാക്ഷികളേയും ജയിൽവാസവും കഴുമരവും ഏറ്റുവാങ്ങിയ ധീര ദേശാഭിമാനികളേയും സ്മരിക്കാതെ സ്വാതന്ത്ര്യം ആഘോഷിക്കാനാവില്ല.കരിനിയമങ്ങൾ വരിഞ്ഞുമുറുക്കിയ കർഷകർ, പരിഹരിക്കാത്ത പട്ടയപ്രശ്നങ്ങൾ, നിർമ്മാണ നിയന്ത്രണങ്ങൾ, ബഫർ സോൺ

ഡി.സി.സിയുടെ സ്വാതന്ത്ര്യ ദിന മഹാറാലി ;തുടക്കം ഉടുമ്പന്നൂരിൽ Read More »

ആസാദി കാ അമൃത് മഹോത്സവ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് തൊടുപുഴയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

തൊടുപുഴ :ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ന്യൂമാന്‍ കോളേജ് എന്‍.സി.സിയുടേയും ആഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവ് 75-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച പരിപാടിക്ക് മുന്നോടിയായി ന്യൂമന്‍ കോളേജ് എന്‍.സി.സി കേഡറ്റ്‌സ് ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി തെരുവുനാടകം അവതരിപ്പിച്ചു. തുടര്‍ന്ന് പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ നിന്നും 200 ഓളം പേര്‍

ആസാദി കാ അമൃത് മഹോത്സവ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് തൊടുപുഴയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു Read More »

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമീപനം ഒട്ടും ആശാവഹമല്ലെന്ന്‌ ഡിന്‍ കുര്യക്കോസ്‌ എം. പി 

അടിമാലി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേന്ദ്രം പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന്‌ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍യാദവ്‌ സംരക്ഷിത വനമേഖലയ്‌ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച്‌ കോടതി ഉത്തരവു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന്‌ പറഞ്ഞത്‌ സ്വാഗതം ചെയ്യുന്നു .കേരളത്തില്‍ നിന്നുള്ള എംപിമാരും ഇത്തരം ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ് . പക്ഷെ ഉത്തരവ്‌ റദ്ദ്‌ ചെയ്യാത്ത സംസ്ഥന സര്‍ക്കാരിന്റെ തിരുമാനംപ്രതിക്ഷേദാര്‍ഹമാണെനും എം പി ഡീന്‍കുര്യക്കോസ്‌ പറഞ്ഞു ഇടുക്കി ജില്ലയിലെ ജനങ്ങളുടെ

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമീപനം ഒട്ടും ആശാവഹമല്ലെന്ന്‌ ഡിന്‍ കുര്യക്കോസ്‌ എം. പി  Read More »

എറണാകുളത്തു നിന്നും ബൈക്ക് മോഷ്ടിച്ചവർ കാളിയാറിൽ അറസ്റ്റിൽ .

വണ്ണപ്പുറം: എറണാകുളം ലുലുമാളിന്റ പരിസരത്തു നിന്നും മോഷ്ടിച്ച ബൈക്കുമായെത്തിയ രണ്ടു യുവാക്കളെ കാളിയാര്‍പോലീസ് അറസ്റ്റുചെയ്തു. രാത്രിയില്‍ പെട്രോളിങ്ങ്ിനിടയില്‍ സംശയസ്പദമായ സാപചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുണ്ടന്‍മുടിയില്‍ വച്ചാണ് ഇവര്‍ പിടിയിലാകുന്നത്. തൊടുപുഴ പട്ടയം കവലസ്വദേശി കൈതക്കണ്ടത്തില്‍ അബിന്‍(19),എറണാകുളം ഏനാനെല്ലൂര്‍ സ്വദേശി പുതിയാട്ടുശ്ശേരിയില്‍ ശരത്ത്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ മുട്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.ശരത്തിനെതിരെ കോതമംഗലം പോലീസ് സ്‌ററേഷന്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളിലെ മോഷണ ്‌കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.കാളിയാര്‍ സി.ഐ എച്ച് .എല്‍.ഹണി എസ്‌ഐ.

എറണാകുളത്തു നിന്നും ബൈക്ക് മോഷ്ടിച്ചവർ കാളിയാറിൽ അറസ്റ്റിൽ . Read More »

പ്രിയ വർഗീസിന് റിസെർച്ച് സ്കോർ കുറവ് ; രേഖകൾ പുറത്ത്

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് നിര്‍ണായക രേഖ പുറത്ത്. അഭിമുഖത്തില്‍ തിരിമറി നടത്തിയെന്നാണ് ആക്ഷേപമുയരുന്നത്. സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ പദവിക്കായി അപേക്ഷിച്ചവരില്‍ ഏറ്റവും കുറവ് റിസര്‍ച്ച് സ്‌കോര്‍ പ്രിയ വര്‍ഗീസിനായിരുന്നു. എന്നാല്‍ അഭിമുഖം നടത്തിയപ്പോള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതും പ്രിയയ്ക്കാണ്. അഭിമുഖത്തിലെ ഉയര്‍ന്ന മാര്‍ക്കാണ് പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണമായത്. ഗവേഷണത്തിന് 156 മാര്‍ക്ക് മാത്രമാണ് ഒന്നാം

പ്രിയ വർഗീസിന് റിസെർച്ച് സ്കോർ കുറവ് ; രേഖകൾ പുറത്ത് Read More »

ബിജെപിക്കും യുഡിഎഫിനും കേരളത്തോട് പക; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്ക് എതിരായ ഇ ഡി നീക്കം സംസ്ഥാനത്തെ വികസനങ്ങള്‍ തടയാന്‍ വേണ്ടിയാണ്. കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നത്. അത് തടയണമെങ്കില്‍ കിഫ്ബിയെ തകര്‍ക്കണം. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി കൊണ്ടു വന്നപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്ന് പറഞ്ഞ പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും

ബിജെപിക്കും യുഡിഎഫിനും കേരളത്തോട് പക; മുഖ്യമന്ത്രി പിണറായി വിജയൻ Read More »

അഗസ്ത്യമലയില്‍ പുതിയ  ആന സങ്കേതം സ്ഥാപിക്കും

തേക്കടി:  സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും റിവ്യു പെറ്റീഷന്‍ നല്‍കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ലോക ഗജ ദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികള്‍ തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രത്യേകിച്ച് വിധിയിലെ സെക്ഷന്‍ 44 എ, ഇ എന്നിവ പുനഃപരിശോധിക്കാനാവശ്യപ്പെടും. വിധിയുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായ ശേഖരണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിഷയത്തില്‍ നിലവിലെ യഥാര്‍ത്ഥ

അഗസ്ത്യമലയില്‍ പുതിയ  ആന സങ്കേതം സ്ഥാപിക്കും Read More »

സ്വാതന്ത്യദിനാഘോഷം; എല്‍ഐസി ഏജന്റുമാരെ ആദരിച്ചു

സ്വാതന്ത്യദിനാഘോഷം; എല്‍ഐസി ഏജന്റുമാരെ ആദരിച്ചു തൊടുപുഴ: ആല്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 75-ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ഏജന്റുമാരെ ദേശീയ പതാക നല്‍കി ആദരിച്ചു. ബ്രാഞ്ച് കൗണ്‍സില്‍ പ്രസിഡന്റ് കെ.സി. ത്രേസ്യാമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേശീയ പ്രസിഡന്റ് പി.എന്‍. രാജീവന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷന്‍ ഭാരവാഹികളായ ജോസഫ് കുര്യന്‍, സൈജന്‍ സ്റ്റീഫന്‍, എഎഒ സിജോ എന്നിവര്‍ പ്രസംഗിച്ചു. 75 വയസ് പൂര്‍ത്തിയായ ഏജന്റുമാരായ തോമസ് തില്ലിയാനിക്കല്‍, ജെയിംസ്

സ്വാതന്ത്യദിനാഘോഷം; എല്‍ഐസി ഏജന്റുമാരെ ആദരിച്ചു Read More »

വെള്ളിയാമറ്റം മാവടിയിൽ ചാക്കോ മിഖായേൽ(82) നിര്യാതനായി

വെള്ളിയാമറ്റം. വെള്ളിയാമറ്റം മാവടിയിൽ ചാക്കോ മിഖായേൽ(82) നിര്യാതനായി ഭാര്യ മേരി ചാക്കോ കോലാനി മാന്താനാത് കുടുംബാംഗമാണ് സംസ്കാരം 13/08/2022 ശനിയാഴ്ച 2 pm ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ മക്കൾ : ജോയി MC ( മുത്തൂറ്റ് ഫിനാൻസ് തൊടുപുഴ), ജോമി എംസി ( ഗോകുലം ചിറ്റ് ഫണ്ട്  തൊടുപുഴ). മരുമക്കൾ : സ്മിത ജോയ് അഞ്ച്നാട്ട് മൂലമറ്റം, സിമി ജോമി കുന്നപ്പള്ളി യിൽ മൂലമറ്റം

വെള്ളിയാമറ്റം മാവടിയിൽ ചാക്കോ മിഖായേൽ(82) നിര്യാതനായി Read More »

നാട് നന്നാവരുതെന്ന് കരുതുന്നവര്‍ ദുർബലപ്പെടുത്താൻ നോക്കുന്നു ; ഇ ഡിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : നുണക്ക് വിദ്യകൊണ്ട് വികസനത്തെ തടയാന്‍ ആകില്ലന്ന് മുഖ്യമന്ത്രി. കിഫ്ബിക്കെതിരായ ഇ ഡിയുടെ നടപടിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം രാജ്യം വികസിക്കരുതെന്ന് ചിന്തിക്കുന്ന ഒരു കൂട്ടര്‍ വന്നിട്ടുണ്ട്. കിഫ്ബി സംസ്ഥാനത്തിന്‍റെ വികസനത്തിനായി വിവിധ തരത്തിലാണ് പണം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനുവച്ചപുരം അന്താരാഷ്ട്ര ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വശത്ത് മലയോര ഹൈവേയും മറുവശത്ത് തീരദേശ ഹൈവേയും നമ്മുടെ അഭിമാനകരമായ പദ്ധതികളായി വരുന്നു. കിഫ്ബിയാണ് അതിന് പണം നല്‍കുന്നത്. നാട് നന്നാവരുതെന്ന് കരുതുന്നവര്‍ എങ്ങനെയെങ്കിലും ഇതിനെയെല്ലാം

നാട് നന്നാവരുതെന്ന് കരുതുന്നവര്‍ ദുർബലപ്പെടുത്താൻ നോക്കുന്നു ; ഇ ഡിക്കെതിരെ മുഖ്യമന്ത്രി Read More »