മുംബൈയിൽ കൊവിഡ് കേസുകളിൽ വന്‍ വർധന. കഴിഞ്ഞ ദിവസം നഗരത്തിൽ 1201, പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ നിലവിൽ മുംബൈയിലെ രോഗികളുടെ എണ്ണം 5000 ത്തിന് മുകളിൽ ആയി.അതേസമയം കേസുകളിൽ വർദ്ധനവ് ഉണ്ടായത് വലിയ ആശങ്കക്ക് ഇട നൽകില്ല എന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. ഇന്നലെയും നഗരത്തിൽ 2 കൊവിഡ് മരണം സംഭവിച്ചിട്ടുണ്ട്.
മുംബൈയിൽ കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു
