Timely news thodupuzha

logo

വണ്ണപ്പുറത്തു വസ്തു തർക്കം ;രണ്ടു പേർക്ക് വെട്ടേറ്റു .

വണ്ണപ്പുറം:ബന്ധുക്കള്‍ തമ്മില്‍വസ്തു തർക്കം രണ്ടു പേര്‍ക്ക് വെട്ടേറ്റു. വണ്ണപ്പുറം ഒടിയപാറ സ്വദേശികളായ പടിഞ്ഞാറയില്‍ സാബു മുള്ളരിങ്ങാടു സ്വദേശി രമണന്‍ എന്നിവർക്കാണ് വെട്ടേറ്റ ത് ഇവരുടെ സഹോദരി ഭര്‍ത്താവ് ഒടിയപാറസ്വദേശി മരുതോലില്‍ബെന്നിയാണ് വെട്ടിയത്. ബെന്നിയും ഭാര്യയും കുറച്ചുകാലമായി വേര്‍പിരിഞ്ഞാണ് താമസ്സം. ഭാര്യയ്ക്കു വ കോടതിവിധിവഴി ഒരേക്കർ സ്ഥലം ല ഭി ച്ചിരുന്നു. ഇതിലെ റബ്ബറു വെട്ടാന്‍ സഹോദരന്‍മാര്‍എത്തിയതാണ് തര്‍ക്കത്തിനുകാര ണമെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നുണ്ടായവഴക്കിലാണ് വെട്ടേല്‍ക്കുന്നത് കാളിയാര്‍ സി.ഐ
എച്ച് .എല്‍ .ഹണിയുടെ നേതൃത്തവത്തില്‍ പോലീസ് സ്ഥലത്തെത്തി .പരിക്കോറ്റവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. മരുതോലിൽ ബെന്നിക്കെതിരെയാണ് ഇപ്പോൾ കേസെടുത്തതെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *